Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

പരിപാടികള്‍ക്ക് വിളക്ക് വാടകയ്‌ക്കെടുക്കുന്ന വകയില്‍ കോടികള്‍ തുലച്ചിരുന്നു കഴിഞ്ഞ 40 വര്‍ഷത്തെ സിപിഎമ്മിന്റെ തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2026, 06:49 pm IST
in Kerala

തിരുവനന്തപുരം: പരിപാടികള്‍ക്ക് വിളക്ക് വാടകയ്‌ക്കെടുക്കുന്ന വകയില്‍ കോടികള്‍ തുലച്ചിരുന്നു കഴിഞ്ഞ 40 വര്‍ഷത്തെ സിപിഎമ്മിന്റെ തിരുവനന്തപുരം കോര്‍പറേഷനിലെ ഭരണം. ഓരോ തവണയും വിളക്കിന് വാടകയായി നല്‍കിയിരുന്നത് 6000 രൂപ. കോര്‍പറേഷനില്‍ ദിവസവും രണ്ടും മൂന്നും പരിപാടി നടക്കാറുണ്ട്. അപ്പോള്‍ ഒരു വര്‍ഷം ഈ ഇനത്തില്‍ വിളക്കിന് വാടകയിനത്തില്‍ കൊടുത്ത തുക എത്രയായിരിക്കുമെന്ന് ഊഹിക്കാമല്ലോ.

എന്തായാലും ഈ വിളക്ക് അഴിമതിയ്‌ക്ക് അറുതി വരുത്തിയിരിക്കുകയാണ് ഇപ്പോള്‍ ബിജെപി മേയര്‍ വി.വി. രാജേഷ്. ഇപ്പോള്‍ മേയര്‍ വിളക്ക് വാടകയിനത്തില്‍ കൊടുക്കുന്നത് 500 രൂപ മാത്രം. പണം ചോരുന്ന അഴിമതിയുടെ വിടവുകള്‍ കണ്ടെത്തി ക്രിയാത്മകനടപടികളിലൂടെ കോര്‍പറേഷന്റെ ദുര്‍ച്ചെലവ് കുറയ്‌ക്കാനാണ് ബിജെപി മേയറുടെ ശ്രമം.

നിലവിളക്ക് വാടകയ്‌ക്ക് എടുക്കുന്നതില്‍ നടന്നിരുന്ന സിപുിഎം ഭരണകാലത്തെ ഈ ‘കടുംവെട്ട്’ എന്തായാലും അവസാനിപ്പിച്ചു. ഇതിനെല്ലാം കൃത്യമായ തെളിവുണ്ടെന്നും ആർക്ക് വേണമെങ്കിലും വന്ന് പരിശോധിക്കാമെന്നുമാണ് മേയർ വി.വി. രാജേഷ് വെല്ലുവിളിക്കുന്നത്.

ഇതിലും വലിയ കോമഡി മറ്റൊന്നാണ്. ശാസ്തമംഗലം പോലൊരു പ്രീമിയം ഏരിയയിൽ കോർപ്പറേഷൻ കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന ഓഫീസിന് മുൻ മേയറും ഇപ്പോഴത്തെ എംഎൽഎയുമായ വി.കെ. പ്രശാന്ത് മാസം വാടകയിനത്തില്‍ കോര്‍പറേഷന് നൽകിയിരുന്നത് വെറും 800 രൂപ മാത്രമാണ്.

ബിജെപി ഭരണത്തിൽ വന്നതിന് ശേഷം ഇതേ വിളക്കിന് ഇപ്പോൾ വെറും 500 രൂപയാണ് വാടക നൽകുന്നത്. ഒറ്റയടിക്ക് 5500 രൂപയുടെ ലാഭം.

Tags: VV RajeshThiruvananthapuram CorporationLatest newsCPIM corruptionNilavilakku corruption
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

Kerala

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.