Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗാസയാണെങ്കിലും , ഗോധ്രയാണെങ്കിലും ആൾക്കാരെ കൊന്നിട്ട് ആഹ്ലാദവും ആർപ്പ് വിളിയും ; തിരിച്ചു കിട്ടുമ്പോൾ ഇരവാദം ഇതല്ലേ കാലങ്ങൾ ആയി ചെയ്യുന്നത്

ഗോധ്രയും, ഗാസയും, ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ഇന്ത്യക്കാർക്ക് അറിയാം ; അതിന്റെ പേരിൽ എത്ര മോങ്ങിയിട്ടും കാര്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 11:15 pm IST
in Kerala

കൊച്ചി : ഹിന്ദു ജനതയുടെ സഹിഷ്ണുതയാണ് ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവുമെന്ന് ജിതിൻ കെ ജേക്കബ് . ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കൈപറ്റി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും, പൗരാവകാശത്തിന്റെയും എല്ലാ സുഖങ്ങളും അനുഭവിച്ചു കൊണ്ട് ഒരു വിഭാഗം ഈ രാജ്യത്ത് കാട്ടി കൂട്ടുന്ന തോന്യവാസങ്ങളും, ഇന്ത്യാ വിരുദ്ധതയും ഒക്കെ കാണുമ്പോൾ ഇവിടുത്തെ ഭൂരിപക്ഷ ജനത എല്ലാ ദിവസവും ‘വന്ദേമാതരം’ ആലപിക്കേണ്ടി വരുമെന്നും ജിതിൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇറാനിൽ മതഭ്രാന്തൻ ആയ നേതാവ് അവിടുത്തെ സാധാരണക്കാർക്ക് നേരെയും, സ്ത്രീകൾക്ക് നേരെയും നടത്തിയിട്ടുള്ള കൊടും ക്രൂരതകൾ ഇവർക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ അയാളുടെ മതം ഇന്നത് ആയത് കൊണ്ട് അയാൾക്ക് വേണ്ടി ഇവിടെ തെരുവിൽ കിടന്ന് കരയുകയാണ് . ഗാസയിൽ ആണെങ്കിലും ഗോധ്രയിൽ ആണെങ്കിലും സാധാരണക്കാരായ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിച്ചു കൊല്ലും. എന്നിട്ട് അതിന്റെ പേരിൽ ആഹ്ലാദവും ആർപ്പ് വിളിയും നടത്തും. തിരിച്ചു കിട്ടുമ്പോൾ ഇരവാദവും മോങ്ങലും. ഇതല്ലേ കാല കാലങ്ങൾ ആയി നിങ്ങൾ ചെയ്യുന്നതെന്നും ജിതിൻ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് FB പോസ്റ്റിൽ പറയുന്നു ‘ഇന്ത്യക്കാർക്ക് മതഭ്രാന്ത്’ കൂടുന്നു എന്ന്. അങ്ങനെ പറയാൻ ഉണ്ടായ ചേതോവികാരം, മുംബൈയിൽ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റ്‌ മത്സരത്തിനിടയിൽ കാണികൾ വന്ദേമാതരം ആലപിച്ചതാണ്..!
പണ്ടൊക്കെ ക്രിക്കറ്റ് വേദികളിൽ ‘സച്ചിൻ.. സച്ചിൻ..’ വിളികൾ ആയിരുന്നു എങ്കിൽ ഇപ്പോൾ വന്ദേമാതരം, ‘മാ തുജ്ഹേ സലാം’ ഒക്കെ കാണികൾ ആലപിക്കുന്നത് കണ്ടാണ് സുഹൃത്തിന് അങ്ങനെ തോന്നിയത്..!
ഇന്ത്യയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ ആവേശം ആയിരുന്ന, നമ്മുടെ ദേശീയ ഗീതമായ ‘വന്ദേഭാരതം’ പാടിയാൽ അത് മതഭ്രാന്ത്‌ ആകുന്നത് എങ്ങനെ ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കേരളത്തിന്റെ കാഴ്ചപ്പാടിൽ വന്ദേമാതരം പാടുന്നത് ഒരു വിഭാഗം മാത്രമാണ്, അപ്പോൾ എഴുതിയ കക്ഷി ആരെ ഉദ്ദേശിച്ചാണ് ‘മതഭ്രാന്ത്’ എന്ന് പറഞ്ഞത് എന്ന് പറയേണ്ടതില്ലല്ലോ…!
