Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖമേനിയെ വധിച്ചതിൽ യാതൊരു തെറ്റുമില്ല ; അതിന് കേരളത്തിൽ കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും കിടന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2026, 07:33 pm IST
inKerala

കൊച്ചി : ഇറാനിൽ ഇസ്ലാമിക ഏകാധിപത്യം നടപ്പിലാക്കിയ അയത്തുള്ള അലി ഖമേനിയെ വധിച്ച നടപടിയിൽ തെറ്റില്ലെന്ന് സംവിധായകൻ അഖിൽ മാരാർ . എന്നാൽ അതിന്റെ പേരിൽ കേരളത്തിൽ കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും കിടന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നിക്കെന്നും അഖിൽ മാരാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

കമ്മ്യൂണിസ്റ്കാർക്ക് ബോധമില്ല എന്ന് കരുതി ആശ്വസിക്കാം അല്ലെങ്കിൽ ഇറാനിൽ ഉള്ള കമ്മ്യൂണിസ്റ് പാർട്ടിയെ ഇല്ലാതാക്കിയ കമ്മ്യൂണിസ്റ് നേതാക്കളെ കൊന്നൊടുക്കിയ ഖമനേയിയെ ആരെങ്കിലും തീർത്താൽ ഇവറ്റകൾ സന്തോഷിക്കുകയല്ലേ വേണ്ടത്.. കമ്മ്യൂണിസ്റ്കാരെ മുഴുവൻ ഇല്ലാതാക്കിയ സദ്ദാം ഹുസൈന് വേണ്ടിയും ഇവന്മാർ തെരുവിൽ ഇറങ്ങിയത് നമുക്കറിയാമെന്നും അഖിൽ മാരാർ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ഞങ്ങൾ ആണവായുധ ശക്തി ആയാൽ
“അമേരിക്കയുടെ മരണം “
“ഇസ്രയേലിന്റെ മരണം “
1979 ഇൽ ഇസ്ലാമിക വിപ്ലവം നടന്ന നാളിൽ ഈ ഖമനേയി പറഞ്ഞ കാര്യങ്ങളാണ്..
തങ്ങളുടെ രാജ്യത്തെ ജനങളുടെ സുരക്ഷയെ കരുതി അമേരിക്കയും ഇസ്രായേലും ഖമനെയിയെ തീർത്തു..
“തൂക്കിയിട്ട് നടക്കാൻ ആണോ സാറേ തോക്ക് “എന്ന് മൂസ ഡിജിപി യോട് ചോദിക്കും പോലെ…
ഒരു വിധം എല്ലാ കാര്യങ്ങളും 20% സംമ്പുഷ്‌ടീകരിച്ച യുറേനിയം കൊണ്ട് ചെയ്യാൻ പറ്റും എന്നിരിക്കെ ഇവന്മാർ 90% വരെ സമ്പുഷ്ടരീകരിച്ചത് വൈദ്യുതി ഉണ്ടാക്കാനോ.. മെഡിക്കൽ ആവശ്യത്തിനോ ഒന്നുമല്ല..
ലോക ജനതയെ കൊന്നൊടുക്കി ഇസ്ലാമിക ശരി അത് നടപ്പിലാക്കി ആഘോഷിക്കാൻ തന്നെയാണ്…
അമേരിക്കയും ഇസ്രായേലും ചെയ്തതിൽ യാതൊരു തെറ്റുമില്ല..
അതിന് കേരളത്തിൽ കിടക്കുന്ന കമ്മ്യൂണിസ്റ്റുകാരും സുഡാപ്പികളും കിടന്ന് കരയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..
ഇന്നിപ്പോൾ സോണിയ ഗാന്ധിക്കും ഇരിക്ക പൊറുതിയില്ല..
കമ്മ്യൂണിസ്റ്കാർക്ക് ബോധമില്ല എന്ന് കരുതി ആശ്വസിക്കാം അല്ലെങ്കിൽ ഇറാനിൽ ഉള്ള കമ്മ്യൂണിസ്റ് പാർട്ടിയെ ഇല്ലാതാക്കിയ കമ്മ്യൂണിസ്റ് നേതാക്കളെ കൊന്നൊടുക്കിയ ഖമനേയി യെ ആരെങ്കിലും തീർത്താൽ ഇവറ്റകൾ സന്തോഷിക്കുകയല്ലേ വേണ്ടത്..
