Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 05:07 pm IST
inKerala

തിരുവനന്തപുരം: മന്ത്രിമാരായ എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്കായി അക്കൗണ്ടൻ്റ് ജനറൽ (എജി) അന്വേഷണ റിപ്പോർട്ട്. ഇരുവരും പാർലമെൻ്റ് അംഗങ്ങളുടെ ശമ്പള – പെൻഷൻ നിയമം ലംഘിച്ചതായി എജി അന്വേഷണത്തിൽ കണ്ടെത്തി.

മന്ത്രിയെന്ന നിലയിലെ ശമ്പളത്തിനൊപ്പം മുൻ എംപിയെന്ന നിലയിൽ പെൻഷനും വാങ്ങാൻ പാടില്ലെന്ന വ്യവസ്ഥയാണ് ഇരുവരും ലംഘിച്ചത്. സർക്കാരിൽ നിന്നു ശമ്പളം കൈപ്പറ്റുന്ന മുൻ എം പിമാർ അക്കാലയളവിൽ പെൻഷൻ വേണ്ടെന്ന് പാർലമെൻ്റ് അക്കൗണ്ട്സ് ഓഫിസർക്ക് അപേക്ഷ നൽകി പെൻഷൻ നിർത്തി വയ്‌ക്കേണ്ടതാണ്. എന്നാൽ ഇരു മന്ത്രിമാരും ശമ്പളത്തിനൊപ്പം പെൻഷനും കൈപ്പറ്റി നിയമലംഘനം നടത്തിയിട്ടുണ്ട്.

നിയമവിരുദ്ധമായി മന്ത്രിമാർ കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചടച്ച് പാർലമെൻ്റ് അക്കൗണ്ട്സ് ഓഫിസറിൽ നിന്നു രേഖ നൽകാൻ സംസ്ഥാന പൊതുഭരണ വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരുടെ നിയമലംഘനം വെളിപ്പെട്ടതു രാജേഷിനും കടന്നപ്പള്ളിക്കും കുരുക്കായി.

സർക്കാരിൽ സാമ്പത്തിക കുടിശ്ശികയോ ബാധ്യതയോ ഉള്ളവർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയില്ല. ഉടനടി തുക തിരിച്ചടച്ചു എജി റിപ്പോർട്ടിലെ പരാമർശം ഒഴിവാക്കിയതായി രേഖാമൂലം ക്ലീൻ ചിറ്റ് വാങ്ങേണ്ട സാഹചര്യമാണുള്ളത്. ഇതിൽ പൊതുഭരണ വകുപ്പാണ് തുടർ നടപടികൾ സ്വീകരിക്കേണ്ടത്.

തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണത്തിനു മുൻപു ക്ലീൻ ചിറ്റ് ലഭിച്ചില്ലെങ്കിൽ നാമനിർദ്ദേശ പത്രിക തള്ളിപ്പോകുന്ന സ്ഥിതിയുണ്ടാകും.

Tags: MB RajeshKadannappally Ramachandran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

മന്ത്രി എം.ബി.രാജേഷ് പെട്ടു; വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തില്‍ സിഐടിയു നേതാവും

Kerala

ഉയരം കുറഞ്ഞവരെ മുഖ്യമന്ത്രിക്ക് പുച്ഛമാണോ?, ഉമ തോമസിനെകുറിച്ച് എം ബി രാജേഷ് ഉത്കണ്ഠപ്പെടേണ്ടെന്നും സതീശന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.