Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

400 ബൊഫോഴ്സ് തോക്ക് വാങ്ങിയതിന് കമ്മീഷന്‍ തുകയായി രാജീവ് ഗാന്ധിക്ക് വേണ്ടി മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയ സംഭവം. ഇക്കാര്യം ബൊഫോഴ്സ് കേസ് അന്വേഷിച്ച ഹെര്‍ഷ്മാന്‍ എന്ന ഡിറ്റക്ടീവാണ് 2017ല്‍ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2026, 12:32 am IST
inIndia, Defence
കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)

ന്യൂദല്‍ഹി: ഇടനിലക്കാരാണ് കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യന്‍ പ്രതിരോധസേനയ്‌ക്ക് വേണ്ടി ആയുധം വാങ്ങിക്കൊടുത്തിരുന്നത്. അല്ലാതെ പ്രതിരോധസേനയ്‌ക്ക് വലിയ ശബ്ദം ഇല്ലായിരുന്നു. ഗാന്ധി കുടുംബത്തിന് ഇതിന്റെ പേരില്‍ വന്‍ അഴിമതിപ്പണം ലഭിക്കുമായിരുന്നു. അതിന് ഉദാഹരണമാണ് എബി ബോഫോഴ്സ് എന്ന സ്വിസ് കമ്പനിയില്‍ നിന്നും 400 ബൊഫോഴ്സ് തോക്ക് വാങ്ങിയതിന് കമ്മീഷന്‍ തുകയായി രാജീവ് ഗാന്ധിക്ക് വേണ്ടി മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്ക് അക്കൗണ്ടില്‍ കോടികള്‍ ഒഴുകിയെത്തിയ സംഭവം. ഇക്കാര്യം ബൊഫോഴ്സ് കേസ് അന്വേഷിച്ച ഹെര്‍ഷ്മാന്‍ എന്ന ഡിറ്റക്ടീവാണ് 2017ല്‍ വെളിപ്പെടുത്തിയത്.

ആയുധക്കച്ചവടത്തില്‍ ഇടനില നില്‍ക്കുന്ന രാഷ്‌ട്രീയക്കാര്‍ക്ക് കമ്മീഷന്‍ എന്നത് കോണ്‍ഗ്രസ് ഭരണകാലത്തെ അലിഖിത നിയമമാണ്. അതല്ലാതെ രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കണമെന്ന ഒരു മോഹവും ഗാന്ധി കുടുംബത്തിന്റെ കടിഞ്ഞാണില്‍ തളയ്‌ക്കപ്പെട്ട കോണ്‍ഗ്രസ് സര്ക്കാരുകള്‍ക്ക് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുമായി യുദ്ധമുണ്ടാകാതിരിക്കാന്‍ ചേരി ചേരാ നയം എന്ന ആണും പെണ്ണും കെട്ട ഒരു വിദേശ നയവും കോണ്‍ഗ്രസ് ഉണ്ടാക്കി. ഒരു ചേരിയിലും നില്‍ക്കാതെ നിന്നാല്‍ യുദ്ധത്തിന്റെ തലവേദനകളില്ലാതെ സുഖമായി രാജ്യം ഭരിയ്‌ക്കാം.

ഇന്ത്യന്‍ സേന മുന്നോട്ട് വെയ്‌ക്കുന്ന ആവശ്യങ്ങള്‍ ഒരിയ്‌ക്കലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കേള്‍ക്കില്ലായിരുന്നു. അങ്ങിനെ കേട്ടിരുന്നെങ്കില്‍ 1990ല്‍ തന്നെ 40 സ്ക്വാഡ്രന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങണം എന്ന ഇന്ത്യന്‍ വ്യോമസേനയുടെ നിര്‍ദേശം കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്നേ നടപ്പാക്കുമായിരുന്നു. ഇന്നും ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് 30സ്ക്വാഡ്രന്‍ യുദ്ധവിമാനങ്ങളെ ഉള്ളൂ. ഒരു സ്ക്വാഡ്രന്‍ എന്നാല്‍ അര്‍ത്ഥം 18 യുദ്ധവിമാനങ്ങള്‍ എന്നാണ്. അപ്പോള്‍ 30 സ്ക്വാഡ്രന്‍ എന്നതിനര്‍ത്ഥം. 540 യുദ്ധവിമാനങ്ങള്‍ എന്നാണ്. പക്ഷെ ഇന്ത്യയ്‌ക്ക് വേണ്ടത് 40 സ്ക്വാഡ്രന്‍ ആണ്. അതായത് 720 യുദ്ധവിമാനങ്ങളാണ്. അപ്പോഴും ഏകദേശം 180 യുദ്ധവിമാനങ്ങളുടെ കുറവുണ്ടെന്നര്‍ത്ഥം. ആ കുറവാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തുന്നത്. പുതുതായി ഫ്രാന്‍സുമായി ഒപ്പുവെച്ച 114 ഓപ്പറേഷന്‍ സിന്ദൂര്‍ വാങ്ങാനുള്ള കരാര്‍ കൂടി യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയ്‌ക്ക് 40 സ്ക്വാഡ്രണുകള്‍ ആകും. ഇതോടെ പാകിസ്ഥാനെപ്പോലുള്ള വിദേശശക്തികള്‍ക്ക് വെല്ലുവിളിക്കാന്‍ കഴിയാത്ത ശക്തിയായി ഇന്ത്യ മാറും. മാത്രമല്ല, 3.25 ലക്ഷം കോടി രൂപ ചെലവ് ചെയ്ത് 114 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ച കരാര്‍ ഗവണ്‍മെന്‍റ് ടു ഗവണ്‍മെന്‍റ് കരാര്‍ ആണ്. അതായത് അഴിമതിക്ക് ഒരു സ്കോപ്പുമില്ല എന്നര്‍ത്ഥം. എല്ലാകാര്യങ്ങളും സുതാര്യമായിരിക്കും. വ്യവസ്ഥകള്‍ സമയബന്ധിതമായി നടപ്പാക്കേണ്ടിയും വരും.

