Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരുത്ത് കാട്ടി ഇന്ത്യൻ വ്യോമസേനയുടെ അഭ്യാസപ്രകടനം ; ത്രിവർണ്ണപതാകയുമായി 1,000 അടി ഉയരത്തിൽ പറന്നുയർന്ന് യുദ്ധ വിമാനങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 02:48 pm IST
inIndia

ജയ്‌പൂർ : ജയ്‌പൂരിൽ ഇന്ത്യൻ വ്യോമസേനയുടെ വ്യോമാഭ്യാസപ്രകടനം . വ്യോമസേനയുടെ സൂര്യ കിരൺ, സാരംഗ് ടീമുകൾ ചേർന്നാണ് ആകാശ പ്രദർശനങ്ങൾ നടത്തിയത്. ജൽ മഹൽ പ്രദേശത്താണ് വ്യോമ പ്രദർശനം നടന്നത്.

വ്യോമസേനയുടെ സൂര്യ കിരൺ എയറോബാറ്റിക് ടീം, ചുവപ്പും വെള്ളയും നിറത്തിലുള്ള ഹോക്ക് ജെറ്റുകൾ ഉപയോഗിച്ച്, തടാകത്തിന്റെ വെള്ളത്തിന് മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി . ഒമ്പത് ജെറ്റുകൾ ഒരേസമയം വൈവിധ്യമാർന്ന എയറോബാറ്റിക് അഭ്യാസങ്ങളും അവതരിപ്പിച്ചു. 1,000 അടി ഉയരത്തിൽ, വെറും 5 മീറ്റർ അകലത്തിൽ, വിമാനങ്ങൾ 18 പ്രദർശനങ്ങൾ നടത്തി.

സാരംഗ് ടീമിന്റെ ഹെലികോപ്റ്ററുകൾ നഹർഗഡ് ബേസിൽ നിന്ന് പറന്നുയർന്നു. അഞ്ച് ഹെലികോപ്റ്ററുകളും വിവിധ പ്രകടനങ്ങൾ നടത്തി ജനങ്ങളുടെ ഹൃദയം കീഴടക്കി. ത്രിവർണ്ണ പതാകയുമേന്തി സൂര്യ കിരൺ ടീമിന്റെ വിമാനം പറന്നതും വ്യത്യസ്ത കാഴ്‌ച്ചയായി. സൂര്യ കിരൺ ടീമിലെ ഒമ്പത് പൈലറ്റുമാരിൽ മൂന്ന് പേർ ജയ്‌പൂർ നിവാസികളാണ്.

എയർ ഷോയ്‌ക്കിടെ, വിമാനങ്ങൾ ത്രിവർണ്ണ പതാകയുടെ രൂപമൊരുക്കിയപ്പോൾ കരഘോഷം മുഴങ്ങി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു അഭ്യാസം. വ്യോമ പ്രദർശനത്തിനിടെ പട്ടം പറത്തുന്നത് ജില്ലാ ഭരണകൂടം നിരോധിച്ചിരുന്നു. എയർ ഷോ കാണാൻ ജൽ മഹൽ പ്രദേശത്ത് ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ വ്യോമ പ്രദർശനം ഒരു മണിക്കൂറോളം കാണികളെ ആവേശഭരിതരാക്കി. ഉടനീളം ആളുകൾ കൈയ്യടിക്കുകയും മൊബൈൽ ഫോണുകളിൽ ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. ഞായറാഴ്ച (ഫെബ്രുവരി 22) ജയ്‌പൂരിലെ ജൽ മഹലിൽ എയർ ഷോ വീണ്ടും നടക്കും. രാജസ്ഥാൻ സർക്കാരിനെ പ്രതിനിധീകരിച്ച് കാബിനറ്റ് മന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡും എയർ ഷോയിൽ പ്രത്യേകമായി പങ്കെടുത്തു.

Tags: airforce
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

India

നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പര്‍ എത്തിക്കാന്‍ വ്യോമസേന

India

നീറ്റ് ചോദ്യപേപ്പര്‍ എത്തിക്കാന്‍ പ്രതിരോധ സേനകളുടെ സഹായം തേടും

Kerala

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

India

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.