Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിവേഗ റെയിൽപ്പാത; ഡിപിആർ തയ്യാറാക്കുക സാങ്കേതിക വിദ്യയുപയോഗിച്ച്: ഇ. ശ്രീധരൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 03:32 pm IST
inKerala, News

മലപ്പുറം: അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ടുള്ള ഡിറ്റെയിൽ പ്രോജക്റ്റ് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനുവൽ ഫീൽഡ് സർവ്വെ നടത്തിയെന്ന് ഇ. ശ്രീധരൻ. ഇത്തരത്തിൽ സർവ്വേ നടപടികൾ പൂർത്തികരിച്ചാൽ മാത്രമെ കൃത്യത ഉണ്ടാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 10.30ന് മലപ്പുറം മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം.

പദ്ധതി യാഥാർത്ഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്ത് വെറും രണ്ട് മണിക്കൂറ് കൊണ്ട് എത്തിച്ചേരാനാവും. പദ്ധതി കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ബന്ധിക്കുന്നതരത്തിലാവും പാത കടന്നുപോകുക. ഇതിൽ കണ്ണൂർ വിമാനത്താവളത്തിന്റെ മാത്രം അൽപം ദൂരയാവും സ്‌റ്റേഷൻ. എന്നാൽ സ്‌റ്റേഷനെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സൗകര്യങ്ങൾ ഏർപ്പെടുത്തു. മറ്റ് സ്‌റ്റേഷനുകളിൽ ഒരു മിനിറ്റിന് താഴെയാണ് ട്രെയിൻ നിർത്തുന്നതെങ്കിൽ എയർപോർട്ടുകളിൽ രണ്ട് മിനിറ്റുവരെ സമയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാർക്ക് മാത്രം യാത്രചെയ്യുന്നതരത്തിലാണ് ബോഗികളുടെ ഡിസൈൻ. ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കാനാകില്ല. എന്നാൽ യാത്രക്കാരുടെ ലഗേജുകൾ സൗജന്യനിരക്കിൽ യാത്രക്കൊപ്പം കൂടെ കൊണ്ടുപോകാനാവും. കേരളത്തിൽ ഓടുന്ന ജനശതാബ്ദി ട്രെയിനുകളെകാൾ കുറഞ്ഞനിരക്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ യാത്രചെയ്യാൻ സാധിക്കുമെങ്കിലും റെയിൽവേ നിഷ്‌കർശിക്കുന്ന കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. പദ്ധതി ചിലവ് 56500 കോടിയാണ്. ഇത് മറ്റ് പദ്ധതികൾ താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിഹിതത്തിന് പുറമെ 30 ശതമാനം തുക മാത്രം കണ്ടെത്തിയാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി പൂർത്തിയാക്കാൻ അഞ്ച് വർഷം മാത്രം മതിവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: SurveyDPR#metroSreedharan#MetroRail#HighSpeedRailDMRC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

Kerala

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

അതിവേഗ റയിൽ പാത: ഡിപിആർ തയാർ, മെട്രോ ശ്രീധരന് എന്തൊരു സ്പീഡ്!!

പുതിയ വാര്‍ത്തകള്‍

പൂജവെപ്പ്: ഒക്ടോബര്‍ 19ന് അവധി നല്‍കണം – ബിജെവിഎസ്

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പോലീസിന് ജില്ലകളില്‍ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.