സത്യത്തിൽ ഈ ഇരവാദം ഇറക്കും മുൻപ് ഇവർ ചിന്തിക്കേണ്ടത് ഇവിടുത്തെ 80% വരുന്ന ഹിന്ദു ജനതയുടെ സഹിഷ്ണുതയെ കുറിച്ചാണ്. ഇന്ത്യയിൽ ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കൈപറ്റി ജീവിക്കുന്നവർ ഒരിക്കൽ എങ്കിലും ആലോചിച്ചിട്ടുണ്ടോ, ഇന്ത്യയിൽ ഭൂരിപക്ഷ ജനത ഹിന്ദുക്കൾ അല്ലായിരുന്നു എങ്കിൽ ഇവിടുത്തെ ന്യുനപക്ഷങ്ങളുടെ അവസ്ഥ എന്താകുമായിരുന്നു എന്ന കാര്യം..?
അവരുടെ സഹിഷ്ണുതയാണ് ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവും എല്ലാം. ഹിന്ദു ജനസംഖ്യ 80% എന്നത് ഒരു 60% ആയാൽ തീർന്നു..!
ആദ്യം പറഞ്ഞത് പോലെ ഭൂരിപക്ഷ ജനതക്ക് ഇല്ലാത്ത അവകാശങ്ങളും ആനുകൂല്യങ്ങളും കൈപറ്റി, ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും, പൗരാവകാശത്തിന്റെയും എല്ലാ സുഖങ്ങളും അനുഭവിച്ചു കൊണ്ട് ഒരു വിഭാഗം ഈ രാജ്യത്ത് കാട്ടി കൂട്ടുന്ന തോന്യവാസങ്ങളും, ഇന്ത്യാ വിരുദ്ധതയും ഒക്കെ കാണുമ്പോൾ ഇവിടുത്തെ ഭൂരിപക്ഷ ജനതഎല്ലാ ദിവസവും ‘വന്ദേമാതരം’ ആലപിക്കേണ്ടി വരും…!
ഏതെങ്കിലും വിദേശ രാജ്യത്ത് തീവ്രവാദികൾ സാധാരണ മനുഷ്യരെ ഭീകര ആക്രമണത്തിലൂടെ കൊല്ലുമ്പോൾ, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുമ്പോഴുമൊക്കെ ഇവിടെ ഒരു വിഭാഗം ആഹ്ലാദവും ആർപ്പ് വിളിയും നടത്തും. തിരിച്ചടി കിട്ടുമ്പോൾ ഇന്ത്യയിൽ തെരുവിൽ ഇറങ്ങി ഇരവാദവും, മോങ്ങലും..!
ഇറാനിൽ ചത്ത മത ഭ്രാന്തൻ ആയ നേതാവ് അവിടുത്തെ സാധാരണക്കാർക്ക് നേരെയും, സ്ത്രീകൾക്ക് നേരെയും നടത്തിയിട്ടുള്ള കൊടും ക്രൂരതകൾ ഇവർക്ക് അറിയാഞ്ഞിട്ടല്ല, പക്ഷെ അയാളുടെ മതം ഇന്നത് ആയത് കൊണ്ട് അയാൾക്ക് വേണ്ടി ഇവിടെ തെരുവിൽ കിടന്ന് മോങ്ങൽ ആണ്.
ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തതിനു പിന്നാലെ ടെഹ്‌റാനിൽ ശക്തമായ പ്രതിഷേധം ആണ് ഉയരുന്നത്, പ്രത്യേകിച്ച് സ്ത്രീകൾ, എന്ന് എല്ലാ അന്താരാഷ്‌ട്ര മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്യുന്നു. അതിന്റെ വീഡിയോകളും നമ്മൾ കണ്ടു.
ഇറാനിൽ മത ഭ്രാന്തനും, സ്ത്രീകളെ അടിച്ചമർത്തിയവനുമായ ആൾ കൊല്ലപ്പെട്ടപ്പോൾ ലോകമെമ്പാടുമുള്ള ഇറാൻ ജനത ആഹ്ലാദ പ്രകടനം നടത്തുമ്പോൾ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ സുഖങ്ങൾ അനുഭവിച്ചു കഴിയുന്ന ഒരു വിഭാഗം തെരുവിൽ ഇറങ്ങി കരയുന്നു..!
ഇതെല്ലാം ഇവിടുത്തെ ഭൂരിപക്ഷ ജനത കാണുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്..?
