Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇഷയിലെ മഹാ ശിവരാത്രി നിശബ്ദമല്ല , മന്ത്രങ്ങൾ മുഴങ്ങുന്നുണ്ട് : മഹാശിവരാത്രി ആഘോഷങ്ങളിൽ ധ്യാനത്തിൽ നടി തമന്ന ഭാട്ടിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 07:45 pm IST
inIndia

ചെന്നൈ : കോയമ്പത്തൂരിലെ സദ്ഗുരുവിന്റെ ഇഷ യോഗ സെന്ററിൽ നടന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് നടി തമന്ന ഭാട്ടിയ . തന്റെ ആത്മീയാനുഭവത്തിന്റെ നേർക്കാഴ്ചകൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആദിയോഗിയുടെ പ്രാർത്ഥനകൾക്ക് നടുവിൽ ധ്യാനം, സംഗീതം, നൃത്തം, ഭക്തി എന്നിവയിൽ മുഴുകിയിരിക്കുന്ന ആയിരക്കണക്കിന് ഭക്തർക്കൊപ്പം തമന്നയും രാത്രി മുഴുവൻ നീണ്ടുനിന്ന പ്രാർത്ഥനയിലും , ചടങ്ങുകളിലും പങ്കെടുത്തു.

ഇൻസ്റ്റാഗ്രാമിൽ ഫോട്ടോകളും, വീഡിയോകളും പങ്ക് വച്ച് ആഘോഷത്തിന്റെ സത്ത വിവരിക്കുന്ന ഹൃദയസ്പർശിയായ കുറിപ്പ് തമന്ന സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . “ഇഷയിലെ മഹാ ശിവരാത്രി നിശബ്ദമല്ല. ഇതൊരു രാത്രി മുഴുവൻ നീണ്ടുനിന്ന ജാഗരണമാണ്. അകലെ ഡ്രംസ് മുഴങ്ങുന്നു. മന്ത്രത്തിൽ ഉയരുന്ന ശബ്ദങ്ങൾ. തങ്ങളുടെ കലയെ സേവയായി അർപ്പിക്കുന്ന കലാകാരന്മാർ. പ്രാർത്ഥനയുടെ അതേ ഭക്തിയോടെ അന്നദാനം നടത്തുന്നു. ആയിരക്കണക്കിന് ആളുകൾ ഉണർന്നിരിക്കുന്നു . നിർബന്ധം കൊണ്ടല്ല, പങ്കാളിത്തം കൊണ്ടാണിത്. സജീവമാണ് ഇവിടം.

നടരാജനായ ശിവൻ – പ്രപഞ്ച നർത്തകൻ, അസ്തിത്വം തന്നെ ചലനമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. സൃഷ്ടി സ്ഥിരമല്ല. അത് താളമാണ്. ചലനത്തിലുള്ള ഊർജ്ജം. ആ ചലനത്തിന്റെ കേന്ദ്രത്തിൽ – നിശ്ചലത. ചിലർ ഈ രാത്രിയെ ശിവന്റെയും പാർവതിയുടെയും വിവാഹമായി ആഘോഷിക്കുന്നു. ചിലർ അദ്ദേഹം ഇരുട്ടിനെ കീഴടക്കിയ രാത്രിയായി ആഘോഷിക്കുന്നു. ആന്തരിക പാതയിലൂടെ സഞ്ചരിക്കുന്നവർക്ക്, ഉണർന്നിരിക്കുന്നത് ഒരു ആചാരമല്ല, ഒരു അവസരമായി മാറുമ്പോൾ, ഗ്രഹത്തിന്റെ ഊർജ്ജങ്ങൾ സ്വാഭാവികമായി ഉയർന്നുവരുന്ന ഒരു രാത്രിയാണിത്. ശക്തി ചലന ക്രിയ, ശൂന്യ, ഭാവസ്പന്ദന എന്നിവയിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞത് ആത്മീയത എന്നത് വിശ്വാസം മാത്രമല്ല എന്നാണ്. അതൊരു രീതിയാണ്. ആന്തരിക ക്ഷേമത്തിനായുള്ള സാങ്കേതികവിദ്യയാണിത്.” തമന്ന കുറിച്ചു.

 

 

Tags: tammannah
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചത്തെ ഓണ സദ്യയ്‌ക്ക് വിലക്ക്; സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധം, വിഷയം പുറംലോകമറിഞ്ഞത് വിരമിച്ച എഇഒയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.