Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ക്രൂരവും മാരകവുമായ രീതിയിൽ പരിശീലനം ; അമേരിക്ക ഉപരോധിച്ച സൈന്യം : മുജ്തബയുടെ സംരക്ഷണം അപകടകാരികളായ നോപ്പോയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 11:35 pm IST
inWorld

ടെൽ അവീവ് : അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുജ്തബയെ അലി ഖമനേയിക്ക് സുരക്ഷയ്‌ക്കായി അതീവ രഹസ്യ സ്വഭാവമുള്ള നോപ്പോകൾ. മുജ്തബ ഖമനേയി ഇപ്പോൾ അതീവ സുരക്ഷയിൽ വിദഗ്ധ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ഇറാൻ ഭരണകൂടത്തെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിക്കപ്പെട്ട സൈനിക വിഭാഗമാണ് നോപ്പോ. ‘നിറൂയെ വിജേ പാസ്ദാരൻ വിലായത്ത്’ (Nirouyeh Vijeh Pasdaran Velayat) എന്നതിന്റെ ചുരുക്കപ്പേരാണ് നോപ്പോ. ഇതിന്റെ ഏകദേശ അർത്ഥം ‘ഭരണകൂടത്തെ സംരക്ഷിക്കാൻ നിയുക്തമായ പ്രത്യേക സേന’ എന്നാണ്. ഇറാന്റെ പരമോന്നത നേതാവിനെ സംരക്ഷിക്കുക എന്നതാണ് ഇവരുടെ പരമപ്രധാനമായ കർത്തവ്യം.

1991-ൽ ആദ്യ പരമോന്നത നേതാവായ അയത്തുള്ള റൂഹുള്ള ഖൊമേനിയെ സംരക്ഷിക്കാൻ നിയുക്തമായ 28-ാം റൂഹുള്ള ഡിവിഷനിൽ നിന്നാണ് നോപ്പോ രൂപീകരിച്ചത്. ഐആർജിസിയേക്കാൾ ക്രൂരവും മാരകവുമായ രീതിയിൽ പരിശീലനം ലഭിച്ചവരാണ് ഈ സേനയിലെ അംഗങ്ങൾ.

ഇറാനിലെ പ്രധാന സൈനിക വിഭാഗമായ റവല്യൂഷണറി ഗാർഡ്സ് കോർ (ഐആർജിസി), മറ്റ് സൈനിക വിഭാഗങ്ങൾ എന്നിവയിൽനിന്ന് തികച്ചും സ്വതന്ത്രമായാണ് നോപ്പോ പ്രവർത്തിക്കുന്നത്. ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിലും ബന്ദികളെ മോചിപ്പിക്കുന്നതിലും ഇവർ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്.

1999-ലെ വിദ്യാർത്ഥി പ്രക്ഷോഭവും 2022-ലെ മഹ്‌സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളും അടിച്ചമർത്തുന്നതിൽ ഇവർ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി 2021-ൽ അമേരിക്ക ഈ സേനയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു.ഭരണകൂടത്തോടുള്ള അങ്ങേയറ്റത്തെ വിശ്വസ്തതയാണ് ഇവരുടെ പ്രത്യേകത.

അതീവ രഹസ്യ സ്വഭാവത്തോടെയാണ് ഈ സേന പ്രവർത്തിക്കുന്നത്. ഐആർജിസിയിൽ ഏകദേശം 1.2 ലക്ഷം സൈനികരുണ്ട്. നോപ്പോ ഐആർജിസിയോളം വലുതല്ലെങ്കിലും അതീവ വൈദഗ്ധ്യമുള്ള പ്രത്യേക വിഭാഗമാണ്.

Tags: iran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.