Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എൽഡിഎഫിന്റെ ‘രാഹുൽ മാങ്കൂട്ട’മായി മന്ത്രി ഗണേശ്കുമാർ; ബിന്ദു മേനോൻ വിവരിക്കുന്നു, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 02:29 pm IST
in Kerala, News

തിരുവനന്തപുരം: യുഡിഎഫിലെ ‘രാഹുൽ മാങ്കൂട്ട’മായി എൽഡിഎഫ് നേതാവ് മന്ത്രി ഗണേശ് കുമാർ. മന്ത്രിയുടെ രണ്ടാംഭാര്യ ബിന്ദു മേനോൻ പക്ഷേ വിവരിക്കുന്നത് മന്ത്രിയുടെ അവിഹിതം, തെളിവുകൾ കൈവശമുണ്ടെന്ന് മുഖ്യമന്ത്രി അറിയാൻ പാകത്തിൽ മകൾ വീണാ വിജയനെയും കാര്യങ്ങൾ അറിയിച്ചുവെന്നും. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്‌നം മാത്രമല്ലതായി മാറിക്കഴിഞ്ഞ വിഷയം, സ്ത്രീയെ ആക്രമിക്കുകയും മനോരോഗിയെന്ന് പരസ്യമായി ആക്ഷേപിക്കുകയും ചെയ്തതോടെ ക്രമിനൽ കുറ്റമായിക്കഴിഞ്ഞു. മന്ത്രിയുടെ വസതിയിൽ മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ ഉൾപ്പെടെ ബിന്ദു മേനോനെ കായികമായി തടസപ്പെടുത്തിയെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഗണേശ്കുമാറിന്റെ വാളകത്തെ വീട്ടിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയിട്ടും സഹായകമായ നടപടി ഒന്നും എടുത്തിട്ടില്ലെന്നുമാണ് വെളിപ്പെടുത്തൽ.
ഗണേശ്കുമാറിന്റെ വഴിവിട്ട വീജിതക്കാര്യത്തിൽ തന്റെ നിലപാട് ‘ഐ ഡോണ്ട് കെയർ’ എന്നതാണെന്നും ബിന്ദുമേനോൻ പറയുന്നത്.
എന്നാൽ എനിക്ക് പ്രണയങ്ങൾ ഉണ്ടെന്നും അത് തുടരുമെന്നും അക്കാരണംകൊണ്ട് സ്ത്രീകളുടെ കൂടുതൽ വോട്ടുകൾ കിട്ടുമെന്നും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൂടുമെന്നുമാണ് ഗണേശ്കുമാറിന്റെ പ്രതികരണം. സ്ത്രീ പീഡനക്കേസുകളിൽ പ്രതിയായ യുഡിഎഫ്-കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തെയും വിമർശിച്ച ഗണേശ്കുമാർ തന്നെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംരക്ഷിക്കുമെന്നും എനിക്ക് അദ്ദേഹം അച്ഛനാണെന്നും അങ്ങനെ പറയാൻ ലജ്ജയില്ലെന്നും പറഞ്ഞു.

Tags: MinisterGaneshKumar#RahulMankoottathil#BindiMenon#MinisterControvercy#WhoCares
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

Editorial

രാഹുലിന്റെ ഒളിച്ചുകളിയും സര്‍ക്കാരിന്റെ ഒത്തുകളിയും

Kerala

രാഹുലിനെതിരെ വീണ്ടും ബലാത്സം​ഗ പരാതി; ക്രൂര പീഡനത്തിനിരയാക്കിയെന്ന് മറ്റൊരു യുവതി

Kerala

രാഹുലിനെ കണ്ടെത്താതെ പോലീസ് നാടകം

Kerala

രാഹുൽ മാങ്കൂട്ടത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു: അറസ്റ്റ് ഉടന്‍

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.