Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 03:06 pm IST
inEntertainment

അന്തരിച്ച നടി സാവിത്രിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് മകൾ വിജയ ചാമുണ്ഡേശ്വരി. 45 വയസിലാണ് സാവിത്രി തളർന്ന് വീണ് കോമയിലായതെന്ന് വിജയ ചാമുണ്ഡേശ്വരി പറയുന്നു. 19 മാസം അമ്മ കോമയിലായിരുന്നു. ഞാനന്ന് ബിഎ ലിറ്ററേച്ചർ വിദ്യാർത്ഥിയാണ്. എന്റെ ഫെെനൽ പരീക്ഷയാണ്. അപ്പോഴാണ് അമ്മ കോമയിലായി എന്നറിയുന്നത്. ബാം​ഗ്ലൂരിൽ ഷൂട്ടിം​ഗിനിടെ പെട്ടെന്ന് വീഴുകയായിരുന്നു. അച്ഛന്റെ ആദ്യ ഭാര്യ എന്നെ വിളിച്ചു. കാറിൽ ഞാൻ അങ്ങോട്ട് കൊണ്ട് പോകാം എന്ന് പറഞ്ഞു.

അമ്മയെ കാണിച്ചു. നീ അമ്മയ്‌ക്ക് ധെെര്യം കൊടുക്ക്, അനിയനെ ഞങ്ങളെല്ലാവരും നോക്കും എന്ന് അമ്മയോട് പറയാൻ പറഞ്ഞു. നീ പരീക്ഷയെഴുതിക്കോ എന്ന് പറഞ്ഞ് എന്നെ തിരികെ വിട്ടു. അച്ഛൻ ഒരുപാട് ഡോക്ടർമാരെ വിളിച്ച് ചികിത്സിപ്പിച്ചു. എന്നാൽ മാറ്റമുണ്ടായില്ല. അമ്മ ആരോ​ഗ്യം ശ്രദ്ധിക്കില്ലായിരുന്നു. ഇടയ്‌ക്ക് വണ്ണം കൂടി. ചുറ്റുമുള്ളവർ പറഞ്ഞ് കൊടുത്തതുമില്ല. കുടുംബത്തിൽ‌ പാരമ്പര്യമായി ഡയബറ്റിസ് ഉണ്ട്. ആരോ​ഗ്യം ശ്രദ്ധിക്കേണ്ടതായിരുന്നു. അച്ഛൻ നന്നായി ആരോ​ഗ്യം ശ്രദ്ധിക്കുമായിരുന്നെന്നും വിജയ ചാമുണ്ഡേശ്വരി പറഞ്ഞു. ‘അവൾ വികടൻ’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

തെലുങ്ക് സിനിമാ രം​ഗത്തെ പകരം വെക്കാനില്ലാത്ത താരമായിരുന്നു സാവിത്രി. നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ജെമിനി ​ഗണേശന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി. അലമൊലു എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധം നിലനിൽക്കെയാണ് സാവിത്രിയെ ജെമിനി ​ഗണേശൻ വിവാഹം ചെയ്തത്. രണ്ട് മക്കളും ഇവർക്ക് പിറന്നു.

മൂത്ത മകളാണ് വിജയ ചാമുണ്ഡേശ്വരി. ജെമിനി ​ഗണേശൻ മറ്റൊരു സ്ത്രീയുമായി അ‌ടുത്തതോ‌ടെ സാവിത്രി ബന്ധത്തിൽ നിന്ന് അകന്നു. വിവാഹ ബന്ധം തകർന്നത് സാവിത്രിയെ ഏറെ ബാധിച്ചു. പിന്നീട് മദ്യത്തിൽ അഭയം തേടി. കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയർ തകർന്നു. സാമ്പത്ത് നഷ്ടപ്പെട്ടു. സാവത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായത്.

Tags: actor savithri
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.