Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ മൂത്രത്തിന്റെ നിറം മാറ്റം മൂലം അറിയാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2026, 06:15 pm IST
inHealth

ശരീരത്തിൽ യൂറിക് ആസിഡ് വർധിച്ചാൽ പല തരത്തിലുള്ള ലക്ഷണങ്ങളും ഉണ്ടാവും.അവയെ തിരിച്ചറിഞ്ഞ് വേണ്ടവിധത്തിൽ പരിചരിച്ചാൽ ചില രോ​ഗങ്ങളിൽ നിന്ന് അതിവേ​ഗം രക്ഷനേടാനാവും. അത്തരത്തിൽ ചിലതിനെ കുറിച്ച് അറിയാം. പല ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാധാരണയായി കാണപ്പെടുന്ന പ്യൂരിനുകൾ എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോൾ ശരീരത്തിൽ രൂപം കൊള്ളുന്നവയാണ് യൂറിക് ആസിഡ്.

സാധാരണ അവസ്ഥയിൽ, യൂറിക് ആസിഡ് രക്തത്തിൽ ലയിക്കുകയും വൃക്കകളിലൂടെ മൂത്രത്തിലേക്ക് കടക്കുകയും ചെയ്യുന്നു. എന്നാൽ ഇത് ശരീരത്തിൽ ഒരു പരിധിക്കപ്പുറം അടിഞ്ഞുകൂടുകയോ ശരിയായി പുറന്തള്ളപ്പെടാതിരിക്കുകയോ ചെയ്താൽ, വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഹൈപ്പർയൂറിസീമിയ എന്നും വിളിക്കപ്പെടുന്ന ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള വേദനാജനകമായ അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നു.

താഴെ കാണുന്ന ലക്ഷണങ്ങൾ ആണ് ഇവ:

ഉയർന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്ന് പെട്ടെന്നുള്ള സന്ധി വേദന. പ്രത്യേകിച്ച് പെരുവിരലിൽ. സന്ധികളിൽ രൂപം കൊള്ളുന്ന യൂറിക് ആസിഡ് പരലുകൾ മൂലമുണ്ടാകുന്ന ഒരു തരം ആർത്രൈറ്റിസാണിത്. മൂർച്ചയുള്ള അതികഠിനമായ വേദനയായിരിക്കും ഇത്. പലപ്പോഴും ഇത് രാത്രിയിലാണ് അനുഭവപ്പെടുന്നത്. വേദന തോന്നുന്ന ഭാ​ഗം ചുവന്ന് വീർത്ത് വരുകയും ചെയ്യാറുണ്ട്.

ആവശ്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ ഈ സന്ധിവാതം കണങ്കാൽ, കാൽമുട്ടുകൾ, കൈമുട്ടുകൾ, വിരലുകൾ തുടങ്ങിയ മറ്റ് സന്ധികളെയും ബാധിച്ചേക്കാം.ഒരു രാത്രി മുഴുവൻ ഉറങ്ങിയെണീറ്റാലും ക്ഷീണം തോന്നാറുണ്ടോ? ഇത് ചിലപ്പോൾ ഉയർന്ന യൂറിക് ആസിഡിന്റെ ലക്ഷണമായേക്കാം. പകൽ സമയങ്ങളിൽ നിങ്ങളുടെ ആരോ​ഗ്യവും ഊർജ്ജവും വളരെ മോശമായി തോന്നിയേക്കാം.

ശരീരത്തിൽ യൂറിക് ആസിഡ് കൂടിയാൽ അത് മൂത്രത്തിലൂടെയും തിരിച്ചറിയാൻ സാധിക്കും. ഇരുണ്ട നിറത്തിലോ ദുർ​ഗന്ധത്തോടു കൂടിയോ ആയിരിക്കും മൂത്രം പുറത്തേക്ക് പോവുക. മൂത്രമൊഴിക്കുമ്പോൾ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെട്ടേക്കാം. ചില കേസുകളിൽ, യൂറിക് ആസിഡ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് കുറയ്‌ക്കാൻ സഹായിക്കുന്നു. കാരണം വെള്ളം കുടിക്കുന്നതിലൂടെ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു. അതിനാൽ, ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രമിക്കുക. കൂടുതൽ ജലാംശം ലഭിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ ഹെർബൽ ടീയോ തേങ്ങാവെള്ളമോ ഉൾപ്പെടുത്താവുന്നതാണ്.

 

 

 

 

Tags: Uric Acid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

ചീര തൊടുക പോലും ചെയ്യരുത്; ശരീരം ചൊറിഞ്ഞ് തടിയ്‌ക്കും, കാരണം ഇത്

പുതിയ വാര്‍ത്തകള്‍

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.