Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സി.ജെ. റോയിയുടെ ബിസിനസില്‍ നിക്ഷേപിച്ച് ഉറക്കം നഷ്ടപ്പെട്ട് ഒരു നടി

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യാവാര്‍ത്തയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു നടി. റോയി തന്നെ നിര്‍മ്മിച്ച കാസനോവ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ച ഡിംപിള്‍ റോസ് എന്ന നടിയാണ് തന്റെ അനുഭവം ഈയിടെ തുറന്നു പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 09:51 pm IST
in India
നടി ഡിംപിള്‍ റോസ് (വലത്ത്)

നടി ഡിംപിള്‍ റോസ് (വലത്ത്)

കൊച്ചി: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ആത്മഹത്യാവാര്‍ത്തയില്‍ ഉറക്കം നഷ്ടപ്പെട്ട് ഒരു നടി. റോയി തന്നെ നിര്‍മ്മിച്ച കാസനോവ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അഭിനയിച്ച ഡിംപിള്‍ റോസ് എന്ന നടിയാണ് തന്റെ അനുഭവം ഈയിടെ തുറന്നു പറഞ്ഞത്.

”റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പ് കുടുംബത്തിലെ അംഗമാണ് ഞാന‍ും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ സിനിമയുടെ നിർമാതാവും അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ‍ഡൗൺ ടു എർത്തായിട്ടുള്ള ആളാണ്. അടുത്തിടെ ഞാന്‍ എടുത്തത് കോണ്‍ഫിഡന്‍റിന്റെ ഫ്ലാറ്റാണ്. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയായിരുന്നുവെന്നത് ഏറെ വേദനിപ്പിച്ചു”.- ഡിംപിള്‍ റോസ് പറയുന്നു.

” ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്‍റ് പ്രോപ്പർട്ടിയിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായി‌രുന്നു. എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്‍റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്. ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. കോൺഫിഡന്‍റ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരുമായി ഞാൻ സംസാരിച്ചു, മെയിൽ കൃത്യമായി വരുന്നുണ്ട്, സൈറ്റിൽ പോയിരുന്നു. വർക്ക് കൃത്യമായി നടക്കുന്നുണ്ട്’- ഡിംപിൾ വീഡിയോയിൽ പറയുന്നു.

നിരവധി പേര്‍ റോയി സാറിനെ വിശ്വസിച്ച് പണം നല‍്കിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. പക്ഷെ ആരും ഇതുവരെ പരാതിയുമായി പുറത്തുവന്നിട്ടില്ല. ഈ നിക്ഷേപകരുടെ ആശങ്കയകറ്റാന്‍ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്റെ എംഡി ടി.എ. ജോസഫ് നടത്തിയ പ്രസ്താവന ശ്രദ്ധേയമാവുകയാണ്. നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ റോയിയെ പീഢിപ്പിച്ചിരുന്നു എന്ന് പരാതിപ്പെട്ടിരുന്ന ടി.എ. ജോസഫ് ഇപ്പോള്‍ പറയുന്നത് കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഒന്നും ഇല്ലെന്നാണ്.

ബാങ്കില്‍ നിന്നും ഒരു രൂപ കടമെടുക്കാതെ സീറോ ഡെബ്റ്റില്‍ ആണ് തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് മുന്നേറുന്നത് എന്ന് റോയി പലപ്പോഴും അവകാശപ്പെട്ടിരുന്നു. പക്ഷെ റോയി ആത്മഹത്യ ചെയ്ത ശേഷമാണ് രാഷ്‌ട്രീയക്കാരുടെയും സിനിമക്കാരുടെയും പണം റോയിയുടെ കയ്യിലുണ്ടെന്ന് പരാതി ഉയരുന്നത്. പ്രമുഖ താരങ്ങളുടേതുള്‍പ്പെടെ പണം റോയി വാങ്ങിയതായും സംശയം ഉയരുന്നുണ്ട്. സ്ലൊവാക് റിപ്പബ്ലിക് എന്ന രാജ്യത്തിന്റെ കോണ്‍സല്‍ ജനറല്‍ പദവി കോടികള്‍ നല്‍കി വാങ്ങിയ റോയിയ്‌ക്ക് ചില സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും ആരോപണം ഉയരുന്നു.

 

Tags: Confident groupCJ RoyTA JosephDimple Roseinvestment in Confident group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിജെ റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ലെന്ന് കർണാടക എസ്ഐടി , ജീവനൊടുക്കാന്‍ കാരണം മറ്റൊന്ന്

Kerala

‘റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥർ   സമ്മർദ്ദം  ചെലുത്തിയിട്ടില്ല’; മരിച്ചയാളെ വേട്ടയാട്ടരുത്: അപേക്ഷയുമായി കോൺഫിഡന്റ് ഗ്രൂപ്പ് എംഡി

Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പക്കല്‍ കള്ളപ്പണമോ കബളിപ്പിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് എം ഡി

സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ (ഇടത്ത്)
Kerala

ബിജെപി ഫണ്ട് ചോദിച്ച് കൊടുക്കാത്തതിന് സി.ജെ. റോയിയെ വേട്ടയാടി കൊന്നുവെന്ന കെ.ജെ. ഷൈന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

Kerala

റോയിയുടെ സ്ഥാപനങ്ങളിൽ മാസങ്ങളായി നടക്കുന്ന പരിശോധന യുഎഇ അധികൃതരുടെ ആവശ്യപ്രകാരമെന്ന് സൂചന: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.