Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലെന്നും പ്രൊപ്പഗണ്ട സിനിമ കാണാന്‍ ആരാണ് വരികയെന്നും ഉള്ള വിമര്‍ശനങ്ങലെ മറികടന്ന് സിനിമയുടെ തിയറ്റര്‍ വരുമാനം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2026, 11:05 pm IST
in Kerala, Entertainment

മുംബൈ: ബോക്സോഫീസില്‍ കേരള സ്റ്റോറി 2 കാണാന്‍ ആളില്ലെന്നും പ്രൊപ്പഗണ്ട സിനിമ കാണാന്‍ ആരാണ് വരികയെന്നും ഉള്ള വിമര്‍ശനങ്ങലെ മറികടന്ന് സിനിമയുടെ തിയറ്റര്‍ വരുമാനം കൂടുന്നുവെന്നാണ് റിപ്പോര്‍ട്ട്. സിനിമ ആറ് ദിവസം പിന്നിടുമ്പോള്‍ 20 കോടി 15 ലക്ഷം രൂപ വരുമാനം നേടിക്കഴിഞ്ഞു.  പ്രമുഖ ട്രാക്കര്‍മാരായ സാക്നികിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 23.75 കോടിയാണ്. നെറ്റ് കളക്ഷന്‍ ആവട്ടെ 20.15 കോടിയും. ആകെ 30 കോടി രൂപയിലാണ് ഈ സിനിമ നിര്‍മ്മിച്ചത്. ഇനി 9 കോടി 85 ലക്ഷം രൂപ കൂടി നേടിയാല്‍ മുടക്കുമതലായി. കേരളത്തിലെ ട്രാക്കര്‍മാരുടെ കണക്കുകള്‍ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്.

കേരള സ്റ്റോറി ഒന്നാം ഭാഗം വെറും 15 കോടിയില്‍ നിര്‍മ്മിയ്‌ക്കുകയും അതിന്റെ 16 മടങ്ങ് വരുമാനം നേടുകയും ചെയ്ത സിനിമയാണ്. ഹോളി ദിനങ്ങളില്‍ കളക്ഷന്‍ കൂടുമെന്നാണ് കരുതുന്നത്. തിയറ്ററുകളില്‍ മോണിംഗ് ഷോകള്‍ക്ക് ആളുകള്‍ കുറവാണെങ്കിലും ഈവനിംഗ് ഷോയ്‌ക്കും നൈറ്റ് ഷോയ്‌ക്കും ആളുകള്‍ കൂടുതല്‍ കയറുന്നു. വരാനിരിക്കുന്ന ശനി, ‍ഞായര്‍ ദിവസങ്ങളില്‍ കളക്ഷന്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

കഥ
ഉൽക്ക ഗുപ്ത , അദിതി ഭാട്ടിയ , ഐശ്വര്യ ഓജ എന്നീ മൂന്ന് പെണ്‍കുട്ടികള്‍ മുസ്ലിങ്ങളായ ചെറുപ്പക്കാരെ പ്രണയിക്കുന്നു. ഇവര്‍ പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയാണ്. ലവ് ജിഹാദാണ് പ്രമേയം.

രണ്ട് ഭാഗങ്ങളുടെയും നിര്‍മ്മാതാവ് ഒരേ ആള്‍ ആണെങ്കിലും സംവിധായകര്‍ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെന്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായണ്‍ സിംഗ് ആണ്. ചിത്രത്തിന്റെ ട്രെയ്‍ലറില്‍ മലയാളികളില്‍ നിന്ന് വലിയ ട്രോള്‍ നേരിട്ട രംഗമായിരുന്നു ഒരു മുസ്‍ലിം കുടുംബത്തിലേക്ക് വിവാഹം കഴിച്ച് വന്ന ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത്. ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നതും യഥാർത്ഥ സംഭവത്തിന്റെ ആവിഷ്കാരമാണെന്നും സംവിധായകന്‍ പ്രതികരിച്ചിരുന്നു. മധ്യപ്രദേശില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടുണ്ട്.

കേരളത്തിലെ ചാനലുകളും പത്രങ്ങളും നുണ പറയുന്നു

ന്യൂസ് 18 മലയാളം നല്‍കിയ തെറ്റായ റിപ്പോര്‍ട്ട് പ്രകാരം നാല് ദിവസത്തില്‍ വെറും 75 ലക്ഷം രൂപ നേടി എന്ന് സാക്നിക് പറഞ്ഞു എന്നാണ് നുണ പ്രചരിപ്പിച്ചത്. അതേ  പ്രമുഖ ട്രാക്കര്‍മാരായ സാക്നികിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ ഗ്രോസ് 23.75 കോടിയാണ്. നെറ്റ് കളക്ഷന്‍ ആവട്ടെ 20.15 കോടിയും.

കേരള സ്റ്റോറി2 എബിസി അപ്പോള്‍ ന്യൂസ് 18 എന്താണ് പറയുന്നത് സത്യമാണെന്ന് നമ്മള്‍ ധരിയ്‌ക്കണോ?ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ധര്‍മ്മസ്ഥല എന്ന കര്‍ണ്ണാടകയിലെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്ന സ്ത്രീകളെ കൊന്നു കുഴിച്ചുമൂടുന്നു എന്ന ഭീതിദമായ നുണറിപ്പോര്‍ട്ടുകള്‍ നിറം ചേര്‍ത്ത് പല ദിവസങ്ങളില്‍ കൊടുത്ത ചാലനാണ് ന്യൂസ് 18 മലയാളം. പൊതുവേ ഹിന്ദു അനുകൂല ചാനലിന്റെ നിറം കാണിക്കാറുണ്ടെങ്കിലും ഇതില്‍ ഹിന്ദു വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നവരും ഉണ്ടെന്ന് കരുതപ്പെടുന്നു. ‘ചത്താലും ബീഫ് കഴിക്കൂല്ലേ …, വര്‍ഗ്ഗീയ വിഷം ഏറ്റില്ല, ഒത്തില്ല, ബോക്സോഫീസില്‍, കേരള സ്റ്റോറി കാണാന്‍ ആളില്ല, തുടങ്ങിയ തലക്കെട്ടുകളിലാണ് കേരള സ്റ്റോറി 2നെതിരെ മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്.

 

 

Tags: conversionCollectionLove JihadLatest newsKerala Story 2Vipul Shah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

Mollywood

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

Kerala

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍
Kerala

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

പുതിയ വാര്‍ത്തകള്‍

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.