Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2026, 08:27 am IST
inWorld

വാഷിങ്ടണ്‍: ഇറാനെതിരെ കരയുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ യുഎസ് പൂര്‍ത്തിയാക്കി. ആക്രമണമുറ ഏത് തന്നെയാണെങ്കിലും തിരിച്ചടിക്കാന്‍ തയാറാണ്, ഞങ്ങളുടെ സൈന്യം ഒരുങ്ങിയാണ് അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നും ഇറാന്‍ പ്രതികരിച്ചു. ശത്രുക്കള്‍ ഞങ്ങളുടെ പ്രദേശം ലക്ഷ്യമിട്ടാല്‍ ഒരു പരിധിയും വെക്കാതെ തിരിച്ചടിക്കും. പെന്റഗണിന്റെ പദ്ധതികളെല്ലാം നിലവില്‍ പദ്ധതികള്‍ മാത്രമായി തുടരുകയാണ്. ഇപ്പോള്‍ നടത്തിയ സൈനിക നീക്കം മുതല്‍ ഇനിയുള്ള നടപടികളും അവസാന പ്രഹരവും എങ്ങനെയായാലും അതിനേക്കാള്‍ അതിശക്തമായ പ്രത്യാഘാതങ്ങളായിരിക്കും തിരിച്ചു നല്‍കുക, യുഎസിന് മുന്നില്‍ ഞങ്ങള്‍ കീഴടങ്ങില്ലെന്ന് ഇറാന്‍ സ്പീക്കര്‍ മുഹമ്മദ് ബാഘെര്‍ ഖാലിബാഫ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷിയും ശക്തിയും ഞങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല, ശത്രുക്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് മറീനുകളേയും സൈനികരേയുമാണ് യുഎസ് തന്ത്രപ്രധാനമേഖലകളില്‍ ഇതിനോടകം കരയുദ്ധത്തിനായി വിന്യസിച്ചിട്ടുള്ളത്. ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം. ഇറാന്റെ സൈനിക ശേഷി തകര്‍ക്കാനാണ് വാഷിങ്ടണ്‍ ലക്ഷ്യം വെക്കുന്നത്. ഇതിനായി മിസൈല്‍ വിക്ഷേപണ- വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, കപ്പല്‍ പാതകള്‍ക്ക് ഭീഷണിയായ തീരദേശ ഇന്‍സ്റ്റലേഷനുകള്‍ എന്നിവയെല്ലാം യുഎസ് അണിനിരത്തിക്കഴിഞ്ഞു. എന്നാല്‍ ഇതെല്ലാം ഇറാനെതിരെയുള്ള അവസാനഘട്ട ആസൂത്രണങ്ങളല്ല, യുദ്ധതീവ്രത വര്‍ദ്ധിപ്പിക്കാനുള്ളതാണ്. അവസാന പ്രഹരം ഉദ്യോഗസ്ഥര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.

കരയുദ്ധത്തിനൊപ്പം ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി ചെയ്യുന്ന കേന്ദ്രമായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള യുഎസ് നീക്കം ആരംഭിച്ചു. ഇത് ഇറാന് സൈനികമായും സാമ്പത്തികമായും വലിയ നഷ്ടമുണ്ടാക്കുന്നതാണ്. ഒപ്പം ഹോര്‍മൂസ് കടലിടുക്കിന് സമീപമെത്തുന്ന സൈനിക കപ്പലുകളെ ഇറാന്‍ ലക്ഷ്യമിടുന്നത് തടയാനും യുഎസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേല്‍- യുഎസ്- ഇറാന്‍ രാജ്യങ്ങള്‍ക്കിടയില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്കുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനായി യുഎസും ഇറാനും നിബന്ധനകളും മുന്നോട്ട് വെച്ചിട്ടുണ്ട്. ഇസ്ലാമബാദില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ പാകിസ്ഥാന്‍, സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തണമെന്നും, ഭാവിയില്‍ യുഎസോ ഇസ്രയേലോ രാജ്യത്തിനെതിരെ സൈനിക നടപടികള്‍ നടത്തരുത് എന്നിങ്ങനെ അഞ്ച് നിബന്ധനകള്‍ ഇറാന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാല്‍ മാത്രമേ മധ്യസ്ഥ ചര്‍ച്ചയ്‌ക്കുള്ളൂവെന്നാണ് ഇറാന്റെ നിലപാട്.

Tags: Iran-Israel warUS preparing for land war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

World

ഗള്‍ഫില്‍ കനത്ത ആക്രമണം; യുദ്ധത്തില്‍ ഇറാനൊപ്പം ഹൂതികളും

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.