Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബം​ഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2026, 08:37 am IST
inWorld

ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് രാഷ്‌ട്രീയത്തിലേക്ക് ബി.എൻ.പി. തിരികെവരുമെന്ന പ്രതീതിയാണ് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ നൽകുന്നത്. 151 സീറ്റുകൾ എന്ന കേവലഭൂരിപക്ഷം കടന്ന് 165 സീറ്റുകളിൽ വിജയം നേടിയതോടെ ബിഎൻപി സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാണ്.

പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്. വിവിധ അഭിപ്രായ സർവേകളിലും താരിഖിന് മുൻതൂക്കം ലഭിച്ചതായാണ് റിപ്പോർട്ട്. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിനിടെ, തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രം​ഗത്തെത്തി.  തെരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ പാർട്ടിയായ അവാമി ലീഗ് പങ്കെടുത്തില്ലാത്ത സാഹചര്യത്തിൽ നടന്ന വോട്ടെടുപ്പ് ജനങ്ങൾ ബഹിഷ്കരിച്ചുവെന്നും, പല പോളിങ് സ്റ്റേഷനുകളിലും വോട്ടർമാരുടെ സാന്നിധ്യം വളരെ കുറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.വോട്ടെടുപ്പ് വൈകിട്ട് 4.30 വരെ നിശ്ചയിച്ചിരുന്നെങ്കിലും, അതിന് മുൻപ് വരിയിൽ നിന്നവർക്കു വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിരുന്നു.

രാജ്യത്തെ പതിമൂന്നാമത് പൊതുതെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായ അന്തരീക്ഷത്തിലാണ് പൂർത്തിയായതെന്ന് തിരഞ്ഞെടുപ്പ് അധികാരികൾ അറിയിച്ചു. എന്നാൽ, രണ്ട് ജില്ലകളിൽ ഗ്രനേഡ് സ്ഫോടനങ്ങൾ ഉൾപ്പെടെ ചില അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പിനിടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നാല് പേർ മരിച്ചതായും വിവരമുണ്ട്.ജമാഅത്തെ മുന്നണി 45 സീറ്റുകളിൽ വിജയിച്ചതായി നിലവിലെ കണക്ക് സൂചിപ്പിക്കുന്നു.

ഇതിനൊപ്പം, ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വോട്ടർമാരെ സ്വാധീനിക്കാൻ മതവും പണവും ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉയർന്നു. പാർട്ടിക്ക് വോട്ട് ചെയ്യുന്നവർക്ക് 15,000 ടാക്ക വാഗ്ദാനം ചെയ്തതായി നോട്ടിസുകൾ പ്രചരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ ‘പാപത്തിൽ നിന്ന് മോചനം’ ലഭിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നോട്ടിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

Tags: Bengladesh Election
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ ജമാഅത്തെ-ഇ-ഇസ്ലാമിയെ തോൽപ്പിച്ച് ബി.ജെ.പി ഒരു സീറ്റിൽ ജയിച്ചു! അത്ഭുതപ്പെടേണ്ട, യാഥാർഥ്യം ഇത്

World

ഇന്ത്യയെ ഭീഷണിപ്പെടുത്തിയ ജമാഅത്തെ ഇസ്ലാമി തോറ്റു തൊപ്പിയിട്ടു: ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.