Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിര്‍മിതബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കള്‍ ദിവ്യാംഗരാകണം: ജസ്റ്റിസ് എന്‍. നഗരേഷ്

55 ദിവ്യാംഗര്‍ക്ക് ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 12:15 pm IST
inKerala
ഇലക്ട്രിക് സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ വീതരണോദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍വഹിക്കുന്നു

ഇലക്ട്രിക് സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ വീതരണോദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് നിര്‍വഹിക്കുന്നു

കൊച്ചി: നിര്‍മിതബുദ്ധിയുടെ ആദ്യ ഗുണഭോക്താക്കള്‍ ദിവ്യാംഗരായിരിക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ്. സക്ഷമയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ചേര്‍ന്ന് 55 ദിവ്യാംഗര്‍ക്കായി നല്‍കിയ ഇലക്ട്രിക്കല്‍ സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഭിന്നശേഷിക്കാര്‍ക്കായുള്ള സക്ഷമയുടെ പ്രവര്‍ത്തനം മഹത്തരമാണെന്നും ജസ്റ്റിസ് നഗരേഷ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും ദിവ്യാംഗര്‍ക്കുമായുള്ള സേവനം സമാജത്തിന്റെ കടമയാണെന്നും അദ്ദേഹം തുടര്‍ന്നു. കോതമംഗലത്ത് നിന്നുളള ബോസ് ജോര്‍ജിന് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍-കം-വീല്‍ചെയര്‍ ജസ്റ്റിസ് നഗരേഷ് നല്‍കി.

തൃപ്പൂണിത്തുറ നഗരസഭയിലെ ബഡ്‌സ് സ്‌കൂളുകളുടെ വികസനത്തിന് 50 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നതെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. പി.എല്‍. ബാബു പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സീനിയര്‍ ജനറല്‍ മാനേജര്‍ ഗീതിക വര്‍മ്മ, സക്ഷമ സംസ്ഥാന സെക്രട്ടറി ഒ.ആര്‍.ഹരിദാസ്, ചെന്നൈ ഐഐടി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്‌കൂട്ടര്‍ -കം- വീല്‍ചെയര്‍ നിര്‍മിച്ച് ലഭ്യമാക്കിയ നിയോ മോഷന്‍ കമ്പനി പ്രതിനിധി സിദ്ധാര്‍ത്ഥ് ദാഗ, തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ രാധിക വര്‍മ്മ, നഗരസഭാ കൗണ്‍സിലര്‍ ഡെയ്‌സണ്‍ പി.ആര്‍, സക്ഷമ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി.മുരളീധരന്‍ തുടങ്ങിയര്‍ സംസാരിച്ചു. സക്ഷമ സംസ്ഥാന ഖജാന്‍ജി ടി.എം കൃഷ്ണകുമാര്‍ സ്വാഗതവും മേഖലാ പ്രസിഡന്റ് ആര്‍. പ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.

Tags: DivyangarElectrical scooter-cum-wheelchairJustice Nagaresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Article

കരുതലിന്റെ കരമാകും സക്ഷമ

പ്രമോദ് കുന്നുംപുറത്ത് (സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റ്)
Sports

പരിമിതികള്‍ക്കപ്പുറം: ഒരു വര്‍ഷം കൊണ്ട് വിരിഞ്ഞ വിപ്ലവം

India

മുച്ചക്ര വണ്ടിയില്‍ ആയിരത്തിലേറെ കിലോമീറ്റര്‍; മഹാകുംഭ വീരവ്രതമാക്കിയ രാജ്കുമാറിന് പുണ്യസ്‌നാനം

Kerala

യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരന് എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനം; പറയുന്നതു കേട്ടില്ലെങ്കില്‍ വൈകല്യമുള്ള കാല്‍ വെട്ടിയെടുക്കുമെന്ന് ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.