Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2026, 12:51 pm IST
in News, Special Article
  • നിലപാടുവിശകലനം: വെബ് ഡസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസം സംബന്ധിച്ച വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളിപ്പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കൈക്കൊള്ളാൻ പോകുന്ന നയം സംബന്ധിച്ച വിശദീകരണത്തിലാണ് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞുകൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
പതിവുപോലെ നയവും നിലപാടും പറയുന്നതിലെ സകല അവ്യക്തതകളും ദുർഗ്രഹതയും നിലനിർത്തിത്തന്നെയാണ് എം.എ. ബേബി സംസാരിച്ചതെങ്കിലും രണ്ടു കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞാണ് അവസാനിപ്പിച്ചത്. അത് ഇങ്ങനെയായിരുന്നു: പാർട്ടിക്ക് വിശ്വാസത്തിന്റെ കാര്യത്തിലും ആരാധനായങ്ങളുടെ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. എന്നാൽ, സർക്കാർ ആ നിലപാട് അനുസരിച്ചുകൊള്ളണമെന്ന് പാർട്ടിക്ക് നിലപാടില്ല. രണ്ട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ കൈക്കൊണ്ട് കോടതിയെ അറിയിച്ച നിലപാടാണ് പാർട്ടി നിലപാട്. ആരാധന സംബന്ധിച്ച ഭരണഘടനയിൽ അവകാശമുണ്ട്. അക്കാര്യത്തിൽ കോടതി അല്ല നിലപാട് എടുക്കേണ്ടത്. സമൂഹത്തിലെ വിദ്വാന്മാരുടെ സഭയും സമിതിയും വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
ഈ രണ്ട് നയനിലപാടുകളും പിണറായി മുഖ്യമന്ത്രിയായ എൽഡിഎഫ്് സർക്കാർ സ്വീകരിച്ച നടപടികൾക്ക് വിരുദ്ധമാണ്.
പാർട്ടിയേക്കാൾ സർക്കാരിനായിരുന്നു, എന്നല്ല. പിണറായി വിജയനായിരുന്നു ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ തിടുക്കവും വാശിയും. പോലീസ് നടപടികളിലൂടെ വിശ്വാസികളെ കായികമായി നേരിടുകയും യുവതികളെ പോലീസ് അകമ്പടിയിൽ സർക്കാർ സംരക്ഷണത്തിൽ ശബരിമലയിൽ കയറ്റാൻ പരിശ്രമിച്ച് വിശ്വാസികളുടെ വികാരങ്ങൾ ഹനിക്കുകയും ചെയ്തത് പിണറായി വിജയനാണ്.
അന്ന് എം.എ. ബേബിക്ക് പാർട്ടിയിൽ പിണറായിയുടെ താഴെയായിരുന്നു സ്ഥാനം. ഇപ്പോൾ ജനറൽ സെക്രട്ടറിയായിരിക്കെ് ലഭിച്ച അവസരത്തിൽ പിണറായിയെ തള്ളുകയാണ് ബേബി.
വി.എസ്. അച്യുതാനന്ദന്റെ പക്ഷക്കാരനായ ബേബി, പാർട്ടിയിലും ഭരണത്തിലും പിണറായിയുടെ നടപടികൾ തെറ്റായിപ്പോയെന്ന് പരസ്യമായി, കിട്ടിയ അവസരത്തിൽ സ്ഥാപിക്കുകയായിരുന്നു. ഇടുക്കിയിൽ സിപിഎമ്മിന്റെ എംഎൽഎ ആയതിരുന്ന എസ്. രാജേന്ദ്രനും പാലക്കാട്ട് പി.കെ.ശശിയും അമ്പലപ്പുഴയിൽ മുൻ മന്ത്രി എസ്. സുധാകരനും ഉൾപ്പെടെ വലിയ വിഭാഗം സിപിഎം വിട്ടു പോകുന്ന സാഹചര്യത്തിൽ, പാർട്ടിയിലെ വിഎസ് പക്ഷത്തുനിന്ന് ‘രക്ഷകനാകാനുള്ള’ ജനറൽ സെക്രട്ടറിയുടെ പുതിയ രാഷ്‌ട്രീയ ലൈനായും ഈ നിലപാട് വ്യാഖ്യാനിക്കപ്പെടുന്നു. കമ്മ്യൂണിസ്റ്റ് ആദർശ വിശ്വാസങ്ങളുടെ സംരക്ഷകനായാണ് വിഎസ്സിനൊപ്പം എം.എ. ബേബി നിന്നിരുന്നത്.
ബേബിയുടെ വിശദീകരണം രണ്ട് പ്രധാന വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ഒന്ന്: ആരാധന സംബന്ധിച്ച വിശ്വാസികളുടെ കാര്യത്തിൽ കോടതി അല്ല തീരുമാനം എടുക്കേണ്ടത് എന്ന് ബേബി പറയുമ്പോൾ, പതിറ്റാണ്ടുകളായി അയേദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്ര തർക്ക വിഷയത്തിൽ ഹിന്ദു സംഘടനകൾ കൈക്കൊണ്ട നിലപാടാണ് ഇപ്പോൾ ശരിവെക്കുന്നത്.
രണ്ട്: പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പരാജയം ഉറപ്പായിരിക്കുന്നു. അതിനാൽ പിണറായിയെ മാറ്റിനിർത്തിയുള്ള എൽഡിഎഫ് സർക്കാരിന് ഏതെങ്കിലും സാധ്യത വേണ്ടിവന്നാൽ അതിനുള്ള മുൻകൂർ പദ്ധതിയാണ് വിശ്വാസവും പാർട്ടി നിലപാടും സർക്കാർ നിലപാടും സംബന്ധിച്ച വിശദീകരണമെന്നും വിലയിരുത്തപ്പെടുന്നു.

 

Tags: ConflictMABaby#PartyGroupcpmpinarayiSABARIMALAvsLDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.