തിരുവനന്തപുരം:വൈദ്യുതി , ജലം, ആരോഗ്യം , ഗതാഗതം, ഇന്‍ഷുറന്‍സ് തുടങ്ങിയ പൊതുസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന സ്ഥിരം ലോക് അദാലത്ത് അംഗമായി മുന്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍. ജീവന്‍ നിയമിതനായി .അഞ്ചു വര്‍ഷമാണ് നിയമന കാലാവധി .