Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 09:33 am IST
inKerala, Pathanamthitta

പത്തനംതിട്ട: സിപിഎം റാന്നി ഏരിയാ കമ്മിറ്റി അംഗം അലന്‍ മാത്യുവിനെ (27) പീഡന കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പ്രാദേശിക നേതൃത്വം നടത്തിയ ശ്രമം തെരഞ്ഞെടുപ്പിനിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. പ്രചാരണം ചൂടുപിടിക്കുന്നതിനിടെ അതിജീവിത തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നത്.

വിവാഹ വാഗ്ദാനം നല്‍കി അഞ്ച്‌വര്‍ഷം മുമ്പാണ് റാന്നി ചേത്തയ്‌ക്കല്‍ ചേക്കോട്ട് അലന്‍ മാത്യു തന്നേക്കാള്‍ പ്രായമുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്. വാഗമണ്‍ അടക്കം പല സ്ഥലങ്ങളിലും എത്തിച്ച് അലന്‍ മാത്യു യുവതിയെ പീഡിപ്പിച്ചു. ഒടുവില്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ അലന്‍ അകന്നു. എന്നാല്‍ പ്രശ്‌നം വഷളാകുമെന്ന് മനസിലായതോടെ ഇയാള്‍ വിവാഹത്തിന് സമ്മതിച്ചു. എന്നാല്‍ ഗര്‍ഭം അലസിയതോടെ, ”ഇനി നീ എന്ത് ചെയ്യും?” എന്ന് ചോദിച്ച് വിവാഹ വാഗ്ദാനത്തില്‍ നിന്ന ഇയാള്‍ വീണ്ടും പിന്മാറി. തുടര്‍ന്ന് യുവതി പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. എന്നാല്‍ റാന്നി പോലീസും സിപിഎം പ്രാദേശിക നേതൃത്വവും ചേര്‍ന്ന് പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അവസരമൊരുക്കി എന്നാണ് അതിജീവിത പറയുന്നത്.

അലന്‍ മാത്യുവുമായുള്ള വിവാഹം നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് സിപിഎം പ്രാദേശിക നേതൃത്വം തനിക്ക് വാക്കു നല്‍കുക മാത്രമല്ല, അതിന് സമൂഹത്തില്‍ പ്രചാരം കൊടുക്കുകയും ചെയ്തതായി യുവതി പറയുന്നു. ഈ മാസം 23ന് വിവാഹം നടത്താമെന്നായിരുന്നു പാര്‍ട്ടിയുടെ വാക്ക്.

ഇതിനിടെ പ്രതി ഭീഷണി കടുപ്പിച്ചതോടെ 32 കാരിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് കഴിഞ്ഞ 19ന് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുത്ത് അലനെതിരെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുംവരെ അന്വേഷണം മന്ദഗതിയിലാക്കി. അലന്‍ ഭീഷണിപ്പെടുത്തിയതും മര്‍ദ്ദിച്ചതും യുവതി പോലീസിനോട് പറഞ്ഞെങ്കിലും പ്രഥമ വിവര റിപ്പോര്‍ട്ടില്‍ അതൊന്നും ഉള്‍പ്പെടുത്തിയില്ലെന്നും യുവതി പറയുന്നു.

മുമ്പ് ഡിവൈഎഫ്‌ഐ റാന്നി ഏരിയാ പ്രസിഡന്റായിരുന്നു അലന്‍. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പഴവങ്ങാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. രണ്ട് മാസം മുമ്പ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാര്‍ട്ടി നീക്കമാണ് ഇതിന് പിന്നിലെന്ന് അതിജീവിത പറയുന്നു.

Tags: CPM leader faces harassment complaintCPM Ranni Area Committee MemberAlan MathewRanni
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പണി പൂര്‍ത്തിയാകാതെ കിടക്കുന്ന റാന്നി സമാന്തര പാലം.
Kerala

റാന്നി: വികസന സ്വപ്നങ്ങൾ മുരടിച്ച മലനാടിന്റെ റാണി, ഇടതും വലതും മാറി മാറി ഭരിച്ചിട്ടും പറയാനുള്ളത് ഇല്ലായ്‌മകളുടെ കഥകള്‍ മാത്രം

Kerala

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിച്ച റാന്നി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

Kerala

റാന്നി ഭാഗത്ത് പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വള്ളക്കടവ് സ്വദേശി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു

Kerala

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

കയ്യില്‍ പണമുണ്ടെങ്കിലും ഇല്ലെങ്കിലും കുടിക്കുമായിരുന്നു, അത് ഉപേക്ഷിച്ചു, ഒടുവില്‍ വിവാഹിതനായി;ജീവിതം എന്നും തൃപ്തികരമെന്ന് വിജയ് ദേവരക്കൊണ്ട

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.