Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡിഎംകെ ഭരണത്തിന് അന്ത്യം കുറിക്കും; മോദി നാളെ മധുരയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 12:48 pm IST
inIndia

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധുര സന്ദര്‍ശനം തമിഴ്നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) ഭരണത്തിന് അന്ത്യം കുറിക്കാനുള്ള നിര്‍ണായക നീക്കമായിരിക്കുമെന്ന് തമിഴ്നാട് ബിജെപി വക്താവ് എ.എന്‍.എസ്. പ്രസാദ് പറഞ്ഞു. നാളെയാണ് മോദിയുടെ മധുര സന്ദര്‍ശനം.

ഡിഎംകെ ഭരണകൂടം അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. അഴിമതിക്കാരായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വെറും ഉപകരണം മാത്രമായി സര്‍ക്കാര്‍ മാറി. ഇത് തമിഴ്നാടിനെ 10.50 ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് തള്ളിവിട്ടു. ക്രമസമാധാന നില താറുമാറാക്കിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ സംസ്ഥാനത്തെ ഭീകര ശക്തികളുടെ താവളമാക്കി മാറ്റിയതായും എ.എന്‍.എസ്. പ്രസാദ് ആരോപിച്ചു.

‘പ്രധാനമന്ത്രി മോദിയുടെ മധുരയിലേക്കുള്ള വരവ് അഴിമതി നിറഞ്ഞ ഡിഎംകെയുടെ ഭരണം അവസാനിപ്പിക്കും. തമിഴ്നാടിനെ കടക്കെണിയിലാക്കിയ, ക്രമസമാധാനം തകര്‍ത്ത സ്റ്റാലിനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും പകരം എഐഎഡിഎംകെ- ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഹിന്ദു മത- ധര്‍മസ്ഥാപന വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് 1,000 കോടിയിലധികം രൂപ ഡിഎംകെ സര്‍ക്കാര്‍ ആസൂത്രിതമായി തട്ടിയെടുത്തതായും അദ്ദേഹം ആരോപി
ച്ചു. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി, ഈ സര്‍ക്കാര്‍ ക്ഷേത്രങ്ങളിലെ പവിത്രമായ കുംഭാഭിഷേക ചടങ്ങുകളില്‍ പോലും അഴിമതി നടത്തി. ഭക്തരുടെ സംഭാവനകള്‍ ഉപയോഗിച്ച് 4,332 ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകം നടത്തിയിട്ടും, ലജ്ജയില്ലാതെ ഈ സര്‍ക്കാര്‍ അതില്‍ അഴിമതി നടത്തുകയും അതിന്റെ ക്രെഡിറ്റ് എടുക്കാനും ശ്രമിക്കുന്നു. ഇ.വി. രാമസ്വാമി നായ്‌ക്കര്‍ (പെരിയാര്‍) ദൈവങ്ങള്‍ക്കെതിരെ സംസാരിച്ചിട്ടുണ്ടാകാം, എന്നാല്‍ സ്റ്റാലിനും മന്ത്രി ശേഖര്‍ ബാബുവും ദൈവത്തെ പോലും വഞ്ചിക്കുകയാണ് ചെയ്തത്. അവര്‍ വൈകാതെ തന്നെ ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങും, ‘അദ്ദേഹം പറഞ്ഞു.

മധുരയിലെ തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുന്നതിന് തടസം നില്‍ക്കുന്ന ഡിഎംകെയുടെ നടപടിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തമിഴ്നാട് ഭരിക്കാനുള്ള ധാര്‍മിക അവകാശം അവര്‍ക്ക് നഷ്ടമായി. ടാസ്മാക് മദ്യവില്‍പനയിലൂടെ സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്ന ഡിഎംകെയ്‌ക്ക് സ്ത്രീകള്‍ വോട്ട് ചെയ്യില്ലെന്നും പ്രസാദ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വാഗ്ദാനം ചെയ്ത പൊങ്കല്‍ സമ്മാനങ്ങള്‍ നല്‍കാതെ ജനങ്ങളെ വഞ്ചിച്ചുവെന്നും ബിജെപിയുടെ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് ഇപ്പോള്‍ തുക നല്‍കാന്‍ തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രി മോദിയുടെയും എടപ്പാടി പളനിസ്വാമിയുടെയും ‘ഡബിള്‍ എന്‍ജിന്‍’ ഭരണം തമിഴ്നാടിനെ ഡിഎംകെയില്‍ നിന്ന് മോചിപ്പിക്കും, സംസ്ഥാനത്തെ യഥാര്‍ത്ഥ പുരോഗതിയിലേക്ക് നയിക്കും. സൗജന്യങ്ങള്‍ നല്‍കി അധികാരം പിടിക്കാമെന്ന ഡിഎംകെയുടെ മോഹം ഇത്തവണ നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiDMK ruleTamilnadu assembly elections 2026Modi to visit Madurai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.