Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇറാന്റെ പ്രതിരോധമന്ത്രിയും സൈനിക കമാന്‍ഡറും കൊല്ലപ്പെട്ടു; വധിക്കപ്പെട്ടു എന്ന അഭ്യൂഹത്തിനിടയില്‍ ഖമേനി ലോകത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാന്‍

ആയത്തൊള്ള അലി ഖമേനിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തടെ അമേരിക്കയും ഇസ്രയേലും ആസൂത്രണം ചെയ്ത ആക്രമണപദ്ധതിയില്‍ ഇറാന്‍ പ്രതിരോധമന്ത്രിയും ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2026, 12:34 am IST
inIndia, World

ടെഹ്റാന്‍: ആയത്തൊള്ള അലി ഖമേനിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യുക എന്ന ലക്ഷ്യത്തടെ അമേരിക്കയും ഇസ്രയേലും ആസൂത്രണം ചെയ്ത ആക്രമണപദ്ധതിയില്‍ ഇറാന്‍ പ്രതിരോധമന്ത്രിയും ഇറാന്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കമാന്‍ഡറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആയത്തൊള്ള ഖമേനിയുടെ പ്രധാന അനുയായികളില്‍ ഒരാളായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പാക് പുറും ഇറാന്‍ പ്രതിരോധമന്ത്രി അമിര്‍ നാസര്‍ സാദെയും ആണ് കൊല്ലപ്പെട്ടത്.

ഖമേനിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടു
യുഎസ് ആക്രമണത്തില്‍ ഖമേനിയുടെ മരുമകനും മരുമകളും കൊല്ലപ്പെട്ടു.

ബുര്‍ജ് ഖലീഫ ഒഴിപ്പിച്ച് യുഎഇ
ദുബായിലുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്നറിയപ്പെടുന്ന ബുര്‍ജ് ഖലീഫ ഒഴിപ്പിച്ച് യുഎഇ ഭരണകൂടം. ഇറാന്റെ ഒരു മിസൈല്‍ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ബുര്‍ജ് ഖലീഫയ്‌ക്ക് അരികിലൂടെ പാഞ്ഞുപോയിരുന്നു. ഇതോടെയാണ് ആളുകളെ ഒഴിപ്പിക്കാന്‍ ആരംഭിച്ചത്.

അതേ സമയം ആയത്തൊള്ള അലി ഖമേനി താമസിക്കുന്നുവെന്ന് കരുതുന്ന കൊട്ടാരത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ഭയാനകമായ ബോംബ് സ്ഫോടനങ്ങളാണ് നടന്നത്. മിക്കവാറും ഖമേനി കൊല്ലപ്പെട്ടിരിക്കാം എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ഉടനെ ഖമേനി മാധ്യങ്ങളിലൂടെ ലോകത്തെ അഭിസംബോധന ചെയ്യുമെന്ന് ഇറാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

200 പേര്‍ കൊല്ലപ്പെട്ടു
ഇറാനില്‍ ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ യുഎസും ഇസ്രയേലും നടത്തിയ ശക്തമായ ആക്രമണത്തില്‍ 200 പേരോളം കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

അഞ്ച് പേരെ വധിക്കുക അമേരിക്കയുടെ ലക്ഷ്യം
ആയത്തൊള്ള അലി ഖമേനി ഉള്‍പ്പെടെ അഞ്ച് പേരെ വധിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇറാന്റെ സായുധസേനാമേധാവി സയ്യിദ് അബ്ദുള്‍റഹിം മൗസവി, ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്‍, ഇറാന്‍ പ്രതിരോധകൗണ്‍സിലിന്റെ അലി ഷംഖാനി, ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനി എന്നിവരെ വധിക്കാനാണ് അമേരിക്കയുടെ പദ്ധതി.

യുഎസ് സന്നാഹത്തിനിടെ ഇസ്രയേലിന്റെആക്രമണം
യുഎസ് അവരുടെ പ്രധാന യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇറാനെതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി യുദ്ധത്തിനൊരുങ്ങുന്നതിനിടെ പൊടുന്നനെ ഇസ്രയേലില്‍ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണമാണ് ഇറാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പൊതുവേ ഇറാനുമായുള്ള യുദ്ധത്തില്‍ താല്‍പര്യമില്ലാത്തതുപോലെ നിന്ന ഇസ്രയേല്‍ പെട്ടെന്നാണ് ആക്രമണം കടുപ്പിച്ചത്. ഇതില്‍ ഇറാന്‍ ഞെട്ടി.

അമേരിക്കയെ പിന്തിരിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണ പരമ്പര
ബാലിസ്റ്റിക് മിസൈലുകള്‍ വിട്ട് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നാശം വിതയ്‌ക്കുക വഴി അമേരിക്കയെ സമാധാനത്തിലേക്ക് മടക്കികൊണ്ടുവരാനാണ് ഇറാന്റെ ശ്രമം.ഇതിന്റെ ഭാഗമായി യുഎഇയിലെ ദുബായിലും അബുദാബിയിലും വരെ ആക്രമണം നടത്തി. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫെയര്‍മോണ്ടില്‍ മിസൈല്‍ പതിച്ച് തീപ്പിടുത്തം ഉണ്ടായി. ബുര്‍ജ് ഖലീഫയ്‌ക്ക് നേരെ മിസൈല്‍ പാഞ്ഞടുത്തുവെങ്കിലും ഭാഗ്യത്തിന് അപകടമുണ്ടായില്ല.

യുദ്ധം നിര്‍ത്താന്‍ ആഹ്വാനം ചെയ്ത് റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും
ഉടന്‍ തന്നെ ഇരുപക്ഷവും യുദ്ധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനവുമായി റഷ്യയും യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയും. പക്ഷെ ഇത് വകവെയ്‌ക്കാതെ ഇരുപക്ഷവും യുദ്ധം തുടരുകയാണ്.

 

Tags: Iran US warWW3Third World WarWorld War 3Donald TrumpTehranLatest newsAyatollah Khamanei
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

Kerala

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

നാല് വയസിന് താഴെ കുട്ടികള്‍ക്ക് ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ കേന്ദ്രം വിലക്കി

ന്യൂദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ നിലവിളക്ക് തെളിയിക്കുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സഹ സംഘടനാ സെക്രട്ടറി സൗദന്‍ സിങ് സമീപം

കോണ്‍ഗ്രസിനെതിരെ ദേശവ്യാപക ക്യാമ്പയിന്‍: വന്ദേമാതരത്തിന്റെ അന്തസിലും പൈതൃകത്തിലും വിട്ടുവീഴ്ച അനുവദിക്കില്ല: ബിജെപി

നാണംകെട്ട് പാകിസ്ഥാന്‍; ഗള്‍ഫ് രാജ്യങ്ങളില്‍ 22,000 പാകിസ്ഥാനികളെ നാടുകടത്തി, കാരണം ഭിക്ഷയെടുപ്പും വിസാ ചട്ട ലംഘനവും

കാന്‍സര്‍ കോശങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് നശിപ്പിക്കാന്‍ മരുന്ന് വികസിപ്പിച്ച് ഭാരതീയ ഗവേഷകര്‍

പഞ്ചസാര വില വര്‍ദ്ധനയ്‌ക്ക് കാരണം എഥനോളല്ല: കേന്ദ്ര സര്‍ക്കാര്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.