Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ട്രംപിന്റെ അടുത്ത ഇര താനാണെന്നറിഞ്ഞ കിം ജോങ് ഉന്‍ ഒരു മുഴം നീട്ടിയെറിയുന്നു; മൊജ്താബ ഖമേനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു, മൂന്നാം ലോകയുദ്ധമാകുമോ?

ട്രംപിന്റെ അടുത്ത ഉന്നം താനാണെന്ന് അറിയുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോങ് ഉന്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിയുകയാണ്. ഇനിയും മൗനം പാലിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്ന കിം ജോങ് ഉന്‍ ഇറാനും പുതിയ നേതാവ് മൊജ്താബ ഖമേനിയ്‌ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 08:49 pm IST
in World

പ്യോങ്ങ് യാങ്ങ്  ട്രംപിന്റെ അടുത്ത ഉന്നം താനാണെന്ന് അറിയുന്ന വടക്കന്‍ കൊറിയയുടെ നേതാവ് കിം ജോങ് ഉന്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിയുകയാണ്. ഇനിയും മൗനം പാലിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്ന കിം ജോങ് ഉന്‍ ഇറാനും പുതിയ നേതാവ് മൊജ്താബ ഖമേനിയ്‌ക്കും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഉത്തരകൊറിയ കൂടി ഈ യുദ്ധത്തില്‍ അണിചേരുമോ എന്ന ആശങ്ക പടരുകയാണ്. യുദ്ധം പശ്ചിമേഷ്യയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് കത്തിപ്പടരുമോ എന്നും സംശയിക്കപ്പെടുന്നു.

മാത്രമല്ല, ആവശ്യമെങ്കില്‍ ആണവായുധം വരെ നല്‍കാമെന്ന് കിം ജോങ്ങ് ഉന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മാത്രമല്ല, അമേരിക്കയ്‌ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ച് നാവികസേനയെ ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഉത്തരകൊറിയ. ഇതിനായി 5,000 ടൺ ഭാരമുള്ള ഡിസ്ട്രോയറുകൾ രാജ്യം സജ്ജമാക്കിയിട്ടുണ്ട്.

പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിന് അമേരിക്കയും ഇസ്രയേലും തുരങ്കം വെക്കുകയാണെന്ന് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ഇറാനിയൻ ജനതയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ, ഇറാന്റെ രാഷ്‌ട്രീയ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചു.

മിസൈൽ പരീക്ഷണവുമായി കിം ജോങ് ഉൻ

കഴിഞ്ഞ ദിവസം അമേരിക്കയ്‌ക്ക് മുന്നറിയിപ്പെന്ന നിലയ്‌ക്ക് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷണം നിരീക്ഷിച്ചു. നാവികസേനയെ ആണവായുധങ്ങൾ കൊണ്ട് സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായാണ് ഈ വിക്ഷേപണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മുൻനിർത്തി, അമേരിക്കയുടെ ഏത് നീക്കത്തെയും പ്രതിരോധിക്കാൻ തങ്ങൾ തയ്യാറാണെന്ന സന്ദേശമാണ് പുതിയ മിസൈൽ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ നൽകുന്നത്.

അമേരിക്കയും ​ദക്ഷിണകൊറിയയും സംയുക്തമായി നടത്തുന്ന ‘ഫ്രീഡം ഷീൽഡ്’ എന്ന സൈനികാഭ്യാസത്തിനെതിരെയും കിം ജോങ്ങ് ഉന്‍ പൊട്ടിത്തെറിച്ചു. ഈ സംയുക്ത സൈനിക നീക്കത്തിന് വടക്കന്‍ കൊറിയയുടെ ഭാഗത്ത് നിന്നും “ഭയാനകമായ പ്രത്യാഘാതങ്ങൾ” ഉണ്ടാകുമെന്ന് കിം മുന്നറിയിപ്പ് നൽകി.

അമേരിക്കയും ഇസ്രയേലും ചേർന്ന് ലോകമെമ്പാടും അസ്ഥിരത വർദ്ധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാന്റെ പരമാധികാരത്തെ ലംഘിക്കുന്ന ഇത്തരം നടപടികൾ ഒരിക്കലും സഹിക്കാനാവില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.

 

Tags: Kim Jong UnWest AsiaNorth KoreaThird World WarWorld War 3Latest newssupport to Mojtaba Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)
India

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)
Mollywood

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

പുതിയ വാര്‍ത്തകള്‍

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.