Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2026, 11:26 am IST
inKerala, Business

മാര്‍ച്ച് മാസത്തിന്റെ പകുതിയോടെ സ്പീഡ് അല്‍പം കുറച്ച് താഴോട്ടിറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു പൊന്ന്. എന്നാല്‍ ഈ പ്രവണത മാര്‍ച്ചിന്റെ അവസാനത്തിലും ഉണ്ടാകുമോ എന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്.കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. 1 ലക്ഷത്തിന് താഴേക്ക് സ്വര്‍ണം വൈകാതെ എത്തുമെന്ന സൂചന നല്‍കിയാണ് നിലവിലെ പോക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. 4,360 രൂപയാണ് ഇന്ന് രാവിലെ മാത്രം കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 12,835 രൂപയുമായി വില. 545 രൂപയാണ് ഗ്രാമില്‍ കുറഞ്ഞത്.

പശ്ചിമേഷ്യന്‍ യുദ്ധം ഈ ലോകം മുഴുവന്‍ ഒട്ടനവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്വര്‍ണം സ്‌ട്രോങ്ങാണ്. വില ഉയര്‍ത്തലില്ലാതെ പൊന്ന് താഴോട്ട് പതിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സ്വര്‍ണം നേരിട്ട ഏറ്റവും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വില വര്‍ധനവ് പ്രതീക്ഷിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നവര്‍ക്കെല്ലാം വിലയിടിവ് നിരാശ സമ്മാനിക്കുന്നു.

കുറച്ചുവര്‍ഷങ്ങളായി സ്വര്‍ണത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമായിരുന്നു സൃഷ്ടിച്ചിരുന്നത്. 2025ന്റെ തുടക്കത്തില്‍ വെറും 50,000 രൂപയുണ്ടായിരുന്ന ഒരു പവന്‍ സ്വര്‍ണം വര്‍ഷാവസാനമായപ്പോഴേക്ക് 1 ലക്ഷത്തിനും മുകളിലേക്ക് നിരക്കുയര്‍ത്തി. 2026ലും ഇതേകുതിപ്പ് തന്നെ സംഭവിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധം പൊന്നിന് ഗുണം ചെയ്തു.

9.6 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ച മാത്രം സ്വര്‍ണവില ഇടിഞ്ഞത്. 2011ന് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണവിലയില്‍ സംഭവിക്കുന്ന ഈ തകര്‍ച്ച സ്വര്‍ണ ഇടിഎഫ്, ഫ്യൂച്ചറുകള്‍ തുടങ്ങി വിവിധ നിക്ഷേപമാര്‍ഗങ്ങളിലും പ്രതിഫലിക്കുന്നു.ഇറാനെതിരെ ഇസ്രായേലും യുഎസും ആക്രമണം ആരംഭിച്ചതിന് പിന്നാലെ ക്രൂഡ് ഓയില്‍ വിപണി നേരിടുന്നത് വലിയ ആഘാതമാണ്. എണ്ണയില്‍ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളി തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ത്താന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഡോളര്‍ ശക്തിപ്രാപിച്ചതും കേന്ദ്ര ബാങ്കിന്റെ പലിശ നിരക്കില്‍ മാറ്റമില്ലാത്തതും സ്വര്‍ണത്തെ താഴോട്ടിറക്കി.

ഇതേരീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകാനാണ് സാധ്യത. ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം സ്വര്‍ണവിലയില്‍ കാര്യമായി പിടിമുറുക്കില്ല. ഡോളറിന്റെ മൂല്യം ഉയരത്തില്‍ തുടരുന്നതും സ്വര്‍ണത്തിന് ഗുണം ചെയ്യും. ഡോളര്‍ ശക്തിപ്രാപിക്കുമ്പോള്‍ സ്വര്‍ണം വാങ്ങിക്കുന്നതിലുള്ള ചെലവ് വര്‍ധിക്കും, ഇത് നിക്ഷേപകര്‍ക്ക് തിരിച്ചടിയാകുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണം വീണ്ടും വില കുറച്ചേക്കാം. വരും ദിവസങ്ങളില്‍ രാജ്യത്ത് സ്വര്‍ണത്തിന് 1 ലക്ഷത്തിന് താഴെയെത്താനും സാധ്യതയുണ്ട്.

Tags: Gold Rate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

Kerala

ഒരിടവേളയ്‌ക്ക് ശേഷം കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുതിക്കുന്നു

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

Kerala

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

പുതിയ വാര്‍ത്തകള്‍

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.