കമ്മ്യൂണിസ്റ്കാരെ മുഴുവൻ ഇല്ലാതാക്കിയ സദ്ദാം ഹുസൈന് വേണ്ടിയും ഇവന്മാർ തെരുവിൽ ഇറങ്ങിയത് നമുക്കറിയാം..
ഇനി മലയാളികളും ഇന്ത്യക്കാരും ധാരാളം ഉള്ള ഗൾഫ് മേഖലയിൽ ഇറാൻ അഴിച്ചു വിടുന്ന അക്രമണങ്ങൾ മാത്രം മതി എത്രത്തോളം ബോധമില്ലാത്ത മനുഷ്യത്വം ഇല്ലാത്ത ഒരു ജനതയാണ് ഇറാനിൽ എന്ന്..
ഗൾഫിൽ ഇറാൻ ആക്രമിച്ചാലും അതിനെ ന്യായീകരിക്കുന്ന മലയാളികൾ ആണ് നമുക്കിടയിൽ.അവർ പറയുന്നത് അതിന്റെയും കാരണം ഇസ്രായേൽ ആണ് എന്നതാണ്..
അതെ ഇവർ പലസ്തീനിൽ ഇസ്രായേൽ കുഞ്ഞുങ്ങളെ കൊന്നേ എന്ന് കരയുമ്പോൾ അതിനുള്ള യഥാർത്ഥ കാരണം ഹമാസ് ആണെന്ന് പറയില്ല..
അമേരിക്കയ്‌ക്കും ഇസ്രായേലിനും ആണവായുധം ഉണ്ടാക്കാമെങ്കിൽ എന്താ ഇറാന് ഉണ്ടാക്കിയാൽ എന്നാണ് ചിലരുടെ സംശയം..
അജിത് ഡോവലിന്റെ കൈയിലും തോക്കുണ്ട് അജ്മൽ കസബിന്റെ കൈയിലും തോക്കുണ്ട്..
ഉസാമ ബിൻ ലാദനും ദൈവം ബുദ്ധി കൊടുത്തു അബ്ദുൽ കലാമിനും ദൈവം ബുദ്ധി കൊടുത്തു…
സംശയം മാറി കാണും എന്ന് കരുതുന്നു…
പറയാൻ ഒരു മതം ഉണ്ടെന്ന് കരുതി ആ മതത്തെ അനുകൂലിച്ചാൽ മതേതര വാദികൾ ആകും എന്ന് കരുതി കേരളത്തിൽ ഇരുന്ന് വിവരക്കേട് വിളമ്പുന്ന ബുദ്ധി ജീവികൾ ഈ നാടിന്റെ കൂടി സമാധാനം കളയരുത്..
നമുക്ക് ഒന്നും ചെയ്യാൻ ശേഷി ഇല്ലാത്ത ഇടങ്ങളിൽ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല..
പോരാട്ട വീര്യം ഉള്ള ജനത പോരാടി മരിക്കട്ടെ…
നഷ്ടം ഭയന്ന് ഓടി ഒളിക്കാതെ മരണം വരെ പോരാടാൻ ഇറാൻ തീരുമാനിച്ചെങ്കിൽ അക്കാര്യത്തിൽ എനിക്കവരോട് ബഹുമാനമാണ്..അതിനർത്ഥം അവർ പുണ്യളന്മാർ ആണെന്നല്ല…
NB : ചിത്രം ഇസ്ലാമിക വഖഫ് നിയമം മൂലം കുടി ഒഴിയേണ്ട സാഹചര്യം ഉള്ള മുനമ്പത്തെ ജനതയുടെ സമര പന്തലിൽ..

Tags: Akhil Marar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Kerala

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

Kerala

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

Kerala

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

ടി20 ക്രിക്കറ്റ്: നമ്പര്‍ വണ്‍ ബട്‌ലര്‍

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

ഇന്‍ഫന്റീനോയെ വീഴ്‌ത്താന്‍ ആരുണ്ട?

വ്യോമസേനയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’ പൈലറ്റ്; ചരിത്രം സൃഷ്ടിച്ച് സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.