ഗാസയിൽ ആണെങ്കിലും ഗോഡ്രയിൽ ആണെങ്കിലും സാധാരണക്കാരായ മനുഷ്യരെ അങ്ങോട്ട് കയറി ആക്രമിച്ചു കൊല്ലും. എന്നിട്ട് അതിന്റെ പേരിൽ ആഹ്ലാദവും ആർപ്പ് വിളിയും നടത്തും. തിരിച്ചു കിട്ടുമ്പോൾ ഇരവാദവും മോങ്ങലും. ഇതല്ലേ കാല കാലങ്ങൾ ആയി നിങ്ങൾ ചെയ്യുന്നത്..?
കെ കെ മുഹമ്മദിന്റെ ഞാൻ എന്ന ഭാരതീയൻ എന്ന ബുക്കിൽ പറയുന്നുണ്ട് ‘ ഇന്ത്യയിൽ നടന്നിട്ടുള്ള എല്ലാ വർഗീയ കലാപങ്ങളുടെയും കാരണം ഏകപക്ഷീയമായ ആക്രമണത്തിന്റെ തിരിച്ചടി’ ആയിരുന്നു എന്ന്. കൂടുതൽ വിശദീകരിക്കേണ്ടല്ലോ..!
ഒരു വശത്ത് തീവ്രവാദത്തെയും, തീവ്രവാദികളെയും, വെള്ള പൂശും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്നതിനെ പോലും ന്യായീകരിക്കും..!
ഇന്ത്യയിൽ ഭീകര ആക്രമണം ഉണ്ടായാൽ അനങ്ങില്ല, വിദേശത്തുള്ള മത ഭ്രാന്തന്മാർ ചത്താൽ ഇവിടെ മോങ്ങലും, ബഹളവും.
ഇതൊക്കെ മനസിലാക്കാതിരിക്കാൻ ഇന്ത്യക്കാർ പൊട്ടന്മാർ ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ..?
ഇതെല്ലാം കാണുന്ന ഇന്ത്യക്കാർക്ക് അറിയില്ലേ, നാളെ ഇത് തന്നെ ആയിരിക്കും ഇന്ത്യയിലും സംഭവിക്കുക എന്ന്..?
സ്വാഭാവികം ആയി പ്രതിരോധം ഉണ്ടാകും. അതിന് ഇങ്ങനെ മോങ്ങിയിട്ടോ, ഇരവാദം ഇറക്കിയിട്ടോ കാര്യമില്ല.
തിരിച്ചടി കിട്ടുമ്പോൾ ഇവർ വലിയ രീതിയിൽ മതേതരത്വം പ്രസംഗിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യും. ‘പൊങ്കാല’ സമയത്ത് പള്ളി കോമ്പൗണ്ട് തുറന്നു കൊടുത്തു എന്ന് പറഞ്ഞു വലിയ വാർത്ത ഉണ്ടാക്കി. അത് പുതിയ ഒരു വാർത്ത ഒന്നുമല്ല. പക്ഷെ ഇവിടെ അത് വലിയ പ്രചരണം ആക്കി. സത്യത്തിൽ അത് ഇവരുടെ ഗതികേട് ആണ്. ഇമ്മാതിരി ഊഡായിപ്പ് കൊണ്ടൊന്നും സമൂഹത്തെ പറ്റിക്കാൻ പറ്റില്ല.
ജനം ജാഗ്രത പാലിക്കുക തന്നെ ചെയ്യും. ‘വന്ദേമാതരം’ ആലപിക്കാൻ പോലും ഇന്ത്യക്കാർ ആരുടെയൊക്കെ അനുവാദം ചോദിക്കണം..?
ഒരു കാര്യം ഉറപ്പാണ്, ഇന്ത്യൻ ജനത എല്ലാം കാണുന്നുണ്ട്. ഗോഡ്രയും, ഗാസയും, ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ഇന്ത്യക്കാർക്ക് അറിയാം. അതിന്റെ പേരിൽ എത്ര മോങ്ങിയിട്ടും കാര്യമില്ല.
വിദേശത്തെ മത തീവ്രവാദികൾ ചാകുമ്പോൾ പോലും ഇന്ത്യയിൽ ഇരുന്ന് മോങ്ങുന്ന, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന തീവ്രവാദികളെ പോലും ഇന്ത്യയിൽ ഇരുന്ന് വെള്ള പൂശുന്ന, ഇന്ത്യയിൽ ഭീകര ആക്രണം ഉണ്ടാകുമ്പോൾ മൗനം പാലിക്കുന്ന ആളുകൾക്ക് ഇന്ത്യക്കാർ ഇന്ത്യയുടെ ദേശീയ ഗീതം ആയ ‘വന്ദേമാതരം’ ആലപിക്കുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം.
മാറിയിരുന്നു മോങ്ങുക എന്ന് മാത്രമെ പറയാൻ ഉള്ളൂ.

