Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 10:02 am IST
in Kerala

തിരുവനന്തപുരം: പ്രചാരണച്ചൂടു ശക്തമായതോടെ ബിജെപിയുമായി ഡീലെന്ന് പരസ്പരം ആരോപിച്ച് ഇടത്, വലത് മുന്നണികള്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് ആരോപണവുമായി നേര്‍ക്കുനേര്‍. നിര്‍ണായകമായേക്കാവുന്ന മുസ്ലിംവോട്ട് സ്വന്തം പോക്കറ്റിലാക്കാനാണ് ഇവരുടെ ശ്രമം.

രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍

‘ഇടതും വലതും രണ്ടല്ല ഒന്നാണ്’ എന്ന എന്‍ഡിഎ പ്രചാരണം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയതോടെ പരാജയഭീതിയിലായവരുടെ തെറ്റിദ്ധരിപ്പിക്കല്‍ ശ്രമമാണ് ആരോപണത്തിന് പിന്നില്‍. 27 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒന്നിച്ചുനില്‍ക്കുന്നവരുടെ നുണ പ്രചാരണം ജനങ്ങള്‍ തിരിച്ചറിയും.

തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ വന്‍തോതില്‍ ഏകീകരിക്കപ്പെടുമെന്ന ഭയം എല്‍ഡിഎഫിനും യുഡിഎഫിനുമുണ്ട്. ഇതു തടയാനാണ് ഡീല്‍ ആരോപണം. ബിജെപിയെ തോല്‍പ്പിക്കാന്‍ പലയിടങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും വോട്ട് മറിച്ച ചരിത്രമുണ്ട്. 2011ലും 16ലും 25ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിവിധ മണ്ഡലങ്ങളില്‍ സിപിഎമ്മിനു മറിച്ചു നല്‍കി. പാര്‍ലമെന്റില്‍ നിയമ നിര്‍മാണങ്ങള്‍ക്കെതിരേ ഒന്നിച്ചു വോട്ടുചെയ്യുന്നവരാണ് ഇടത്, വലതുപക്ഷങ്ങള്‍. പരാജയമുറപ്പായാല്‍ നുണ പ്രചാരണം കോണ്‍ഗ്രസ് രീതിയാണ്.

വി.ഡി. സതീശന്‍
പ്രതിപക്ഷ നേതാവ്

വര്‍ഗീയ വോട്ടുകള്‍ ഏകോപിപ്പിക്കാന്‍ സിപിഎം-മുസ്ലിം വിരുദ്ധത ആയുധമാക്കുന്നു. പത്തു മണ്ഡലങ്ങളിലെങ്കിലും സിപിഎം-ബിജെപി ഡീലുണ്ട്. പാലക്കാട്ട് സിപിഎം ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ബിജെപിക്കു സീറ്റ് നല്‍കാന്‍ നോക്കുന്നു. പാര്‍ട്ടി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിടത്തെല്ലാം അതുതന്നെയാണ്. ട്വന്റി20 ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത് സിപിഎമ്മിനെ സഹായിക്കാനാണ്. മുഖ്യമന്ത്രി ഇരട്ടച്ചങ്കനല്ല. 90 ഡിഗ്രി വളഞ്ഞുനില്‍ക്കുന്ന മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍
ഡീലുണ്ടാക്കിയ ചരിത്രം കോണ്‍ഗ്രസിനാണ്. ദേശീയ തലത്തില്‍പ്പോലും ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനു ഭയമാണ്. ബിജെപിയെ നേരിടാനുള്ള ശക്തി ഇന്ന് പലേടത്തും നമ്മുടെ രാജ്യത്തെ മറ്റു രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഒറ്റയ്‌ക്കില്ല. സാധാരണ ബിജെപിയെ എതിര്‍ക്കാന്‍ താത്പര്യമുള്ള എല്ലാവരെയും ഒന്നിച്ചുനിര്‍ത്താന്‍ ശ്രമിക്കണം. എന്നാല്‍ അതിനു  കോണ്‍ഗ്രസ് ശ്രമിക്കുന്നില്ല.

 

Tags: Bjp KeralaCPM- CongressKerala assembly election 2026election 2026Muslim League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

Kerala

കോഴിക്കോടിന് മന്ത്രിസ്ഥാനം നൽകാത്തതിനാൽ പ്രതിഷേധം, മുസ്‍ലിം ലീഗ് ഹൗസിന് മുമ്പിൽ കരിങ്കൊടിയും പോസ്റ്ററും

Kerala

മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു

Kerala

മുസ്ലിംലീഗ് മന്ത്രിമാരുടെ പട്ടിക സാദിഖലി തങ്ങള്‍ നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി

പുതിയ വാര്‍ത്തകള്‍

ഗർഭിണി മരിച്ചത് ഡീസൽ കാറിനുള്ളിൽനിന്ന് പെട്രോൾ കത്തി: വൻ ട്വിസ്റ്റ്, നിർണായക തെളിവുകൾ പോലീസിന് ലഭിച്ചു, കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ

തെരുവ് നായ നിയന്ത്രണ കേസിൽ സുപ്രീം കോടതി വിധി ഇന്ന്

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ആഗോള ബഹുമതികൾ ലഭിച്ച രാഷ്‌ട്ര തലവന്മാരിൽ മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, പുരസ്‌കാരങ്ങള്‍ 32 കടന്നു

ഭക്ഷണമേശയിലും അല്‍പ്പം കാര്യം

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ പള്ളിക്ക് നേരെ വെടിവെപ്പ്; സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ മൂന്ന് പേര് കൊല്ലപ്പെട്ടു: അക്രമികളെ വെടിവെച്ചു കൊന്നു

ഹിന്ദു ഐക്യവേദി ജില്ല പ്രതിനിധി സമ്മേളനം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രൊഫ. ദേവകി, പി.സി. ബാബു, ആര്‍.വി. ബാബു, കെ.വി. ശിവന്‍, എം.സി. സാബു ശാന്തി, യമുനാ വത്സന്‍ സമീപം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

ഡ്രഗ്സ് നൽകി ബോധം കെടുത്തി നഗ്‌നദൃശ്യങ്ങൾ പകർത്തി ഭീഷണി: പെൺകുട്ടികളെ ദുബായിലേക്കയച്ച കൊച്ചി സെക്സ് റാക്കറ്റിന്റെ വലയിൽ നിരവധി പെൺകുട്ടികൾ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.