Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഞാൻ സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാൾ, അതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരില്ലാത്തത്’; ഗണേഷ് കുമാർ പറഞ്ഞത് വൈറൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 02:14 pm IST
in Kerala

കെബി ഗണേഷ് കുമാറിന്റെ അവിഹിതം ഭാര്യ കണ്ടുപിടിച്ചെന്ന് വാർത്തകൾ വന്നതോടെ മുൻപ് ഗണേശൻ പറഞ്ഞ പല കാര്യങ്ങളും വീണ്ടും ട്രോൾ ആകുകയാണ്. നാലര പതിറ്റാണ്ട് കാലമായി സിനിമയിലും സജീവമായ ഗണേശ് കുമാർ തന്റെ സിനിമാ-രാഷ്‌ട്രീയ ജീവിതത്തെ കുറിച്ച് ഡിഡി മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകൾ ഇങ്ങനെ,

സ്ത്രീകളോട് താൻ ഏറെ ബഹുമാനത്തോടെയും ആദരവോടെയും കരുതലോടെയും മാത്രമേ പെരുമാറാറുള്ളൂ. അതെനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ഇതിലൊന്നും നമ്മുടെ പേര് ആരും പരാമർശിക്കാത്തത്. ഭാഗ്യം കൊണ്ട് സംഭവിച്ചതല്ല. കാരണം ഞാൻ അങ്ങനെ ചെയ്യില്ല. എല്ലാവരുമായും ഒരു സഹോദരനെ പോലെയോ സുഹൃത്തിനെ പോലെയോ ഒക്കെയാണ് ഞാൻ നിൽക്കാറുള്ളത്. ഒരുപാട് നടീ-നടന്മാരുമായി അഭിനയിച്ചിട്ടുണ്ട്.

അവരെല്ലാം തന്നെ എന്റെ അടുത്ത് ജേഷ്‌ഠനെ പോലെയുള്ള സ്നേഹമാണ് കാണിച്ചിട്ടുള്ളത്. അവർക്ക് ഒക്കെ എല്ലാവിധ സഹായവും ചെയ്‌തു കൊടുത്തിട്ടുള്ള ആളാണ് ഞാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയുള്ളവയിൽ ഞാനൊന്നും ഇടപെടേണ്ട കാര്യമില്ല. ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. എന്റെ കൂടെ അഭിനയിച്ച സഹനടികളോ, മറ്റ് അഭിനേതാക്കളോ ഒരു മോശവും പറയില്ല. ഞാൻ അവരോട് വളരെ സ്നേഹത്തിൽ ആണ് പെരുമാറാറുള്ളത്.

എന്നാൽ യാമിനി തങ്കച്ചി മുൻപ് ഉന്നയിച്ച അവിഹിതം എന്ന ആരോപണം തന്നെയാണ് ഇപ്പോഴത്തെ ഭാര്യയും ആരോപിക്കുന്നത്. ഇതിന്റെ തെളിവുകൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു.നിയമനടപടി സ്വീകരിക്കുമോ എന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Tags: kb ganesh kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

Kerala

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

Kerala

ഗണേഷ് കുമാര്‍ ഗതാഗതമന്ത്രിയായിരിക്കെ കെഎസ്ആര്‍ടിസിയില്‍ കോടികളുടെ തട്ടിപ്പ്; ഒരേ ദിവസം ഒരേ മോഡല്‍ ബസുകള്‍ പലവിലയ്‌ക്ക് വാങ്ങി

Kerala

മണിക്കൂറുകളോളം ഫോൺ സംസാരിച്ച് ഡ്രൈവ് ചെയ്തതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാദം കളവ്- തെളിവുകൾ പുറത്ത്

Kerala

18 തികയാതെയുള്ള ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ നിയമോപദേശം തേടും : ലൈസൻസിലെ കെ ബി ഗണേഷ്കുമാറിന്റെ പേരിനൊപ്പമുള്ള എംഎൽഎ നീക്കും

പുതിയ വാര്‍ത്തകള്‍

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.