Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാടിന് വലിയൊരു മാറ്റവുമായി റീഗൽ ജ്വല്ലേഴ്‌സിന്റെ പുതിയ ഷോറൂം; മാർച്ച് 15ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2026, 04:46 pm IST
in Palakkad, Business

കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗൽ ജ്വല്ലേഴ്സിന്റെ പാലക്കാട്ടെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം പാലക്കാട് ടൗൺ ബസ് സ്റ്റാൻഡ് റോഡിൽ മാർച്ച് 15ന് രാവിലെ 10 മണിക്ക് റീഗൽ ജ്വല്ലേഴ്‌സ് ബ്രാന്റ് അമ്പാസിഡർ മഞ്ജു വാര്യർ നിർവ്വഹിക്കും.

കേരളത്തിലെ സ്വർണ്ണാഭരണ വ്യാപാര ചരിത്രത്തിൽ സ്വർണ്ണാഭരണങ്ങൾക്ക്‌ ഹോൾസെയിൽ വില എന്ന വലിയ ആശയം ആദ്യം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്സിന്റെ ഈ പുതിയ ഷോറൂം ഏറ്റവും വൈവിധ്യമായ ആഭരണ ശേഖരമാണ് പാലക്കാടിനായി ഒരുക്കിയിരിക്കുന്നത്. എക്‌സ്‌ക്ലൂസീവായ സ്വർണ്ണാഭരണ കളക്ഷനുകൾ മറ്റാർക്കും നൽകാനാകാത്ത വലിയ ലാഭത്തോടെ ഉപഭോക്താവിന് പർച്ചേസ് ചെയ്യാം എന്നതാണ് റീഗൽ ജ്വലേഴ്‌സിനെ ഇത്രയേറെ ജനകീയമാക്കി തീർത്തത്.

ഏറ്റവും ട്രെൻഡിങ്ങ് ആയ ലൈറ്റ് വെയ്റ്റ് വെഡിംങ്ങ് കളക്ഷൻസ്, കേരള ട്രഡീഷണൽ ഓർണമെന്റ്‌സ്, ബോംബെ- കൽക്കട്ട കളക്ഷൻസ്, ചെട്ടിനാട്, നഗാസ്, ആന്റിക്ക്, പോൾക്കി ആഭരണങ്ങൾ കൂടാതെ അന്താരാഷ്‌ട്ര സെർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അൺകട്ട് ഡയണ്ട് ആഭരണങ്ങൾ, പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം ആഭരണങ്ങൾ, 18 കാരറ്റ് ആഭരണങ്ങൾ, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയവയുടെ അപൂർവ്വ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.

ആധുനികവും പരമ്പരാഗതവുമായ അഭിരുചികൾക്ക് അനുയോജ്യമായ വിപുലമായ കളക്ഷനാണ് പുതിയ ഷോറൂമിന്റെ സവിശേഷത. വിവാഹ പർച്ചേസുകൾക്കായി പ്രത്യേക വിഭാഗങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാലക്കാട് ടൗൺ ബസ് സ്റ്റാൻഡ് റോഡിലാണ് പുതിയ ഷോറൂം സജ്ജമാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 85 12 90 90 90

Tags: Manju WarrierPalakadRegal Jewellers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

Entertainment

മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം

Kerala

പാലക്കാട്- പൊള്ളാച്ചി മെമു വ്യാപാര-തീര്‍ത്ഥാടന-കാര്‍ഷിക മേഖലകള്‍ക്ക് ഏറെ പ്രയോജനകരം, ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് അനുഗ്രഹം

Entertainment

ദിലീപിന് വേണ്ടി അന്ന് മഞ്ജു വാര്യര്‍ ചെയ്തത്;ധന്യ നവ്യയായി മാറിയ ആ നിമിഷം

Entertainment

പെൺമക്കളെ കൂട്ടുപിടിച്ച് ദിലീപും മനോജും ചെയ്തത് ഒരേ കാര്യം;നിരന്തരം മാനസീക പീഡനം, എങ്ങനെ സുഹൃത്തായി കാണും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.