Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 11:33 am IST
in Education

മാര്‍ച്ച് 30 വരെ അപേക്ഷ സ്വീകരിക്കും
വിശദവിവരങ്ങള്‍ https://admissions.cmcvellore.ac.in ല്‍

ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് (സിഎംസി) വെല്ലൂര്‍ (തമിഴ്‌നാട്) ഈ വര്‍ഷം നടത്തുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷ ഇപ്പോള്‍ നല്‍കാം.

ഗ്രൂപ്പ് എ: എംബിബിഎസ്, ബിഎസ്‌സി നഴ്‌സിങ് (വെല്ലൂര്‍ കാമ്പസ്); ബിഎസ്‌സി നഴ്‌സിങ് (ചിറ്റൂര്‍ കാമ്പസ്), അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ ഡിഗ്രി കോഴ്‌സുകള്‍.

ഗ്രൂപ്പ് ബി: ഡിപ്ലോമ കോഴ്‌സുകള്‍- നഴ്‌സിങ്, അലൈഡ് ഹെല്‍ത്ത് സയന്‍സസ്; പിജി ഡിപ്ലോമ- അലൈഡ് ഹെല്‍ത്ത് സയന്‍സസ്; എംഎസ്‌സി- ബയോ എത്തിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ്, എപ്പിഡെമിയോളജി, ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍, ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി; മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് (എംപിഎച്ച്), മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (എംഎച്ച്എ), മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി (എംപിടി), എംഒറ്റി (അഡ്വാന്‍സ്ഡ് ഒറ്റി ഇന്‍ ന്യൂറോളജി, പീഡിയാട്രിക്‌സ്, മെന്റല്‍ ഹെല്‍ത്ത്).

കോളേജ് ഓഫ് നഴ്‌സിങ്, വെല്ലൂര്‍: കോഴ്‌സുകള്‍-എഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ്, ഫെലോഷിപ്പ് ഇന്‍ നഴ്‌സിങ്.
മേല്‍പറഞ്ഞ എല്ലാ കോഴ്‌സുകളുടെയും യോഗ്യത, അപേക്ഷിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ 2026 ലെ സിഎംസിയുടെ അഡ്മിഷന്‍ ബുള്ളറ്റിനിലുണ്ട്. ഇത് കോളേജ് വെബ്‌സൈറ്റായ https://admissions.cmcvellore.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. അപേക്ഷ ഓണ്‍ലൈനില്‍ മാര്‍ച്ച് 30 വരെ സമര്‍പ്പിക്കാം.

മറ്റ് കോഴ്‌സുകള്‍: സിഎംസി ഈ വര്‍ഷം നടത്തുന്ന മെഡിക്കല്‍/ഡന്റല്‍ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് കോഴ്‌സുകള്‍ക്ക് മേയ് 6 വരെയും എംഎസ് ബയോ എന്‍ജിനീയറിങ് കോഴ്‌സിന് ജൂണ്‍ 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ അഡ്മിഷന്‍ ബുള്ളറ്റിനിലുണ്ട്. ഇ-മെയില്‍: [email protected]

Tags: Vellore Christian Medical Collegeadmission in MedicineNursing and Paramedical.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.