എന്തായിരുന്നു ബൊഫോഴ്സ് അഴിമതി?

ഇന്ത്യൻ പ്രതിരോധസേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബദ്ധപ്പെട്ട് ഉയർന്നുവന്ന അഴിമതിയാണ് ബോഫോഴ്സ് അഴിമതി. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ വളരെക്കാലം ചർച്ചയാകുകയും കോൺഗ്രസ് (ഐ.)യേയും പ്രത്യേകിച്ച് രാജീവ് ഗാന്ധി കുടുംബത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത ഒന്നാണ് ബോഫോഴ്സ് അഴിമതി.

1980-ൽ ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഇറ്റാലിയൻ ആയുധനിർമ്മാണ കമ്പനിയായ ബോഫോഴ്സിൽ നിന്ന് ഇന്ത്യൻ സേന ബോഫോഴ്സ് പീരങ്കി തോക്കുകൾ വാങ്ങിയതിൽ രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ സുഹൃത്തായ വിൻ ഛദ്ദയും ഇറ്റാലിയൻ ബിസ്സിനസുകാരൻ ഒട്ടോവിയോ കൊത്രോച്ചിയും കമ്മീഷൻ വാങ്ങി എന്ന ആരോപണമാണ് ഈ വിവാദം. 40 കോടി രൂപയുടെ ഈ കുംഭകോണം പുറം ലോകമറിഞ്ഞത് ഇന്ത്യൻ എക്സ്പ്രസ്, ദി ഹിന്ദു എന്നീ പത്രങ്ങളുടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെയായിരുന്നു.ബോഫേഴ്സ് ആരോപണത്തെ തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ടു.

മോദി സര്‍ക്കാര്‍ വീണ്ടും ബൊഫോഴ്സ് അഴിമതിക്കേസ് അന്വേഷിക്കും

ബൊഫോഴ്സ് അഴിമതി കേസിൽ ഉൾപ്പെട്ട ഏറെക്കുറെ എല്ലാവരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇപ്പോഴിതാ കേസ് വീണ്ടും പൊടിതട്ടിയെടുക്കുകയാണ് സിബിഐ. അതിനു വേണ്ടി മൈക്കൽ ഹെർഷ്‌മാൻ എന്ന പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററുടെ സഹായവും തേടിയിട്ടുണ്ട്. 1987ൽ ഇതേ ഹെർഷ്‌മാന്റെ സഹായത്തോടെയാണ് വി.പി. സിങ് അന്ന് രാജീവ് ഗാന്ധിയുടെ രാഷ്‌ട്രീയ ഭാവി പോലും അനിശ്ചിതത്വത്തിലാക്കിയ ബൊഫോഴ്സ് അഴിമതിക്കഥകളുടെ ചുരുളഴിച്ചത്. ഈ അഴിമതിയില്‍ മോണ്ട് ബ്ലാങ്ക് എന്ന പേരിലുള്ള സ്വിസ് ബാങ്കില്‍ തുടങ്ങിയ അക്കൗണ്ടില്‍ ബൊഫോഴ്സ് തോക്ക് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ വാങ്ങിയതിന്റെ അഴിമതിപ്പണം എത്തിയത് രാജീവ് ഗാന്ധി പിന്നീട് അറിഞ്ഞതായി ഹെര്‍ഷ്മാന്‍ 2017ല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Tags: rajiv gandhiIndira GandhiLatest newsBoforsWin ChaddhaSwiss artillery gun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.