Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമെന്ന്; ഇടത് അധ്യാപകസംഘടനാ ഡയറി വിവാദത്തില്‍

ഗുജറാത്തും മഹാരാഷ്‌ട്രയും ചേര്‍ന്ന് ബോംബെ സംസ്ഥാനവും തമിഴ്‌നാടിനെ മദ്രാസായും കര്‍ണാടകയെ മൈസൂര്‍ സംസ്ഥാനവുമാക്കിയാണ് ചിത്രത്തില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 10:59 am IST
inKerala

തിരുവനന്തപുരം: കാശ്മീരിനെ വിവാദ സംസ്ഥാനമാക്കിയും ചില സംസ്ഥാനങ്ങളെ അവഗണിച്ചും ഭാരത ഭൂപടത്തെ വികൃതമാക്കി ഇടത് അധ്യാപക സംഘടനയുടെ ഡയറി .സിപിഐയുടെ അധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ ഡയറിയിലാണ് ഭാരതത്തിന്റെ വിചിത്ര ഭൂപടം.

കാശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാക്കിയ നിലയിലാണ് ഭൂപടത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാന് നല്‍കിയിരിക്കുന്ന കളറിലാണ് കാശ്മീരിന്റെ ഒഴിവാക്കിയ ഭാഗത്തിനും നല്‍കിയിരിക്കുന്നത്.

ചൈനയോട് ചേര്‍ന്ന് കിടക്കുന്ന ലഡാക്കിന്റെ ഭാഗവും പാക്ക് അധീന കാശ്മീരിനോട് ചേര്‍ന്നു കിടക്കുന്ന കാശ്മീരിന്റെ ഭാഗവുമാണ് ഇല്ലാത്തത്. പകരം ഈ ഭാഗം പ്രത്യേകം വരയിട്ട് ഭാരതത്തിന്റെ ഭാഗമല്ലെന്ന തരത്തില്‍ രാജ്യഭൂപടത്തിന്റെ തലയറുത്ത രീതിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിമാചല്‍ പ്രദേശിനെ രണ്ട് ഭാഗമായും സിക്കിം സംരക്ഷിത ഭൂപ്രദേശമെന്നും കാണിച്ചിരിക്കുന്നു.

ഗുജറാത്തും മഹാരാഷ്‌ട്രയും ചേര്‍ന്ന് ബോംബെ സംസ്ഥാനവും തമിഴ്‌നാടിനെ മദ്രാസായും കര്‍ണാടകയെ മൈസൂര്‍ സംസ്ഥാനവുമാക്കിയാണ് ചിത്രത്തില്‍. പുതിയ സംസ്ഥാനങ്ങള്‍ ഒന്നും സ്ഥാനം പടിച്ചില്ല. ആകെ പതിനാറ് സംസ്ഥാനങ്ങള്‍ മാത്രമാണ് ഭൂപടത്തില്‍ ഉള്ളത്. വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന അധ്യാപക സംഘടനയുടെ ഡയറിയില്‍ പ്രസിദ്ധീകരിച്ച ഭാരത ഭൂപടമാണ് ഇങ്ങനെ വികലമാക്കിയിരിക്കുന്നത്.

എകെഎസ്ടിയുവിന്റെ നടപടി രാജ്യവിരുദ്ധമാണെന്ന് ഇടത്അധ്യാപകര്‍തന്നെ പറയുന്നു. ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ ഡയറി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നേതാക്കള്‍ തയ്യാറായില്ല.

 

Tags: Kashmirpakisthanleftmap
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.