Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുഎസ്-ഭാരത വാണിജ്യക്കരാര്‍: ക്ഷീര, കാര്‍ഷിക മേഖലകള്‍ക്ക് പൂര്‍ണ സംരക്ഷണം; വസ്ത്ര, ഔഷധ, തുകല്‍ മേഖലയ്‌ക്ക് കുതിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 08:01 am IST
inIndia

ന്യൂദല്‍ഹി: ഭാരതവും അമേരിക്കയും ഒപ്പിടുന്ന വാണിജ്യക്കരാറിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. ഭാരതത്തിന്റെ ക്ഷീര, കാര്‍ഷിക മേഖലകളെ പരിപൂര്‍ണമായും സംരക്ഷിക്കുന്ന കരാര്‍ രാജ്യത്തെ തുണിത്തര, വസ്ത്ര, തുകല്‍, ഔഷധ, റബര്‍ അടക്കമുള്ള മേഖലകള്‍ക്ക് വലിയ ഗുണകരമാകുമെന്നു വ്യക്തമായി.

യുഎസില്‍ നിന്നുള്ള ഇറക്കുമതി
യുഎസില്‍ നിന്നുള്ള എല്ലാ വ്യവസായ ഉത്പന്നങ്ങളുടെയും, ചോളത്തിന്റെ അവശിഷ്ടം ഡ്രൈഡ് ഡിസ്റ്റിലേഴ്‌സ് ഗ്രെയിന്‍സ്, കാലിത്തീറ്റയ്‌ക്കുള്ള ചുവന്ന ചോളം, അണ്ടിപ്പരിപ്പ്, പുതിയതും സംസ്‌കരിച്ചതുമായ പഴങ്ങള്‍, സോയാബീന്‍ എണ്ണ, വൈന്‍, സ്പിരിറ്റ് എന്നിവയുടെയും ഭക്ഷ്യ-കാര്‍ഷിക ഉത്പന്നങ്ങളുടെയും മേലുള്ള തീരുവ ഭാരതം ഒഴിവാക്കുകയോ കുറയ്‌ക്കുകയോ ചെയ്യും.

ഭാരതത്തിന്റെ കയറ്റുമതി
പകരം ഭാരതത്തില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് അമേരിക്ക 18 ശതമാനം തീരുവ ചുമത്തും. തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, തുകല്‍, പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബര്‍, ജൈവ രാസവസ്തുക്കള്‍, ഗൃഹാലങ്കാര വസ്തുക്കള്‍, കരകൗശല ഉത്പന്നങ്ങള്‍, ചില യന്ത്ര സാമഗ്രികള്‍ എന്നിവ കുറഞ്ഞ വിലയ്‌ക്ക് യുഎസില്‍ വില്ക്കാം.

ജനറിക് മരുന്നുകള്‍, രത്‌നങ്ങള്‍, വജ്രങ്ങള്‍, വിമാന ഘടക ഭാഗങ്ങള്‍ തുടങ്ങിയവയുടെ നികുതി അമേരിക്ക പൂര്‍ണമായും നീക്കും. അതായത്, ഇവയും കുറഞ്ഞ വിലയ്‌ക്ക് യുഎസില്‍ വില്ക്കാം. ഭാരതത്തില്‍ നിന്നുള്ള ചില വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കുമുള്ള തീരുവകളും അമേരിക്ക എടുത്തുകളയും. വാഹന ഭാഗങ്ങളും കുറഞ്ഞ തീരുവയ്‌ക്ക് യുഎസിലെത്തിക്കാം.

Tags: PharmaceuticalsUS-India trade dealdairy and agricultural sectorsapparel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്രയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നൈട്രജന്‍ വാതകം ചോര്‍ന്നു :4 തൊഴിലാളികള്‍ മരിച്ചു

India

ഗുണനിലവാരത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം; എംഎസ്എംഇ ഫാര്‍മ മേഖലയില്‍ സ്വയം നിയന്ത്രണം വേണമെന്ന് കേന്ദ്രമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ

India

വില കുറവുളളതും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണമെന്ന് ഡോ മന്‍സുഖ് മാണ്ഡവ്യ; വ്യവസായം വളരണമെന്നും മന്ത്രി

India

ഇന്ത്യന്‍ ഔഷധം ഇന്ത്യന്‍ ചികിത്സാ ഉപകരണം 2023 അന്താരാഷ്‌ട്ര സമ്മേളനം ഈ മാസം 26ന് തുടങ്ങും; മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഉദ്ഘാടനം ചെയ്യും

Education

കീം 2022 : കേരള മെഡിക്കല്‍, എന്‍ജിനീയറിങ്, ഫാര്‍മസി, അഗ്രികള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍ ബിരുദ പ്രവേശനം, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ജൂണ്‍ 26 ന്

പുതിയ വാര്‍ത്തകള്‍

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

ഫൊക്കാന കൺവെൻഷനിൽ ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.