Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം: ഗോമഹിമാ സത്സംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 11:12 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: ഭാരതത്തില്‍ സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണമെന്ന് തിരുവനന്തപുരത്ത് കോട്ടയ്‌ക്കകം തെക്കേത്തെരുവ് ശൃംഗേരി ശങ്കമഠത്തില്‍ കൂടിയ ഗോമഹിമാ സത്സംഗം ആവശ്യപ്പെട്ടു. നന്ദിബാബയുടെ അധ്യക്ഷതയില്‍ സംന്യാസിസംഘം നടത്തിവരുന്ന ഗോ സമ്മാന്‍ ആഹ്വാന അഭിയാന്റെ ഭാഗമായാണ് ഗോമഹിമാ സത്സംഗം സംഘടിപ്പിച്ചത്. ഗോക്കളുടെ വംശവര്‍ധനവും ഗവേഷണവും ഗ്രാന്റുകളും ലഭ്യമാക്കുക, ഗോവധ നിരോധനത്തിനുവേണ്ടി ശക്തമായ കേന്ദ്രനിയമം പാസാക്കുക, ഗോമാതാവിന് മൗലീകാവകാശങ്ങളോടെ രാഷ്‌ട്രമാതാവ്, ദേശീയ ദേവതാ, ദേശീയ പൈതൃകം മുതലായ ശ്രേഷ്ഠ പദവി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളും സത്സംഗം ഉന്നയിച്ചു.

സത്സംഗത്തില്‍ കേരള ബ്രാഹ്‌മണസഭ സംസ്ഥാന അധ്യക്ഷന്‍ എച്ച്. ഗണേഷ് അധ്യക്ഷനായി. പശുക്കളില്‍ ദൈവികമായ ചൈതന്യമുണ്ട്. പശുക്കളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ഗോവധം നടത്തുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കുന്ന നിയമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിലെ പ്രമുഖ സംന്യാസിവര്യന്മാരായ ഗ്വാള്‍ സന്ത്ശ്രീ, ഗോപേഷ് കൃഷ്ണദാസ്ജി മഹാരാജ്, രപ്രകാശ്ദാസ് മഹാരാജ്, രാം തീര്‍ത്ത ദാസ് മഹാരാജ്, ഭായി കമലാനന്ദ്, മാതൃമഠം മഠാധിപതി സ്വാമി ഋഷി തുടങ്ങിയവര്‍ സത്സംഗത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കി. ഗോസംരക്ഷകയായ സംഗീത എസ്. അയ്യരെ ആദരിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി സന്ദീപ് തമ്പാനൂര്‍, കേരള ബ്രാഹ്‌മണസഭ ജില്ലാ അധ്യക്ഷന്‍ റ്റി.എസ്. മണി, ഗോ സമ്മാന്‍ അഭിയാന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം. ശ്രീധരന്‍ നമ്പൂതിരി, പൂര്‍വസൈനിക് പരിഷത്ത് ദേശീയ സെക്രട്ടറി ക്യാപ്റ്റന്‍ ഗോപകുമാര്‍, ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരി, മുന്‍ കൗണ്‍സിലര്‍ എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

രാജസ്ഥാനില്‍ നിന്ന് ആരംഭിച്ച ഗോ സമ്മാന്‍ ആഹ്വാന അഭിയാന്റെ ഭാഗമായുള്ള ഭാരത് യാത്ര 11 സംസ്ഥാനങ്ങള്‍ പിന്നിട്ട് ബുധനാഴ്ച വൈകിട്ടോടെ നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെത്തി. ഇന്നലെ രാവിലെ ഗോപൂജക്കുശേഷമായിരുന്നു ഗോമഹിമാ സത്സംഗം ആരംഭിച്ചത്.

ഭാരതത്തിലെ പ്രമുഖ സംന്യാസിമാരുടെ നേതൃത്വത്തിലാണ് സത്സംഗം നടന്നത്. ഗോ മഹിമ പ്രചരിപ്പിക്കുക മാത്രമാണ് സത്സംഗ ലക്ഷ്യം. ഇന്ന് എറണാകുളത്ത് കലൂര്‍ പാവക്കുളം ശിവക്ഷേത്രത്തിലും നാളെ കണ്ണൂര്‍ തളാപ്പിലെ സുന്ദരേശ്വര ക്ഷേത്രത്തിലെ നവതി ഹാളിലും സത്സംഗം നടക്കും. തുടര്‍ന്ന് യാത്ര മൈസൂരിലേക്ക് കടക്കും. ഏപ്രില്‍ 27ന് ഗോ സമ്മാന്‍ ദിനമായി ആഘോഷിക്കും. അന്ന് ഭാരതത്തിലെ എല്ലാ പൗരന്മാരെയും വിദ്യാര്‍ത്ഥികളേയും കൊണ്ട് സംഘടിതമായി പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്യും. രാവിലെ 10 മുതല്‍ രണ്ടുമണിക്കൂര്‍ സംന്യാസിമാര്‍, ഗോഭക്തര്‍, പ്രമുഖര്‍ അതത് പ്രദേശത്തെ റവന്യൂവകുപ്പ് ഓഫീസുകളില്‍ പോയി രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരുടെ പേരില്‍ ഗോസേവനം, ഗോ സംരക്ഷണം, ഗോ ബഹുമാനം
എന്നിവയ്‌ക്കായി അപേക്ഷകള്‍ നല്‍കും.

ജൂലൈ 27ന് അതത് ജില്ലാ കേന്ദ്രങ്ങളിലും ഒക്‌ടോബര്‍ 17ന് സംസ്ഥാന തലസ്ഥാനങ്ങളിലും അപേക്ഷ സമര്‍പ്പിക്കും. 2027 ഫെബ്രുവരി 27ന് ദല്‍ഹിയിലെത്തി സങ്കീര്‍ത്തനം പാടി ആവശ്യങ്ങള്‍ ആവര്‍ത്തിക്കും. ആഗസ്ത് 15 മുതല്‍ ആയിരക്കണക്കിന് ദേശഭക്തരും സംന്യാസിമാരും ചേര്‍ന്ന് തപസ്യ ആരംഭിക്കും.

Tags: ഗോമഹിമാ സത്സംഗംഗോവധ നിരോധനംGomahima Satsangban on cow slaughter
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“ഈ വർഷം ബക്രീദ് അസമിൽ ഗോഹത്യ രഹിതമാക്കണം,” : ഈദ്ഗാഹ് കമ്മിറ്റികളുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

India

ഗോവധം പാടില്ല, കന്നുകാലി കശാപ്പിലോ കള്ളക്കടത്തിലോ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ല: മുന്നറിയിപ്പുമായി മഹാരാഷ്‌ട്ര സർക്കാർ

India

മതപരിവര്‍ത്തനനിരോധന ബില്ലും പശുഹത്യ നിരോധനനിയമവും മാറ്റിയാല്‍ സമാധാനം നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ സന്യാസിമാര്‍

India

പൊട്ടും ദീപങ്ങളും ഒഴിവാക്കുന്ന പരസ്യങ്ങള്‍ ഹിന്ദു ഉത്സവങ്ങള്‍ക്ക് വേണ്ട; ‘ബിന്ദി (പൊട്ട്) ഇല്ലെങ്കില്‍ ബിസിനസും ഇല്ല’ എന്ന ഹാഷ്ടാഗ് വിജയിച്ചു

World

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ഗോപൂജ നടത്തി ഋഷി സുനക്; ഭഗവദ്ഗീതയില്‍ തൊട്ട് 2019ല്‍ സത്യപ്രതിജ്ഞ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.