Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വർണപാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം; പരിശോധന മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 12:18 pm IST
in Kerala

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടും പാളികളിൽ സാമ്പിൾ പരിശോധന നടത്താൻ അനുമതി നൽകി ഹൈക്കോടതി. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെൻ്ററിലായിരിക്കും പരിശോധന നടത്തുക. ഹർജി ഫെബ്രുവരി 19ന് വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് 256 സാക്ഷികളെ ഇതുവരെ വിസ്തരിച്ചു കഴിഞ്ഞു.

1998 ല്‍ യു.ബി ഗ്രൂപ്പ് 1546 ഗ്രാം സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളാണ് ദ്വാരപാലക ശില്‍പങ്ങളില്‍ സ്ഥാപിച്ചത്. എന്നാല്‍ 2019ല്‍ പാളികള്‍ ഇളക്കി ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സില്‍ എത്തിച്ച് സ്വര്‍ണം വേര്‍പെടുത്തിയ ശേഷം 394.6 ഗ്രാം സ്വര്‍ണം പൂശിയെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് പറയുന്നത്. ഇത് വ്യക്തമാക്കുന്ന ഒരു രേഖയും ദേവസ്വം ബോര്‍ഡിന്റെ പക്കലില്ല.

നാല്‍പതു വര്‍ഷ ഗ്യാരന്റിയോടെ ഇത്രയും സ്വര്‍ണം പൂശി ക്ലിയര്‍ കോട്ട് അടിച്ചിട്ടും കേവലം നാലു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണം മങ്ങി ചെമ്പുതെളിഞ്ഞത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം. വളരെ ചെറിയ അളവില്‍ സ്വര്‍ണം ലേപനം ചെയ്ത് ഉദ്ദേശ്യം 300 ഗ്രാം സ്വര്‍ണം എങ്കിലും സ്മാര്‍ട് ക്രിയേഷന്‍സും പോറ്റിയും ചേര്‍ന്ന് അടിച്ചു മാറ്റിയോ എന്ന സംശയം ബലപ്പെട്ടതോടെയാണ് വീണ്ടും ദ്വാരപാലക പാളികള്‍ ഇളക്കി സാമ്പിള്‍ പരിശോധനക്ക് അയക്കാന്‍ എസ്‌ഐടി ഒരുങ്ങുന്നത്.

സാമ്പിള്‍ ശേഖരിക്കാന്‍ ദേവന്റെ അനുജ്ഞ വേണ്ടതിനാല്‍ കുംഭമാസ പൂജയ്‌ക്ക് നട തുറക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും. ഒരു പക്ഷേ കുംഭം ഒന്നായ ഫെബ്രുവരി 13ന് തന്നെ സാമ്പിള്‍ ശേഖരിച്ചേക്കും. 2019 ല്‍ സ്വര്‍ണം പൂശിയ പാളികളുടെ നിറം മങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് വീണ്ടും പാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയില്‍ എത്തിച്ച് സ്വര്‍ണം പൂശിയിരുന്നു. 9.7 ഗ്രാം സ്വര്‍ണം അധികമായി പൂശി എന്നാണ് സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പി.എസ്. പ്രശാന്ത് പറഞ്ഞത്.

ആദ്യം പൂശിയ സ്വര്‍ണത്തിന് മുകളിലാണ് രണ്ടാമത്തെ പൂശലും നടന്നത്. എങ്കിലും പഴയ സ്വര്‍ണവും പുതിയതും വേര്‍തിരിച്ചറിയാന്‍ കഴിയും.

Tags: goldHighcourtSABARIMALA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

News

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

Kerala

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.