Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പക്കല്‍ കള്ളപ്പണമോ കബളിപ്പിച്ചുണ്ടാക്കിയ പണമോ ഇല്ല, കമ്പനിയുടെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് എം ഡി

സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 10:39 pm IST
inKerala

കൊച്ചി:കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പക്കല്‍ കള്ളപ്പണമോ ആരെയെങ്കിലും കബളിപ്പിച്ചുണ്ടാക്കിയ പണമോ ഇല്ലെന്നും മരിച്ചിട്ടും ഡോ. സി.ജെ.റോയിയെ വേട്ടയാടുകയാണെന്നും കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.എ.ജോസഫ്. കമ്പനിയുടെ ഭാവിയെക്കുറിച്ച് ഒരാള്‍ക്കും ആശങ്ക വേണ്ട. നേരത്തേ പ്രവര്‍ത്തിച്ചിരുന്ന അതേ ഊര്‍ജത്തോടെ മുന്നോട്ടു പോകും.

സി.ജെ.റോയി മരിച്ച് ഏഴാം ദിവസം കമ്പനിയുടെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് ജോസഫ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിനിടെ, റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന എസ്‌ഐടി വൈകാതെ കേരളത്തിലെത്തും.

കമ്പനി ചെയര്‍മാന്‍ സി.ജെ.റോയി മരിച്ചുകഴിഞ്ഞപ്പോള്‍ ആശങ്കകള്‍ ഉണ്ടായത് സ്വാഭാവികമാണ്.ഒട്ടേറെ നിക്ഷേപകര്‍ തങ്ങളെ വിളിച്ചിരുന്നു എന്നും ടി.എ.ജോസഫ് പറഞ്ഞു. വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദമാക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും പൊലീസ് അന്വേഷണവും മറ്റുമായി ബെംഗളുരുവില്‍ നില്‍ക്കേണ്ടി വന്നതിനാലാണ് അത് സാധിക്കാതിരുന്നത്.കേരളത്തിലും ബെംഗളുരുവിലുമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് കൂടുതലായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബെംഗളുരുവില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ നിര്‍മാണത്തേക്കാള്‍ 23 വര്‍ഷമായി മാസ്റ്റര്‍ ഡെവലപ്പര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കൂടിയ അളവില്‍ സ്ഥലം വാങ്ങി ബില്‍ഡര്‍മാര്‍ക്ക് സംയുക്തമായി വികസിപ്പിക്കാന്‍ നല്‍കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ചുമതലകള്‍ കഴിഞ്ഞ 15 വര്‍ഷമായി താന്‍ നേരിട്ടാണ് നടത്തുന്നതെന്നും ഇനിയും അങ്ങനെ തന്നെയാവുമെന്നും ജോസഫ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ കുറെപ്പേര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബോര്‍ഡിലുള്ള ആളെപ്പോലെയാണ് പലരും സംസാരിക്കുന്നത്. തങ്ങള്‍ പൈസ കൊടുക്കാനുണ്ട്, പൈസ കട്ടു, എന്നൊക്കയാണ് ചിലര്‍ പറയുന്നത്. എന്നാല്‍ കഷ്ടപ്പെട്ട് തൊഴിലെടുത്ത് നല്ല രീതിയില്‍ നിര്‍മാണവും മാര്‍ക്കറ്റിംഗും നടത്തി, അന്നന്നു വേണ്ട ആഹാരത്തിനായി പണിയെടുത്തിട്ടാണ് കമ്പനി പടുത്തുയര്‍ത്തിയിരിക്കുന്നതെന്ന് ജോസഫ് വ്യക്തമാക്കി.

Tags: Confident groupCJ RoyManging DirectorTA Joseph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിജെ റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ലെന്ന് കർണാടക എസ്ഐടി , ജീവനൊടുക്കാന്‍ കാരണം മറ്റൊന്ന്

Kerala

‘റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥർ   സമ്മർദ്ദം  ചെലുത്തിയിട്ടില്ല’; മരിച്ചയാളെ വേട്ടയാട്ടരുത്: അപേക്ഷയുമായി കോൺഫിഡന്റ് ഗ്രൂപ്പ് എംഡി

നടി ഡിംപിള്‍ റോസ് (വലത്ത്)
India

സി.ജെ. റോയിയുടെ ബിസിനസില്‍ നിക്ഷേപിച്ച് ഉറക്കം നഷ്ടപ്പെട്ട് ഒരു നടി

സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ടീച്ചര്‍ (ഇടത്ത്)
Kerala

ബിജെപി ഫണ്ട് ചോദിച്ച് കൊടുക്കാത്തതിന് സി.ജെ. റോയിയെ വേട്ടയാടി കൊന്നുവെന്ന കെ.ജെ. ഷൈന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം

Kerala

റോയിയുടെ സ്ഥാപനങ്ങളിൽ മാസങ്ങളായി നടക്കുന്ന പരിശോധന യുഎഇ അധികൃതരുടെ ആവശ്യപ്രകാരമെന്ന് സൂചന: പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.