Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 11:21 am IST
in India
ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു

ന്യൂദല്‍ഹി: ഭാരതത്തിന്റെ നാരീശക്തി സമൂഹത്തിന്റെ അടിത്തറ മാത്രമല്ല, രാഷ്‌ട്രത്തിന്റെ ഭാവിയും രൂപപ്പെടുത്തുന്നവരാണെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ ‘ഭാരതി’- നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഭാരതത്തില്‍ സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമുള്ള, സ്വയംപര്യാപ്തവും ശക്തിയാര്‍ജ്ജിച്ചതുമായ സ്ത്രീകള്‍ ഏതൊരു രാജ്യത്തിന്റെ വികസനത്തിനും ഏറ്റവും വലിയ ശക്തിയാണ്. ഭാരതീയ പാരമ്പര്യ പ്രകാരം സ്ത്രീകള്‍ കുടുംബത്തിന്റെ സംരക്ഷകര്‍ മാത്രമല്ല, അവര്‍ ജ്ഞാനം, ശക്തി, സമൃദ്ധി എന്നിവയുടെ പ്രതീകങ്ങളാണ്. ഇന്ന് ഭാരതത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസം, ശാസ്ത്രം, ഭരണം, കായികം, സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ നിരവധി മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച് രാഷ്‌ട്രനിര്‍മാണത്തില്‍ വലിയ സംഭാവന നല്‍കുന്നു.

ഒരു സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതി സ്ത്രീകള്‍ക്ക് സമാന അവസരങ്ങള്‍, ബഹുമാനം, സുരക്ഷ എന്നിവ ലഭിക്കുമ്പോഴാണ് സാധ്യമാകുന്നതെന്ന് രാഷ്‌ട്രപതി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ മൂലം ഇന്ന് ഭാരതത്തില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന ആശയത്തിന് കൂടുതല്‍ പ്രധാന്യം കൈവന്നിട്ടുണ്ട്. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കണം. രാജ്യത്തിന്റെ വികസനത്തില്‍ സജീവമായി പങ്കാളികളാകണം. സ്ത്രീകള്‍ ശക്തരാകുമ്പോള്‍ കുടും ബവും സമൂഹവും രാജ്യവും കൂടുതല്‍ ശക്തമാകും. രാജ്യത്തെ കൂടുതല്‍ പുരോഗതിയുടെയും സമൃദ്ധിയുടെയും ഉയരങ്ങളിലേക്ക് നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാഷ്‌ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക വി. ശാന്ത കുമാരി സമാപനസമ്മേളനത്തില്‍ അധ്യക്ഷയായി. കുടുംബത്തിനൊപ്പം സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും വളര്‍ച്ചയില്‍ സംഭാവന നല്‍കാന്‍ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭാരതീയ വിദ്വത് പരിഷത്ത് സെക്രട്ടറി വി. ശിവാനി, ശരണ്യ പ്രസിഡന്റ് അഞ്ജു അഹൂജ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്‌ട്ര സേവികാസമിതി, ശരണ്യ, ഭാരതീയ വിദ്വത് പരിഷത്ത് എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 1500 വനിതാ ചിന്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: President Draupadi MurmuWomen's PowerV. SanthakumaribharatiRashtrasevika Samiti Pramukh Sanchalika
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ റെക്കോർഡ് നേട്ടത്തെ പ്രശംസിച്ച് രാഷ്‌ട്രപതി, ഭരണകാലത്തെ നേട്ടങ്ങളും സാമ്പത്തിക മികവും ചൂണ്ടിക്കാട്ടി അഭിനന്ദനം

Kerala

പദ്മ പുരസ്‌കാരങ്ങള്‍ ഇന്ന് സമ്മാനിക്കും

അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് മേജര്‍ ജനറല്‍ ലിസമ്മ പി.വി, മഞ്ജു മോള്‍ വി. എസ്., ദീപ ബിജു എന്നിവര്‍ക്ക് രാഷ്ട്രപതി ഭവനിലെ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നു
Kerala

ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

India

പുതുച്ചേരി: എന്‍. രംഗസാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

India

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസാമിയെ നിയമിച്ച് പ്രസിഡൻ്റ് ദ്രൗപതി മുർമു; സത്യപ്രതിജ്ഞ മെയ് 13ന്

പുതിയ വാര്‍ത്തകള്‍

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.