Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 10:54 am IST
in Kerala, Kollam

ശാസ്താംകോട്ട: സിപിഎം നേതാവിന്റെ മരണാന്തര ചടങ്ങില്‍ സാമുദായിക നേതാക്കളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വിവാദമായി. മുതുപിലക്കാട് പടിഞ്ഞാറ് മുണ്ടൂര്‍ കുറ്റിയില്‍ വിമുക്തഭടനായ സി അശോകന്റെ (63) മരണാന്തര ചടങ്ങുകളാണ് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധത്തിനും വേദിയായത്.

നായര്‍ സമുദായ അംഗമായ അശോകന്റെ മരണാന്തര കര്‍മ്മങ്ങള്‍ ചെയ്യാന്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഭാരവാഹികള്‍ രാവിലെ തന്നെ എത്തിയിരുന്നു. മുഴുവന്‍ കാര്യങ്ങളുടെയും നിയന്ത്രണം ഇവര്‍ക്ക് ആയിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പായി പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് വിവാദങ്ങള്‍ ഉടലെടുത്തത്.

സാധാരണഗതിയില്‍ കുടുംബത്തിന്റെ കോടിയും മറ്റ് സംഘടനകളുടെയും ഇട്ടശേഷമാണ് എന്‍എസ്എസ്സിന്റെ കോടി അവസാനമായി മൃതദേഹത്തില്‍ പുതപ്പിക്കുന്നത്. എന്‍എസ്എസിന്റെ കോടി പുതപ്പിച്ചതിന് പിന്നാലെ സി പിഎം നേതാക്കളായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സോമപ്രസാദും ഏരിയ സെക്രട്ടറി ടി.ആര്‍ ശങ്കരപ്പിള്ളയടങ്ങുന്ന സംഘം മൃതദേഹത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടെ പാർട്ടി പതാക ബലം പ്രയോഗിച്ചു പുതപ്പിച്ചു.  ഇതിനിടെ മൃതദേഹത്തിന് സമീപം നിന്ന് കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരുന്ന എന്‍എസ്എസ് കരയോഗ ഭാരവാഹികള്‍ ഇതിനെതിരെ രംഗത്തുവന്നെങ്കിലും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് സോമപ്രസാദ് അടക്കമുള്ള നേതാക്കള്‍ ബലം പ്രയോഗിച്ചു പിന്‍മാറ്റി ചെങ്കൊടിയിട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് എന്‍എസ്എസിന്റെ കരയോഗം ഭാരവാഹികള്‍ മാറിനിന്നു. പിന്നീടെല്ലാം സിപിഎമ്മുകാരുടെ നേതൃത്വത്തിലായി. ചെങ്കൊടി പുതപ്പിച്ച മൃതദേഹം പട്ടടയില്‍ വച്ച് വായ്‌ക്കരി അടക്കം യഥാവിധിയുള്ള അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാതെ ചിത കൊളുത്തിയതോടെ നാട്ടുകാരും കരയോഗം ഭാരവാഹികളും അടക്കംപ്രതിഷേധിച്ച് മടങ്ങി പോയി. ചടങ്ങില്‍ ഉണ്ടായിരുന്ന ബന്ധുക്കള്‍ അടക്കമുള്ള പലരും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചാണ് മടങ്ങിയത്. ഇവരാരും പിന്നീട് ചടങ്ങില്‍ പങ്കെടുത്തില്ല. സിപിഎം സംസ്ഥാന നേതാവും മുന്‍ എംപിയുമായ കെ. സോമപ്രസാദും ഏരിയ സെക്രട്ടറി ടി ആര്‍ ശങ്കരപ്പിള്ളയും വാര്‍ഡംഗമായ ഭാര്‍ഗവന്‍പിള്ളയും അടക്കം മുതുപിലാക്കാട്ടെ ഡിവൈഎഫ്‌ഐ- സിപി എം നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ മരണവീടിനെ സംഘര്‍ഷഭൂമിയാക്കുകയായിരുന്നു.

Tags: cpmdeathnssC Asokan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

Kerala

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.