Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

കുളയട്ടകളും വര്‍ഗവഞ്ചകരും

എമ്മെസ്byഎമ്മെസ്
Mar 22, 2026, 11:30 am IST
inMain Article

അടിസ്ഥാന ജനതയുടെ ചോരകുടിച്ച് തെഴുത്തപ്പോള്‍ ഇടത് മാടമ്പിമാര്‍ക്ക് പിന്നാക്കക്കാരോട് പുച്ഛം. എകെജി സെന്ററില്‍ നിന്ന് ചാനല്‍ ഫ്ളോറിലേക്ക് ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കെട്ടിയിറക്കിയ വാ പോയ കോടാലികളിലൊന്നിന്റെ വാമൊഴി വഴക്കത്തിലാണ് പട്ടികജാതിക്കാരായ കമ്മ്യൂണിസ്റ്റ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ചൊരുക്കത്രയും ജാതിപുച്ഛമായി പുറത്തുചാടിയത്. കൊടിപിടിക്കാനും അടികൊള്ളാനും പട്ടിണി കിടക്കാനുമല്ലാതെ മാര്‍ക്സിസ്റ്റുകള്‍ക്കെന്തിനാണ് അല്ലെങ്കിലും പിന്നാക്കക്കാരന്‍? അധികാരത്തിന്റെ തണലില്‍ പാര്‍ട്ടി ഒരുക്കുന്ന പതുപതുത്ത മെത്തയില്‍ മദിച്ച് പുളയ്‌ക്കുന്ന കുളയട്ടകള്‍ക്ക് വയലേലകളില്‍, പണിശാലകളില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ ജീവിതത്തോട് തന്നെ പരിഹാസം തോന്നുന്നത് സ്വാഭാവികമാണ്.

ദേവികുളത്ത് എസ്. രാജേന്ദ്രനും വൈക്കത്ത് കെ. അജിത്തും നാട്ടികയില്‍ സി.സി. മുകുന്ദനും ബിജെപിയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം നേതാവിന്റെ ഉള്ളില്‍ കുമിഞ്ഞുകിടന്ന ജാതിവെറി അധിക്ഷേപമായി പുറത്തുചാടിയത്. ഒരു സമൂഹത്തിന്റെയാകെ ചുമലില്‍ കയറി നിന്ന് വര്‍ഗസംഘര്‍ഷത്തിന്റെ രാഷ്‌ട്രീയം വിളമ്പി ആളായ നേതാക്കളാണ് അവരെ അധിക്ഷേപിക്കുന്നത്. സിപിഎമ്മിനുള്ളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തിലെ നേതാക്കള്‍ക്ക് മുന്നോട്ടുപോകാന്‍ വഴിമുട്ടിയപ്പോഴാണ് പാര്‍ട്ടി അവര്‍ക്കായി പട്ടികജാതിക്ഷേമ സമിതിയെന്ന ഒന്ന് തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമൊക്കെയാകണമെന്ന മോഹങ്ങള്‍ എ.കെ. ബാലന്‍ മുതല്‍ സോമപ്രസാദ് വരെയുള്ള നേതാക്കന്മാര്‍ അട്ടത്ത് വച്ച് കെട്ടിയാല്‍ മതിയെന്ന തിട്ടൂരമാണ് പട്ടികജാതി ക്ഷേമ സമിതിയിലൂടെ അവര്‍ പറയാതെ പറഞ്ഞത്. പരമാവധി പോയാല്‍ പികെഎസ് നേതാവാകാമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ട. അതായത് പാര്‍ട്ടി സെക്രട്ടറിയുടെ മെത്ത കണ്ട് പനിക്കണ്ട എന്ന് സാരം.

ജീവിതകാലം മുഴുവന്‍ ജാതിവാല്‍ പേറുകയും അതിന്റെ ആനുകൂല്യം ആസ്വദിക്കുകയും ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിന്റെ മുന്‍നിര നേതാക്കളുടേത്. കെ.ആര്‍. ഗൗരിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ആചാര്യസഖാവിന്റെ മകന്‍ മുതല്‍ എഐഎസ്എഫ് പ്രവര്‍ത്തകയെ ജാതി പറഞ്ഞ് പുലഭ്യം പറഞ്ഞ്, കാലുയര്‍ത്തി ചവിട്ടാന്‍ ഓങ്ങിയ പുത്തന്‍കൂറ്റ് ആര്‍പ്പുവിളിക്കാര്‍ വരെ അതിന്റെ തുടര്‍ച്ചയാണ്.

പാര്‍ട്ടിവിട്ടുപോയവരെ പിന്നാലെ നടന്ന് വര്‍ഗവഞ്ചകനെന്നും ചെറ്റയെന്നും വിളിക്കുകയാണ് പിണറായി വിജയനടക്കമുള്ള നേതാക്കള്‍. പരനാറിയന്‍ പ്രയോഗത്തിന്റെ ഇഫക്ടില്‍ നിന്ന് പാഠമൊന്നും ഇനിയും പഠിക്കാതെയാണ് പിന്നെയും കുഴിതോണ്ടാന്‍ നേതാവ് സ്വയം ഇറങ്ങിയിരിക്കുന്നത്. അടിസ്ഥാനവര്‍ഗം ചോരചൊരിഞ്ഞ് നേടിക്കൊടുത്തതാണ് അധികാരമടക്കമുള്ള സൗഭാഗ്യങ്ങളെന്ന് അവരോര്‍ക്കേണ്ടതാണ്. വര്‍ഗവഞ്ചകരെന്ന് തികച്ച് വിളിക്കേണ്ട മുതലുകളാണ് മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്. തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം എന്നത് കവിത മാത്രമല്ല.

 

Tags: CPM KeralaAssembly Election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.