Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2026, 06:04 am IST
inHockey
സലീമ ടെറ്റെ

സലീമ ടെറ്റെ

ന്യൂദല്‍ഹി: എഫ്‌ഐഎച്ച് വനിതാ ഹോക്കി ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ 14 വരെ ഹൈദരാബാദ് ആണ് മത്സരങ്ങള്‍ നടക്കുക.

അടുത്തിടെ വനിതാ ടീം പരിശീലക ചുമതലയിലേക്ക് തിരികെയെത്തിയ സ്യോര്‍ദ് മറയ്‌നെയ്‌ക്ക് മുന്നിലേക്കെത്തുന്ന ആദ്യ പരീക്ഷണമാണ് ഇത്. ഹരേന്ദ്ര സിങ്ങിനെ മാറ്റി ഇക്കഴിഞ്ഞ ജനുവരിയിലാണ് മറയ്‌നെ കോച്ചായി നിയമിക്കപ്പെട്ടത്. മദ്ധ്യനിര താരം സലീമ ടെറ്റെ ആണ് ഭാരതത്തിന്റെ 30 അംഗ ടീമിനെ നയിക്കുക.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യോഗ്യതാ പോരാട്ടത്തില്‍ ഭാരതം ഉള്‍പ്പെടെ എട്ട് ടീമുകളാണുള്ളത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, കൊറിയ, ഇറ്റലി, ഉറുഗ്വേ, വെയ്ല്‍സ്, ഓസ്ട്രിയ ടീമുകളാണ് മൂന്ന് യോഗ്യതാ സ്‌പോട്ടിലേക്ക് മത്സരിക്കുക. നാല് വിതമുള്ള രണ്ട് ടീമുകളായി തിരിച്ചിട്ടുണ്ട്. പൂള്‍ എയില്‍ ഇംഗ്ലണ്ട്, കൊറിയ, ഇറ്റലി, ഓസ്ട്രിയ. പൂള്‍ ബിയില്‍ ഭാരതം, സ്‌കോട്ട്‌ലന്‍ഡ്, ഉറുഗ്വേ, വെയ്ല്‍സ്. ഭാരതത്തിന്റെ ആദ്യ മത്സരം ഞായറാഴ്‌ച്ച ഉറുഗ്വേയ്‌ക്കെതിരെയാണ്. രണ്ടാമത്തെത് ഒമ്പതിന് സ്‌കോട്ട്‌ലന്‍ഡിനെതിരെയും മൂന്നാം മത്സരം 11ന് വെയ്ല്‍സിനെതിരെയും നടക്കും.

ഭാരത ടീം
ഗോള്‍ കീപ്പര്‍മാര്‍- ബന്‍സാരി സോളങ്കി, ബിച്ചു ദേവി ഖബീബം.

പ്രതിരോധ നിര- സുശീല ചാനു, നിക്കി പ്രധാന്‍, മനീഷ ചൗഹാന്‍, ഉദിത, ഇഷിക ചൗധരി

മദ്ധ്യനിര- നേഹ, സലീമ ടെറ്റെ(ക്യാപ്റ്റന്‍), സുനേലിത ടൊപ്പോ, സാക്ഷി റാണ, വൈഷ്ണവി ഫാല്‍കെ, റുതുജ പിസാല്‍, ദീപിക സോരംഗ്

മുന്നേറ്റനിര- നവ്‌നീത് കൗര്‍, ഇഷിക, ലാല്‍റെംസിയാമി, ബ്യൂട്ടി ഡങ്ഡങ്, ബല്‍ജീത്ത് കൗര്‍, അന്നു

Tags: India squadWomen's Hockey World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌
Sports

2025ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ രണ്ട് മലയാളികള്‍

Cricket

ഇംഗ്ലണ്ടിനെതിരായ ബാക്കി ടെസ്റ്റുകള്‍ക്കുള്ള ഭാരത ടീമിനെ പ്രഖ്യാപിച്ചു; കോഹ്‌ലി അവധി തുടരും

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.