Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെതിരെയുള്ള യുദ്ധം നീണ്ടുപോയാല്‍ ആയുധ പ്രതിസന്ധിയുണ്ടാകുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 10:32 pm IST
in World

വാഷിങ്ടണ്‍: ഇറാനെതിരെയുള്ള യുദ്ധം അനിശ്ചിത കാലം നീണ്ടുപോയാല്‍ യുഎസ് സൈന്യത്തില്‍ ആയുധ പ്രതിസന്ധിയുണ്ടാകുമെന്ന് പെന്റഗണ്‍ മുന്നറിയിപ്പ്. യുദ്ധം സമാനരീതിയില്‍ 10 ദിവസം കൂടി നീണ്ടുപോയാല്‍ മിസൈലുകളുടെ ശേഖരം കുറയാന്‍ സാധ്യതയുള്ളതായി പെന്റഗണ്‍ അധികൃതരെ അറിയിച്ചതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

യുദ്ധം ദീര്‍ഘകാലം നീണ്ടുപോയാല്‍ മിസൈലുകളെ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന താഡ്, എസ്എം-3 തുടങ്ങിയ നിര്‍ണായക പ്രതിരോധ മിസൈലുകളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകും. ആയുധ ഉത്പാദനത്തിന്റെ കാര്യത്തില്‍ ഇറാന്‍ വലിയ വേഗത കൈവരിച്ചിട്ടുണ്ട്. അത്രയും വേഗത യുഎസിനില്ലെന്നത് വലിയ വെല്ലുവിളിയാണ്.

ഇറാന്‍ പ്രതിമാസം നൂറിലധികം മിസൈലുകള്‍ നിര്‍മിക്കുമ്പോള്‍, അമേരിക്ക പ്രതിമാസം ആറോ ഏഴോ പ്രതിരോധ മിസൈലുകള്‍ മാത്രമാണ് ഉത്പാദിപ്പിക്കുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. കൂടാതെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനായി രൂപകല്‍പ്പന ചെയ്ത മിസൈല്‍ കവചങ്ങളാണ് യുഎസിന്റെ പക്കലുള്ളത്. ഇറാന്റെ തുടര്‍ച്ചയായ റോക്കറ്റ് ആക്രമണങ്ങളെ ചെറുക്കാന്‍ ഇവയ്‌ക്ക് സാധിക്കില്ല. ഇറാനുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎസിന് ആയുധ ശേഖരം കുറവാണെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഈ വാദങ്ങളെല്ലാം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. യുഎസിന്റെ പക്കല്‍ എണ്ണിയാല്‍ തീരാത്ത അത്ര ആയുധങ്ങളുണ്ട്. ഇവ ഉപയോഗിച്ച് എത്രനാള്‍ വേണമെങ്കിലും യുദ്ധം ചെയ്യാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

Tags: US Israel attack IranPentagon warnsarms crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മേഴ്സ്ക് ഉള്‍പ്പെടെ ചരക്ക് കപ്പല്‍ കമ്പനികള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സര്‍വ്വീസ് നിര്‍ത്തും, കുതിച്ച് എണ്ണവില; ഇന്ത്യയ്‌ക്ക് ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. അനഘ ജയഗോപാല്‍, ശ്രുതി തുടങ്ങിയവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

രാഹുല്‍ ഈശ്വര്‍ കേരളത്തിലുണ്ട് ലവ് ജിഹാദ്….അതിന് സാക്ഷികളായ ഈ പെണ്‍കുട്ടികള്‍ പറയുന്നത് കേള്‍ക്കുക, അതിന് ശേഷം ശ്രീലേഖയെ വിമര്‍ശിക്കാം

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.