Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്റെ കൈയ്യിൽ നിന്നും പോയ സിനിമയാണ് തുടരും; നായികാ വേഷം നഷ്ടപ്പെട്ടതിനെ പറ്റി ആശ ശരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 01:06 pm IST
in Entertainment

അഭിനയ രം​ഗത്തേക്ക് കുറച്ച് വെെകിയെത്തിയ നടിയാണ് ആശ ശരത്ത്. പണ്ട് കമലദളം എന്ന സിനിമയിൽ നായികയായി അവസരം ലഭിച്ചിട്ടും ചെയ്യാൻ കഴിയായിരുന്നതിന്റെ വിഷമം ആശ ശരത്തിനുണ്ടായിരുന്നു. എന്നാൽ ഇന്ന് ശ്രദ്ധേയ വേഷങ്ങൾ ആശ ശരത്തിന് ലഭിക്കുന്നുണ്ട്. തനിക്ക് ചെയ്യാൻ പറ്റാതെ പോയ മറ്റൊരു സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ആശ ശരത്ത്.

അവസാനം എന്റെ കെെവിട്ട് പോയ സിനിമയാണ് തുടരും. ബെൻസ് വാസു എന്ന സിനിമയായിരുന്നു ആദ്യം അത്. ​സിദ്ദിഖ് ലാലിലെ ലാലു ചേട്ടനായിരുന്നു അന്ന് അതിലെ നായകൻ. ഞാനായിരുന്നു നായികാ വേഷം. പക്ഷെ തുടരുമിലേക്ക് എത്തിയപ്പോഴേക്കും വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഷൂട്ട് തുടങ്ങുന്നതിന് തൊട്ട് മുമ്പ് ഷൂട്ട് നിന്ന് പോയി. നടന്നില്ല. അന്നത്തെ സംവിധായകന് കുറച്ച് ആരോ​ഗ്യപ്രശ്നങ്ങൾ വന്നത് കാരണം ആ പ്രൊജക്ട് നടന്നില്ല. പിന്നെ അത് മറ്റൊരു സംവിധായകനിലേക്ക് പോയി. ആ സമയത്തും എന്നെയായിരുന്നു പരി​ഗണിച്ചത്. പിന്നെ കുറേ വർഷങ്ങൾ ഒരു അനക്കവും ഇല്ല. പിന്നെ വർഷങ്ങൾക്ക് ശേഷമാണ് തുടരും എന്ന സിനിമ വരുന്നത്. തുടരും മികച്ച സിനിമയാണെന്നും ആശ ശരത്ത് പറഞ്ഞു.

ശോഭനയാണ് തുടരുമിൽ നായികാ വേഷം ചെയ്തത്. ശോഭനയ്‌ക്ക് മുമ്പ് തുടരും സിനിമയിലേക്ക് മറ്റ് നടിമാരെ പരി​ഗണിച്ചിരുന്നു. ആദ്യം ജ്യോതികയെയാണ് പരി​ഗണിച്ചത്. കഥ ജ്യോതികയ്‌ക്ക് ഇഷ്ടമായതാണ്. ജ്യോതികയുടെ ഡേറ്റ് ഇഷ്യൂ കാരണം ഈ കാസ്റ്റിം​ഗ് നടന്നില്ല. നർത്തകി മേതിൽ ദേവികയെയും ഈ റോളിലേക്ക് പരി​ഗണിച്ചിരുന്നു. പക്ഷെ മേതിൽ ദേവിക സിനിമ നിരസിച്ചു.

Tags: film news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ കുട്ടികളുമായി ചിലർ സഹായം ചോദിച്ചു വരും , ഞാനാണോ പ്രസവിച്ചത് , നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം ‘

Entertainment

വീട്ടുചിലവ് മുതൽ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ് ; എനിക്ക് ആവശ്യമുള്ളപ്പോഴും ഞാൻ പണം ചോദിക്കുന്നത് ഭാര്യയോടാണ്

Entertainment

ഗർഭിണിയായാൽ മാത്രമേ ഞാൻ സിനിമയിൽ നിന്ന് ഇടവേള എടുക്കൂ ; വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ തൃഷ പറഞ്ഞ വാക്കുകൾ

Entertainment

സംഗീത എനിക്ക് മരുമകൾ മാത്രമല്ല , അവരുടെ മക്കൾ പോലും ഭാഗ്യമുള്ളവരാണ് ; മരുമകളെ പ്രശംസിച്ച് വിജയുടെ അമ്മ ശോഭ

Entertainment

അന്ന് രജനികാന്ത് മാറ്റാൻ പറഞ്ഞ ഗാനം ; ഈ പാട്ടോടെ രജനി ഓരോ അമ്മമാർക്കും മകനാകുമെന്ന് ഉറപ്പ് പറഞ്ഞ ഇളയരാജ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.