Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 11:53 am IST
inKerala, Pathanamthitta

ആറന്മുള: മുരടിച്ച കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് ആറന്മുളയില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കും. വയലുകളാലും തണ്ണീര്‍തടങ്ങളാലും അതിസമൃദ്ധമാണ് ആറന്മുള. ഈ അനുകൂല പ്രകൃതി പരമാവധി പ്രയോജനപ്പെടുത്തി കാര്‍ഷിക മേഖല ഹരിതാഭമാക്കാന്‍ കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചാണ് മത്സരത്തിന് എത്തിയത്. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കണം. അതിന് ശാസ്ത്രീയ സമീപനം വേണം.

ആറന്മുള പുഞ്ചയും കോയിപ്രം പഞ്ചായത്തിലെ വരാന്‍ചാലും ഉദാഹരണം. അറന്മുള വയല്‍മധ്യത്തിലൂടെ ഒഴുകുന്ന കോഴിത്തോട് പലയിടത്തും തടയപ്പെട്ട അവസ്ഥയാണിപ്പോള്‍. തടസം നീക്കി സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനു സൗകര്യം ഏര്‍പ്പെടുത്തുകയാണ് പ്രഥമ പദ്ധതി. ഒപ്പം യുവകര്‍ഷകരെ ആധുനിക നെല്‍കൃഷി രീതി പരിശീലിപ്പിച്ച് അവരെ കൃഷിയില്‍ സജീവമാക്കും. വര്‍ഷത്തില്‍ പകുതി മഴയുള്ള കേരളത്തില്‍ പ്രളയത്തെ അതിജീവിക്കാനാവുംവിധം വയലുകളെ കൃഷി സമൃദ്ധമാക്കും.

കൃഷി തളിര്‍ത്താല്‍ സഞ്ചാരികള്‍ക്ക് അത് നേരില്‍ കാണാന്‍ നീര്‍ച്ചാലിലൂടെ വള്ളങ്ങളില്‍ എത്താം. വയല്‍ മധ്യത്തിലെ തുരുത്തുകളില്‍ വിശ്രമകേന്ദ്രവും ലഘുഭക്ഷണ വിതരണ സംവിധാനവും ഒരുക്കും. കര്‍ഷകര്‍ക്കാവും ഇതിന്റെയും ചുമതല. കാഴ്‌ച്ചകള്‍ കണ്ട്, തുരുത്തുകളില്‍ വിശ്രമിച്ച് സഞ്ചാരികള്‍ക്ക് ആറന്മുളയുടെ കാര്‍ഷിക സമൃദ്ധി അടുത്ത റിയാം. ഇതിന് തോടുകളിലെ ജല സാന്നിധ്യം ക്രമപ്പെടുത്തണം. കേന്ദ്ര പദ്ധതിയായി ഇത് നടപ്പാക്കാം. വയല്‍മധ്യത്തില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ആധുനീക സംവിധാനത്തോടെ കേരള പാരമ്പര്യ തനിമയില്‍ കുടിലുകള്‍ നി ര്‍മ്മിക്കാം.

വയലിനോട് ചേര്‍ന്ന് ആധുനിക റൈസ് മില്‍ സ്ഥാപിച്ച് ആറന്മുള പുഞ്ചയിലെ നെല്ല് അവിടെ തന്നെ കുത്തി ആറന്മുള ബ്രാന്‍്ഡ് അരിയാക്കി ഇവിടെതന്നെ വിറ്റഴിക്കാം. അരി നാട്ടില്‍ത്തന്നെ വില്‍ക്കുന്നതിലൂടെ കര്‍ഷകരെ കുത്തക മില്ലുകളുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കാം. ഇപ്പോള്‍ കേരളത്തിലെ അരി വില നിശ്ചയിക്കുന്നത് കുത്തകകളാണ്. അര്‍ഹമായ വില കര്‍ഷകന് ലഭിക്കുന്നുമില്ല. കൊടിയ ചൂഷണത്തിന് അവര്‍ വിധേയരാകുന്നു. പണ്ട് ഗ്രാമങ്ങളില്‍ മില്ലുകള്‍ ഉണ്ടായിരുന്നു. നാട്ടിലെ നെല്ല് ഈ മില്ലുകളില്‍ കുത്തി അരിയാക്കി നാട്ടില്‍ തന്നെ വിറ്റിരുന്ന പഴയ രീതി ആധുനികവല്‍കരിച്ചാല്‍ മതി.

കേന്ദ്ര പദ്ധതിയിലൂടെ ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ട്രാക്ടര്‍ മുതല്‍ കൊയ്‌ത്ത് യന്ത്രം വരെ ഓരോ വയല്‍ മേഖലക്കും ഉണ്ടാകും. വിപു ലമായ മാര്‍ക്കറ്റിങ് സംവിധാനവും ഒരുക്കും. കൃത്യമായി കൃഷി നടപ്പാക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കും. പദ്ധതി നടപ്പാക്കുക മാത്രമല്ല അതിന്റെ സംരക്ഷണവും പരിപാലനവും ഉറപ്പുവരുത്തും.

ആറന്മുള ഉദാഹരണം മാത്രമാണ്. കോയിപ്രം, നെല്ലിക്കല്‍, കടപ്ര മേഖലയില്‍ പു ഞ്ച കൃഷി വ്യാപിപ്പിക്കാം. വരാന്‍ ചാലിലും മറ്റിടങ്ങളിലും ഫാം ടൂറിസം നടപ്പാക്കാം. പഴമയ്‌ക്ക് പകിട്ടു പകരാന്‍ പാരമ്പര്യ കൊയ്‌ത്തുപാട്ടുകള്‍ സഞ്ചാരികളെ കേള്‍പ്പിക്കാം, കേരളത്തിന്റെ പൊയ്‌പോയ കാര്‍ഷിക സംസ്‌ക്കാരത്തെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്താനുള്ള പ്രദര്‍ശന ഗ്യാലറിയും ഒരുക്കും.

Tags: aranmulaKummanam Rajasekaranelection 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.