Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എ.പത്മകുമാറിന് ജാമ്യം കിട്ടിയതിൽ അത്ഭുതമില്ല; വർത്തമാനകാലത്ത് മറിച്ചൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ട: കെ.പി ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2026, 01:19 pm IST
inKerala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം നേടി എട്ടാം പ്രതി എ.പത്മകുമാർ പുറത്തിറങ്ങിയതിൽ അത്ഭുതമൊന്നുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ. വർത്തമാനകാലത്ത് മറിച്ചൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ടെന്നും ടീച്ചർ പറഞ്ഞു. ശബരിമല തീവയ്‌പ്പ് കേസിന്റെ അതേ ദുരനുഭവമാണ് ശബരിമല കൊള്ളക്കേസിലും ഉണ്ടാവാൻ പോകുന്നതെന്നും അവർ പറഞ്ഞു.

ഏത് വിശ്വാസത്തെ ആണോ തകർക്കണമെന്ന് ആഗ്രഹിക്കുന്നത്, അതിന്റെ പൂർത്തികരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള. വിശ്വാസത്തെയും ക്ഷേത്രത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടെ കൊള്ള ആസൂത്രണം ചെയ്തു. അവർ തന്നെ കേസ് അന്വേഷിക്കുന്നു. പ്രതികൾ ഏത് ക്രമത്തിലാണോ ജയിലിലേക്ക് പോയത് അതേ ക്രമത്തിൽ അവർ പുറത്തേയ്‌ക്ക് വരുന്നു. അന്വേഷണത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കില്ല.

നീതിയുക്തമല്ലാത്ത, ആത്മർത്ഥതയില്ലാത്ത, കോടതിയുടെ മുന്നിൽ വെറും അഭിനയമായി അന്വേഷണം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിഷയത്തെക്കുറിച്ച് ചർച്ചയുണ്ടാവില്ല. 1950കളിൽ ശബരിമല ക്ഷേത്രം കത്തിച്ചത് സംബന്ധിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇന്നും അലമാരയിൽ പൊടിപിടിച്ചിരിക്കുകയാണ്. കത്തിച്ചവരിൽ ആർക്കും ഒരു നിയമനടപടിയും നേരിടേണ്ടി വന്നിട്ടില്ല. അതു തന്നെയാണ് ഇപ്പോഴും ഉള്ളത്. ശബരിമലയിൽ വിലപ്പെട്ടതെല്ലാം കൊള്ളയടിച്ച സംഭവത്തിലും മറിച്ചൊന്നും ഒരു ശബരിമല ഭക്തനും ചിന്തിക്കുന്നില്ലെന്നും അവർ പറഞ്ഞു.

തൃപ്രയാർ ക്ഷേത്രത്തിൽ തിടമ്പ് അടക്കം മോഷണം പോയിട്ട് 17 വർഷം കഴിഞ്ഞു. അതേക്കുറിച്ച് ഒരു അന്വേഷണവുമില്ല. ഒരു കള്ളനാണ് ഇത് മോഷ്ടിച്ചതെങ്കിൽ കേരള പോലീസ് തൊണ്ടി സഹിതം കള്ളനെ പിടികൂടുമായിരുന്നു. എന്നാൽ ഉടമസ്ഥൻ തന്നെ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തുന്ന മോഷണങ്ങൾ  കേരള പോലീസ് അന്വേഷിച്ചാൽ പ്രതികളെ കിട്ടില്ലെന്നും ടീച്ചർ കുറ്റപ്പെടുത്തി.

Tags: K.P Sasikala TeacherSABARIMALAA PadmakumarGold loot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

Kerala

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണി വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.