Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘രക്ഷകയായി ലക്ഷ്മി പത്മ’! ചാറ്റുകള്‍ പുറത്തുവിട്ട ചാനല്‍ അവതാരകയ്‌ക്ക് നന്ദി പറഞ്ഞ് രാഹുലിന്‌റെ ആരാധകര്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 08:51 pm IST
inKerala

കോട്ടയം: ചാനല്‍ അവതാരക ലക്ഷ്മി പത്മയ്‌ക്ക് നന്ദി അര്‍പ്പിച്ച് സൈബറിടത്തെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബ്രിഗേഡ്. മൂന്നാം അതിജീവിത സാമ്പത്തിക സഹായമൊന്നും നല്‍കിയിട്ടില്ലെന്ന മാങ്കൂട്ടത്തിലിന്‌റെ അവകാശവാദം പൊളിക്കാന്‍ എന്ന പേരില്‍ ചില വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്തുവിട്ടതിനാണ് രാഹുലിന്‌റെ ആരാധകര്‍ ലക്ഷ്മി പത്മയ്‌ക്ക് നന്ദി പറയുന്നത്. രാഹുലിന് പലതവണ പണം അയച്ചതിന്‌റെയും സണ്‍സ്‌ക്രീന്‍ അടക്കം അയച്ചു നല്‍കിയതിന്‌റെയും രേഖകളെന്ന പേരില്‍ ചില ചാറ്റുകളാണ് ലക്ഷ്മി പത്മ പുറത്തുവിട്ടത്. എന്നാല്‍ ഇതില്‍ ചാറ്റുകളുടെ തിയതി മറച്ചിരുന്നു. ഇതാണ് രാഹുലിന്‌റെ പിന്തുണക്കാര്‍ക്ക് പിടിവള്ളിയായത്. പീഡനം നടന്നുവെന്നു പറയുന്ന തിയതിക്കു ശേഷമാണ് സണ്‍സ്‌ക്രീനും ഷാംപുവുമടക്കം അതിജീവത രാഹുലിന് അയച്ചു നല്‍കിയതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ബലാല്‍സംഗം ചെയ്തയാള്‍ക്ക് പാരിതോഷികം നല്‍കിയെന്ന തരത്തിലാണ് രാഹുല്‍ ആരാധകര്‍ ഇതിനെ വിലയിരുത്തുന്നത്. അതിജീവതയെ പിന്തുണയ്‌ക്കുന്നെന്ന വ്യാജേന ലക്ഷ്മി പത്മ പുറത്തുവിട്ട ചാറ്റുകള്‍ ബലാല്‍സംഗ ആരോപണത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവര്‍ പറയുന്നത് ശരിയെങ്കില്‍, അതിജീവതയെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ ലക്ഷ്മി പത്മ ഫലത്തില്‍ രാഹുലിന്‌റെ രക്ഷകയുടെ റോളിലേയ്‌ക്ക് മാറുകയാണ്.

Tags: channel anchorLakshmi PadmaRahul's fansthankreleasing the chats!
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

Kerala

ക്രൈംബ്രാഞ്ചിന് പിടിവള്ളിയായി വെളിപ്പെടുത്തല്‍, ലക്ഷ്മി പത്മയെ ചോദ്യം ചെയ്‌തേക്കും

Kerala

കോടതിയും അതു കണ്ടറിഞ്ഞു, പി സി ജോര്‍ജിനെ കുടുക്കിയത് ചാനല്‍ അവതാരകന്റെ പ്രോത്സാഹനം!

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.