Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജി.എസ്.ടി നികുതി ദായകരായ വ്യാപാരികള്‍ ഈ എട്ടുകാര്യങ്ങള്‍ അറിയാതെ പോകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 10:36 pm IST
in Kerala

തിരുവനന്തപുരം: ജി.എസ്.ടി. രജിസ്ട്രേഷന്‍ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും 2026-27 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ വ്യാപാര ഇടപാടുകള്‍ക്ക് അനുസൃതമായി, നിയമപരമായി പാലിക്കേണ്ടതായ വിവിധ നടപടിക്രമങ്ങളെ സംബന്ധിച്ച് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. അത് ഇവയാണ്:

1. ജി.എസ്.ടി നിയമ പ്രകാരം 2026-2027 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ നികുതിദായകര്‍ , പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാനുള്ള ഓപ്ഷന്‍, നിയമപ്രകാരം 31 മാര്‍ച്ച് 2026 നോ അതിന് മുന്‍പോ തന്നെ ഫയല്‍ ചെയ്യേണ്ടതാണ് . നിലവില്‍ കോമ്പോസിഷന്‍ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവര്‍ക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷന്‍ നല്‍കേണ്ടതില്ല.
2. ജി.എസ്.ടി റൂള്‍ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസ്സില്‍ ഉള്ള ടാക്സ് ഇന്‍വോയ്സുകള്‍ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത റൂള്‍ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്.

3. 2017-2018 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍, ഒരു പാനില്‍ (PAN) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്ട്രേഷനുകളിലെയും മൊത്ത വാര്‍ഷിക വിറ്റുവരവ് 5 കോടി കടന്നിട്ടുള്ള നികുതിദായകര്‍ നിബന്ധനകള്‍ക്കനുസൃതമായി 2026 ഏപ്രില്‍ 1 മുതല്‍ സാധനങ്ങളുടെയോ , സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ് -ടു- ബിസിനസ് ( B to B) ഇടപാടുകളില്‍ നിര്‍ബന്ധമായും ഇ – ഇന്‍വോയ്‌സിങ് ചെയ്യേണ്ടതാണ്. ഇ-ഇന്‍വോയ്‌സിങ് ബാധ്യതയുള്ള വ്യാപാരി ഇ -ഇന്‍വോയ്‌സിങ് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട് ടാക്സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവില്ല. ആയതിനാല്‍ പ്രസ്തുത പരിധിയില്‍ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കര്‍ശനമായി ഇ-ഇന്‍വോയ്‌സുകള്‍ നല്‍കേണ്ടതാണ്. അപ്രകാരം ചെയ്യാതിരുന്നാല്‍ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും, ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
4.ജി.എസ്.ടി.ആര്‍-1/3-ബി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്കുള്ള ത്രൈമാസ റിട്ടേണ്‍ ഫയലിംഗ് സ്‌കീമായ ക്യു.ആര്‍.എം.പി (QRMP), 2026 -2027 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദം മുതല്‍ തന്നെ (2026 ഏപ്രില്‍ 1 മുതല്‍ ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷന്‍ ഫയല്‍ ചെയ്യുവാനുള്ള അവസരം 2026 ഏപ്രില്‍ 30 വരെ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമാണ്. നിലവില്‍ ക്യു.ആര്‍.എം.പി (QRMP) സ്‌കീമില്‍ ഉള്ളവര്‍ക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. ഓര്‍ക്കുക ,പാന്‍ (PAN) അടിസ്ഥാനമാക്കിയുള്ള 2025-26 സാമ്പത്തിക വര്‍ഷത്തെ മൊത്ത വിറ്റുവരവ് (Aggregate Turnover) 5 കോടിയില്‍ കവിയാത്തവര്‍ക്കാണ് 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ഈ ആനുകൂല്യത്തിനുള്ള അര്‍ഹത ലഭിക്കുക.
5. ഐ.ജി.എസ്.ടി (IGST) അടയ്‌ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ നികുതിദായകരും, എല്ലാ സാമ്പത്തിക വര്‍ഷവും കയറ്റുമതി നടത്തുന്നതിന് മുന്‍പ് തന്നെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് ( LUT ) FORM GST RFD 11 ല്‍ കമ്മീഷണര്‍ മുന്‍പാകെ ഫയല്‍ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2026-2027 സാമ്പത്തിക വര്‍ഷത്തെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (LUT ) സമര്‍പ്പിക്കുവാനുള്ള സൗകര്യം 2026 ഏപ്രില്‍ 1 മുതല്‍ ജി.എസ്.ടി കോമണ്‍ പോര്‍ട്ടലില്‍ ലഭ്യമാകുന്നതാണ്. മേല്‍ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവര്‍, വീഴ്ച വരാതെ, ആദ്യ കയറ്റുമതിക്ക് മുന്‍പ് തന്നെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

6. ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള Goods Transport Agency (GTA) കള്‍, 2026 ഏപ്രില്‍ 1 മുതല്‍ തങ്ങളുടെ സേവനത്തിനുള്ള ജി.എസ്.ടി ഫോര്‍വേഡ് ചാര്‍ജ്ജായാണ് അടയ്‌ക്കുന്നതെങ്കില്‍, കേന്ദ്ര വിജ്ഞാപനം 06/ 2023 -CT (R) ല്‍ നല്‍കിയിട്ടുള്ള ‘Annexure V’ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2026 മാര്‍ച്ച് 31 ആണ്. 2026 ഏപ്രില്‍ 1 മുതല്‍ തങ്ങളുടെ സേവനത്തിന് റിവേഴ്‌സ് ചാര്‍ജ്ജാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ ഇതേ വിജ്ഞാപനത്തിലെ ‘Annexure VI’ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതിയും 2026 മാര്‍ച്ച് 31 ആണ്. 2025-26 സാമ്പത്തിക വര്‍ഷത്തേക്കായി സ്വീകരിച്ച രീതി 2026-27 ലും അതേപടി തുടരാന്‍ ഉദ്ദേശിക്കുന്നവര്‍ വീണ്ടും Annexure ഫയല്‍ ചെയ്യേണ്ടതില്ല.

7. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ‘hotel accommodation’ സേവനം നല്‍കുന്നവര്‍, പ്രസ്തുത സ്ഥാപനത്തിലെ ഏതെങ്കിലും ഒരു മുറിക്ക് ഒരു ദിവസം 7,500 രൂപയില്‍ കൂടുതല്‍ തുക വാടകയിനത്തില്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍, പ്രസ്തുത സ്ഥാപനം ‘specified premises’ ആകുകയും അത്തരം സ്ഥാപനത്തിലെ ‘Restaurant’ ല്‍ നിന്നുള്ള ‘Restaurant Services’ ന്, 2026 ഏപ്രില്‍ 1 മുതല്‍ 18% നിരക്കിലാണ് (with ITC) ജി.എസ്.ടി. ഒടുക്കേണ്ടത്.

8. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ‘hotel accommodation’ സേവനം നല്‍കുകയും, പ്രസ്തുത സ്ഥാപനത്തില്‍, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ദിവസം, 7,500 രൂപയില്‍ കൂടുതല്‍ തുക വാടക കൈപ്പറ്റിയ ഒരു മുറി പോലും ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക്, പ്രസ്തുത സ്ഥാപനം 2026 ഏപ്രില്‍ 1 മുതല്‍ ‘specified premises’ ആയി ഡിക്ലയര്‍ ചെയ്ത്, അവിടെ നല്‍കുന്ന ‘Restaurant Services’ ന് 18% നിരക്കില്‍ (with ITC) നികുതി ഈടാക്കുവാനുള്ള ഓപ്ഷന്‍ സ്വീകരിക്കുന്നവര്‍ അതിനായുള്ള Annexure VII ജി.എസ്.ടി. പോര്‍ട്ടലില്‍ ഫയല്‍ ചെയ്യുന്നതിനായുള്ള അവസാന തീയതി 2026 മാര്‍ച്ച് 31 ആണ്.

മേല്‍ സൂചിപ്പിച്ചിരിക്കുന്നവ, ബന്ധപ്പെട്ട എല്ലാ നികുതിദായകരും സമയ ബന്ധിതമായി പ്രയോജനപ്പെടുത്തണമെന്നും, കൃത്യതയോടെ പാലിക്കണമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണര്‍ അറിയിച്ചു.

 

 

Tags: new financial yearthingspay attentionGST taxpayer traders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുറമുഖ മേഖലയില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങി ഭാരതം; പുതിയ സാമ്പത്തിക വര്‍ഷം 51,383 കോടിയുടെ നിക്ഷേപം

India

റിട്ടയര്‍ ചെയ്ത ഒരാള്‍ പതിവില്ലാതെ 50 ലക്ഷമൊക്കെ പിന്‍വലിക്കുമ്പോള്‍ ബാങ്കുകള്‍ ശ്രദ്ധിക്കേണ്ടേ?

Kerala

സ്വിമ്മിംഗ് പൂളില്‍ പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ മുടിയുടെ കാര്യം പോക്കാ

പുതിയ വാര്‍ത്തകള്‍

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.