Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle
Spiritual

ഭാവി പങ്കാളിയുടെ വിരലുകൾ ഇങ്ങനെയാണോ , എങ്കിൽ സ്വഭാവം ഇതാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 10:32 pm IST
inSpiritual

കൈരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതുപോലെ വിരലുകളുടെ നീളം അനുസരിച്ചു ഒരു വ്യക്തിയുടെ പൊതുസ്വഭാവം മനസ്സിലാക്കാം.പൊതുവെ നീളം കൂടിയ വിരലുകൾ ഉള്ളവർ സൗഹൃദപ്രിയരും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കുന്നവരും ആയിരിക്കും. എന്നാൽ കുറുകിയ വിരലുകളുള്ളവർ മറ്റുള്ളവർക്ക് എന്ത് തോന്നും എന്ന് ചിന്തക്കാതെ എന്തും വെട്ടിത്തുറന്നു പറയുന്നവരും ക്ഷിപ്രകോപികളുമായിരിക്കും . ഈ കോപം വളരെ കുറച്ചു നേരത്തേക്ക് മാത്രമേ കാണൂ .

ചെറുവിരല്‍ മറ്റു വിരലുകളേക്കാൾ ചെറുതായിരിക്കും. എന്നാല്‍ ചിലരിൽ മോതിര വിരലിന്റെ മുകളിലത്തെ വരയോടൊപ്പമോ അതിൽ കൂടുതലോ നീളം കാണാറുണ്ട് . അങ്ങനെയുള്ളവർ തമാശക്കാരും ഏതു കാര്യവും വളരെ ലാഘവത്തോടെ കാണുന്നവരായിരിക്കും.മോതിര വിരൽ ചൂണ്ടു വിരലിനേക്കാൾ നീളമുള്ളവർ സാഹസികരും കുടുംബ ബന്ധങ്ങൾക്ക്‌ വില കൽപ്പിക്കുന്നവരും ചഞ്ചല ഹൃദയരുമായിരിക്കും . ഇക്കൂട്ടരുടെ സാമ്പത്തികനില എപ്പോഴും ഭദ്രമായിരിക്കും . സൗന്ദര്യമുള്ളവരായിരിക്കും ഇവർ. ദേഷ്യപ്രകൃതരായ ഇവർ പെട്ടെന്നു ശാന്തരാവുകയും പറഞ്ഞ കാര്യങ്ങളെല്ലാം മറക്കുകയും ചെയ്യും. ഏകാന്തജീവിതം ഇഷ്ടപ്പെടുന്ന ഇവർ സ്നേഹിക്കുന്നവർക്ക് വിശ്വസ്തരായിരിക്കും. തൊഴില്‍പരമായി ഇവർ ഉന്നതിയിലെത്തും.

ചൂണ്ടു വിരൽ മോതിര വിരലിനേക്കാൾ നീളമുള്ളവർ പ്രശ്നങ്ങളെ യുക്തിപൂർവം പരിഹരിക്കുന്നവരും നേതൃപാടവം ഉള്ളവരും ആയിരിക്കും . വിശ്വസ്തരും എല്ലാം നല്ല രീതിയിൽ കാണാൻ ശ്രമിക്കുന്നവരുമായിരിക്കും. മോതിര വിരലും ചൂണ്ടു വിരലും ഒരേ നീളമുള്ളവർ വ്യക്തിജീവിതവും കുടുംബജീവിതവും സന്തുലിതമായി നിലനിർത്തുന്നവരായിരിക്കും

Tags: astro tips
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.