Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാമായണം സിനിമയ്‌ക്ക് റഹ്മാൻ ആണ് സംഗീതമൊരുക്കുന്നത് , അങ്ങനെ എങ്കിൽ ഇവിടെ ഒരു വർഗീയ പ്രശ്‌നവുമില്ല ; സലിം മർച്ചന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 05:47 pm IST
inIndia

മുംബൈ : ഹിന്ദി ചലച്ചിത്രമേഖലയിലെ വർഗീയ പക്ഷപാതത്തെക്കുറിച്ചുള്ള സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ സമീപകാല പ്രസ്താവനയെ തള്ളിക്കളഞ്ഞ് പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സലിം മർച്ചന്റ് . ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ രാമായണവുമായി ബന്ധമുള്ള റഹ്മാന്റെ ഈ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്നും സലിം മർച്ചന്റ് പറയുന്നു. വർഗീയ പക്ഷപാതം യഥാർത്ഥത്തിൽ നിലനിന്നിരുന്നെങ്കിൽ റഹ്മാൻ ഇത്രയും വലിയ ഒരു ചിത്രത്തിന്റെ സംഗീത സംവിധാനത്തിൽ ഏർപ്പെടുമായിരുന്നില്ല എന്നും സലിം മർച്ചന്റ് പറയുന്നു.

“അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. റഹ്മാൻ പറഞ്ഞതിനോട് എല്ലാ ആദരവും പുലർത്തിക്കൊണ്ട്, അദ്ദേഹം സ്വന്തം രീതിയിൽ പറഞ്ഞതാകാം , സ്വന്തം അനുഭവത്തിൽ നിന്ന് സംസാരിക്കുന്നുവെന്നാകാം , പക്ഷേ അങ്ങനെയാണെന്ന് ഞാൻ കരുതുന്നില്ല. രാമായണം പോലുള്ള ഒരു ഹിന്ദു ഇതിഹാസത്തെ അടിസ്ഥാനമാക്കി ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്ന് ചെയ്യുന്ന സംഗീതസംവിധായകൻ റഹ്മാനാണെങ്കിൽ, ഇവിടെ ഒരു വർഗീയ പ്രശ്‌നവുമില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് എന്റെ കാഴ്ചപ്പാടും അഭിപ്രായവുമാണ്. അദ്ദേഹത്തിന് സ്വന്തം കാരണങ്ങളുണ്ടാകാം, ”സലിം മർച്ചന്റ് പറഞ്ഞു.

 

 

Tags: A.R Rahman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ജമ്മു കശ്മീരിൽ ലൈവ് പെർഫോമൻസ് നടത്താനും തയ്യാർ , അനുഗ്രഹീത ഭൂമിയാണിത് ; എ.ആർ. റഹ്‌മാൻ

Entertainment

‘ അഭിമാനമാണ് എന്റെ അച്ഛൻ ‘ ; എ ആർ റഹ്മാന്റെ വീഡിയോ പങ്ക് വച്ച് അമിൻ റഹ്മാൻ

India

സിനിമാ മേഖലയിൽ ഇന്നുവരെ വർഗീയമായ വിവേചനം ഞാൻ കണ്ടിട്ടില്ല ; സംവിധായകൻ ഇംതിയാസ് അലി

India

‘എമർജൻസി’ പ്രൊപ്പഗാണ്ട സിനിമ എന്ന് പറഞ്ഞ് തന്നെ കാണാൻ പോലും കൂട്ടാക്കിയില്ല ; റഹ്മാനെപ്പോലെ വിദ്വേഷം നിറഞ്ഞ ഒരാളെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ

Entertainment

സംഗീത സംവിധായകൻ എ ആർ റഹ്മാൻ അഭിനയരംഗത്തേക്ക്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.