Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 02:54 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ജീവിത നിലവാരം ഉയരും. വീട് പുതുക്കിപ്പണിയും. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും അനുകൂല സമയമാണ്. മാതൃതുല്യരായവര്‍ക്ക് അരിഷ്ടതയുണ്ടാകും. കുടുംബസ്വത്ത് ഭാഗം നടത്തി തങ്ങളുടെ വീതം ലഭ്യമാകും. ജോലി സ്ഥലത്ത് ചില പ്രയാസങ്ങള്‍ വന്നുചേരും. വാടകക്കാരില്‍നിന്ന് അസുഖകരമായ പെരുമാറ്റമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
പൂര്‍വിക സ്വത്ത് ഭാഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. പഴയ രേഖകളോ ഷെയറുകളോ കൈവശം വന്നുചേരും. ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. പ്രവര്‍ത്തനരംഗത്ത് ചില സാഹസികത കിട്ടാനിടയുണ്ട്. പരോപകാരം ചെയ്യാനുള്ള മനഃസ്ഥിതി ഉണ്ടാകും. കുടുംബത്തിന്റെ പൊതു നിലവാരം ഉയരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
പുതിയ ബിസിനസ്സുകള്‍ തുടങ്ങും. വിദ്യാ ഗുണമുണ്ടാകും. ന്യായത്തിന്റെ പക്ഷം പിടിച്ച് വാദിക്കുന്ന കാര്യം വിജയത്തിലെത്തും. ഭൂമി സംബന്ധമായ ക്രയവിക്രയം നടത്തി ആദായമുണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. ഭാര്യയുമായി രമ്യതയില്‍ വര്‍ത്തിക്കും. ജോലി സ്ഥലത്ത് പുതിയ പ്രശ്നം ഉദയം ചെയ്തേക്കാം.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. രാഷ്‌ട്രീയരംഗത്ത് ശോഭിക്കാന്‍ സാധിക്കും. പുതിയ വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. അന്തസ്സും ആത്മവിശ്വാസവും വര്‍ധിക്കും. സ്ത്രീജനങ്ങളില്‍ നിന്ന് സഹായങ്ങളുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ ദര്‍ശനം നടത്താനിടവരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
മംഗളകാര്യങ്ങള്‍ തടസ്സം കൂടാതെ നിറവേറ്റും. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും. തൊഴില്‍രംഗത്ത് തടസ്സമനുഭവപ്പെടും. സര്‍ക്കാര്‍ ഇടപാടുകളില്‍ വിപരീത നിലപാടുകളുണ്ടായേക്കും. ധൈര്യവും ആത്മവിശ്വാസവും വര്‍ധിച്ച് ഏതു കാര്യങ്ങളും വിജയത്തിലെത്തിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പുതിയ ബിസിനസ്സ് തുടങ്ങാന്‍ ചില പദ്ധതികള്‍ ആരംഭിക്കും. പാര്‍ട്ട്ണര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ വ്യാപാരം തുടങ്ങും. കമ്പ്യൂട്ടര്‍ സയന്‍സ്, മറ്റ് ഉന്നത പഠനങ്ങള്‍ക്കും സൗകര്യം ലഭിക്കും. ഊമക്കത്തുകള്‍, ഭീഷണിക്കത്തുകള്‍ ഇവ കിട്ടിയെന്നിരിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സാമൂഹിക ബിസിനസ്സ് രംഗത്ത് അംഗീകാരം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ ലഭിക്കും. വ്യാപാരം അഭിവൃദ്ധിപ്പെടും. ജോലിക്കാരെ സംബന്ധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സമൂഹത്തില്‍ മാന്യത ലഭിക്കുന്നതാണ്. സാമൂഹികവും സാമ്പത്തികവുമായ രംഗങ്ങളില്‍ കൂടുതല്‍ കാര്യക്ഷമത പുലര്‍ത്തും. അനാവശ്യ ചെലവുകള്‍ വര്‍ധിക്കും. വ്യാപാരരംഗത്ത് ചില പ്രതിസന്ധികളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെടും. സുഹൃത്തുക്കളുമായി ഒത്തുചേരും. പുതിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. പഴയ കടങ്ങള്‍ വീട്ടാന്‍വേണ്ടി പുതിയ കടം വാങ്ങേണ്ടിവരും. പെന്‍ഷന്‍ മുഖേന കിട്ടേണ്ട പണം തിരിച്ചുകിട്ടും. വീട് പണിയുകയോ പഴയത് പുതുക്കിപ്പണിയുകയോ ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
മക്കളുമൊത്ത് ദൂരയാത്രകള്‍ നടത്തും. ഭാര്യാഭര്‍ത്താക്കന്മാര്‍ പിരിഞ്ഞിരിക്കേണ്ടിവരും. സഹോദരന്മാരില്‍നിന്ന് സഹായം പ്രതീക്ഷിക്കാം. സന്താനമില്ലാത്തവര്‍ക്ക് ആഗ്രഹം സാധിക്കും. വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും. രോഗശമനത്തിനായി ഔഷധം കഴിക്കേണ്ടിവരും. മാനസികമായി സ്വസ്ഥത കുറയും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
പൂര്‍വികസ്വത്ത് അനുഭവയോഗ്യമാകും. സഹോദരങ്ങളില്‍നിന്ന് സഹായം വന്നുചേരും. വിദ്യാഗുണമുണ്ടാകും. സുഖവാസകേന്ദ്രങ്ങളില്‍ പോയി താമസിക്കും. സ്വയം തൊഴിലിനായി പരിശ്രമിക്കും. സമൂഹത്തില്‍ മാന്യത വര്‍ധിക്കും. തൊഴില്‍രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പ്രശ്നങ്ങളെ ശുഭപ്രതീക്ഷയോടെ പരിഹരിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും. പല പരിതസ്ഥിതികളെയും ധീരമായി നേരിടാന്‍ സാധിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീട്ടുകാര്യങ്ങള്‍ക്കുവേണ്ടി പതിവിലുമധികം പണം ചെലവഴിക്കും. ശത്രുശല്യം കൂടും. വിദ്യാഭ്യാസരംഗത്ത് ഗണ്യമായ പുരോഗതിയുണ്ടാകും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.