Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാളി ദാരിക യുദ്ധത്തിന്റെ പെരുമ്പറ മുഴക്കി കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ കോഴിക്കല്ല് മൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 10:57 am IST
inKerala, Thrissur

കൊടുങ്ങല്ലൂര്‍: കാളി ദാരിക യുദ്ധത്തിന്റെ പെരുമ്പറ മുഴക്കി ശ്രീകുരുംബക്കാവില്‍ കോഴിക്കല്ല് മൂടി. വേണാടന്‍ കൊടികളുയര്‍ത്തിയതോടെ ഭരണിയുത്സവത്തിന്റെ ആരവമുയര്‍ന്നു. മുളംതണ്ടില്‍ താളമിട്ട് ദേവീസ്‌തോത്രങ്ങളും അമ്മേശരണം വിളികളുമുയര്‍ന്നു. ഇനി ഭരണി ദിവസമായ ഞായറാഴ്ചവരെ ശ്രീകുരുംബക്കാവില്‍ ആചാരാനുഷ്ഠാനങ്ങളുടെ തിരക്കാവും. മീനമാസത്തിലെ തിരുവോണനാ

ളായ ഇന്നലെ രാവിലെ 11 മണിയോടെയാണ് ഭരണിയുടെ പ്രധാന ചടങ്ങുകളിലൊന്നായ കോഴിക്കല്ല് മൂടല്‍ നടന്നത്.

വടക്കേ നടപ്പന്തലിനോട് ചേര്‍ന്ന് വൃത്തത്തിലുള്ള രണ്ട് കോഴിക്കല്ലുകളും അവകാശികളായ ഭഗവതിവീട്ടിലെ പ്രതിനിധികള്‍ കുഴിയുണ്ടാക്കി മൂടി മണല്‍ത്തിട്ടയുണ്ടാക്കി ചെമ്പട്ട് വിരിച്ച് തച്ചോളിവീട്ടിലെ കോഴികള്‍ ഹാജരുണ്ടോ എന്ന് മൂന്ന് തവണ വിളിച്ച് ചോദിച്ചു. ഈ സമയം ഹാജരുണ്ട് എന്ന് ഏറ്റുചൊല്ലി തച്ചോളിവീട്ടില്‍ നിന്നുമുള്ള പ്രതിനിധികള്‍ നേര്‍ച്ചക്കോഴികളുമായി മൂന്ന് തവണ പ്രദക്ഷിണം നടത്തി ചെമ്പട്ടില്‍ കോഴികളെ സമര്‍പ്പിച്ച് ചടങ്ങ് പൂര്‍ത്തിയാക്കി. ഇതോടെ ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചെമ്പട്ടുകളും കോഴികളും മറ്റ് വഴിപാടുകളും കോഴിക്കല്ലില്‍ സമര്‍പ്പിച്ചു.

ചടങ്ങുകള്‍ പൂര്‍ത്തിയായതോടെ ക്ഷേത്രത്തിന്റെ തെക്ക് കിഴക്കേ കോണില്‍ വേണാടന്‍ കൊടികള്‍ ഉയര്‍ത്തി. പുലര്‍ച്ചെ വലിയ തമ്പുരാന്‍ കുഞ്ഞുണ്ണിരാജ ക്ഷേത്രത്തിലെത്തി ആദ്യദര്‍ശനം നടത്തി കാണിക്ക സമര്‍പ്പിച്ചാണ് ഭരണി ആചാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്നലെ ആയിരങ്ങളാണ് ശ്രീകുരുംബക്കാവില്‍ എത്തിച്ചേര്‍ന്നത്. 21ന് തൃച്ചന്ദനച്ചാര്‍ത്ത് പൂജയും അശ്വതികാവുതീണ്ടലും നടക്കും. ഇതോടെ കോമരക്കൂട്ടങ്ങള്‍ മടക്കയാത്ര ആരംഭിക്കും.

ഞായറാഴ്ചയാണ് ഭരണി. ഭരണിനാളില്‍ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് പള്ളിമാടത്തില്‍ സങ്കല്പിച്ചിരുത്തും. പടിഞ്ഞാറെ നടയില്‍ കൂശ്മാണ്ഡബലിക്ക് ശേഷം വടക്കേ നടയില്‍ വെന്നിക്കൊടികള്‍ ഉയര്‍ത്തുന്നതോടെ ഭരണിയുത്സവത്തിന് സമാപനമാകും.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍, മെമ്പര്‍മാരായ കെ.പി. അജയന്‍, കെ.കെ. സുരേഷ് ബാബു ദേവസ്വം കമ്മിഷണര്‍ എസ്.ആര്‍. ഉദയകുമാര്‍, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണര്‍ സുനില്‍ കര്‍ത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മിഷണര്‍ എം.ആര്‍. മിനി, ദേവസ്വം മാനേജര്‍ കെ. വിനോദ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ. ഭരതന്‍ സെക്രട്ടറി വി. സന്തോഷ് എന്നിവര്‍ കോഴിക്കല്ല് മൂടല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Tags: Kodungalloor TempleBharani Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്രം പൊളിച്ചതില്‍ വനിതാ പ്രതിഷേധം പുകയുന്നു; ‘കേരളത്തില്‍ ഹിന്ദുവിരുദ്ധ സര്‍ക്കാര്‍’

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.