Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീണാ ജോര്‍ജിനെ അണികളും കൈയൊഴിയുന്നു; പത്തനംതിട്ടയില്‍ മന്ത്രി പ്രസംഗിച്ചത് ആളില്ലാ കസേരകളോട്

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Mar 5, 2026, 08:01 am IST
in Kerala
കണ്ണംപുത്തൂര്‍ മൈതാനത്തെ ആളൊഴിഞ്ഞ സദസ്

കണ്ണംപുത്തൂര്‍ മൈതാനത്തെ ആളൊഴിഞ്ഞ സദസ്

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന് ജനപിന്തുണയ്‌ക്ക് പുറമെ പാര്‍ട്ടി അണികളുടെ പിന്തുണയും നഷ്ടമാകുന്നു. കണ്ണൂരിലെ നാടകങ്ങള്‍ക്ക് ശേഷം പത്തനംതിട്ടയില്‍ പങ്കെടുത്ത ആദ്യപരിപാടിയില്‍ മന്ത്രി പ്രസംഗിച്ചത് ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി. പത്തനംതിട്ട നന്നുവക്കാട്ടെ ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയോടുള്ള എതിര്‍പ്പുമൂലം സദസ് ശൂന്യമായിരുന്നത്.

കണ്ണൂരിലെ പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റെന്ന് പറഞ്ഞ് നാടകം കളിച്ച മന്ത്രി പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. അതിനു ശേഷം പങ്കെടുത്ത ആദ്യപൊതുപരിപാടിയായിരുന്നു നന്നുവക്കാട്ടിലേത്. സ്വന്തം തട്ടകത്തിലെ പരിപാടിക്കു പോലും ആളെത്തിയില്ല.

ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടിലായിരുന്നു ആരോഗ്യ വകുപ്പ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ പോലും പങ്കെടുത്തില്ലെന്നത് മന്ത്രിക്ക് നാണക്കേടായി. പത്തില്‍ താഴെ പേരാണ് ഉണ്ടായിരുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കുറെ പോലീസുകാരും സ്ഥലത്ത് ഉണ്ടായിരുന്നു. ഇതിന് ശേഷം നടന്ന കലാപരിപാടി ആസ്വദിക്കാന്‍ ധാരാളം പേര്‍ എത്തുകയും ചെയ്തു. മന്ത്രിയോടുള്ള പ്രതിഷേധം മാത്രമാണ് വിട്ടുനില്‍ക്കലിനു പിന്നിലെന്ന് വ്യക്തം.

സംഭവം വിവാദമായതോടെ കലാപരിപാടിക്ക് എത്തിയവരുടെ ചിത്രങ്ങള്‍ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതിരോധിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ശേഷം ഇലന്തൂരില്‍ നടന്ന ഗവ. ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജ് കെട്ടിട ശിലാസ്ഥാപനത്തിലും പ്രതീക്ഷിച്ചത്ര ആളുകളെത്തിയില്ല. ഇവിടെ മന്ത്രി വീണ ആയിരുന്നു അധ്യക്ഷ. കോളജ് കുട്ടികള്‍ പങ്കെടുത്തതിനാല്‍ ആളില്ലാക്കസേരകളെ അഭിസംബോധന ചെയ്യേണ്ടിവന്നില്ല. നെക്ക് കോളര്‍ ധരിച്ചാണ് മന്ത്രി പരിപാടികളില്‍ പങ്കെടുത്തത്.

ആറന്മുള മണ്ഡലത്തില്‍ സജീവമാകാന്‍ പാര്‍ട്ടി വീണയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം മന്ത്രിക്ക് എതിരാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് വീണ മൂന്നാമതും മത്സരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ചത്.

Tags: Minister Veena GeorgeCPM worker'sCPM Pathanamthitta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം പാ​ളി; സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം

Kerala

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

Kerala

മുഖം രക്ഷിക്കാന്‍ നടപടിക്ക് നീക്കം; ഒറ്റപ്പെടുത്തിയാല്‍ ദു:ഖിക്കേണ്ടി വരുമെന്ന് പത്മകുമാര്‍

Kerala

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിനുള്ളിൽ കത്രിക കുടുങ്ങി; സിസ്റ്റത്തിന്റെ വീഴ്ചയെന്ന് ഡോക്ടർ, തുടർനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

Kerala

ഐസക്കുമായി ആത്മബന്ധം; തെരഞ്ഞെടുപ്പില്‍ സജീവം

പുതിയ വാര്‍ത്തകള്‍

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.