Tags: Jithin K Jacob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യൻ നേവിയെ ആക്രമിക്കുന്നവരുടെ ഉദ്ദേശംഅറിയാം ; ഇങ്ങനെ കരയാതെ ഖമൈനിയുടെ പിൻഗാമിക്കും ഹൂറികളുടെ അടുത്ത് എത്താൻ കഴിയണേയെന്ന് പ്രാർത്ഥിക്കൂ

Kerala

കമ്മ്യൂണിസം എന്ന ഊളത്തരം പറഞ്ഞു എത്ര നാൾ നാട്ടുകാരെ പറ്റിക്കും ; മുതലാളിത്ത രാജ്യങ്ങൾ തുലഞ്ഞു പോയാൽ കമ്മ്യൂണിസം തള്ളുന്ന ഇവന്മാർ എവിടെ ചികിത്സിയ്‌ക്കും

Kerala

എല്ലാവരും ദാരിദ്ര്യത്തിൽ കഴിയണം എന്നത് അന്തംകമ്മി ചിന്താഗതി ; അമേരിക്ക ഇല്ലായിരുന്നെങ്കിൽ നിങ്ങളുടെ നേതാക്കൾ എവിടെ ചികിത്സിക്കും ?

Kerala

ഇന്ത്യയിൽ കാല് കുത്തിയാൽ എല്ലാത്തിനെയും പിടിച്ച് അകത്തിടണം ; രാജ്യത്തെ ഒറ്റുകൊടുക്കാൻ ഈ ക്രിമിനലുകൾക്ക് എന്താണ് ലഭിച്ചത് എന്ന് അന്വേഷിക്കണം

Kerala

സംഘർഷ സമയത്ത് പോലും വ്യാജ വാർത്ത കൊടുത്ത പാകിസ്ഥാൻ അനുകൂല മാധ്യമങ്ങൾക്കെതിരെ നടപടി വേണം : ജിതിൻ കെ ജേക്കബ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.