Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദലൈലാമ ഗ്രാമി പുരസ്‌കാര നിറവില്‍; അംഗീകാരം ഹോളിനെസ് ദ് ദലൈലാമ എന്ന സ്‌പോക്കണ്‍- വേര്‍ഡ് ആല്‍ബത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 11:15 am IST
in World

ലോസ് ഏഞ്ചല്‍സ്: ടിബറ്റന്‍ ആത്മീയഗുരു ദലൈലാമയ്‌ക്കും ഹോളീവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനും 68ാമത് ഗ്രാമി പുരസ്‌കാരം. മികച്ച ഓഡിയോ ബുക്ക്, നരേഷന്‍, സ്റ്റോറി ടെല്ലിങ് ആന്‍ഡ് റെക്കോഡിങ് എന്നീ വിഭാഗത്തിലാണ് ദലൈലാമ പുരസ്‌കാരം നേടിയത്. മെഡിറ്റേഷന്‍സ്: ദ റിഫഌക്ഷന്‍സ് ഓഫ് ഹിസ് ഹോളിനെസ് ദ് ദലൈലാമ എന്ന സ്‌പോക്കണ്‍- വേര്‍ഡ് ആല്‍ബത്തിനാണ് ഈ അംഗീകാരം.

സമാധാനം, കരുണ, മാനവികതയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ധ്യാനചിന്തകളുമാണ് ആല്‍ബത്തിന്റെ ഉള്ളടക്കം. ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയില്‍ ഒരുക്കിയ ഈ ആല്‍ബത്തില്‍ സരോദ് വാദ്യോപകരണ വിദഗ്ധനായ ഉസ്താദ് അംജദ് അലി ഖാനും മക്കളായ അമാന്‍ അലി ബംഗാഷ്, അയാന്‍ അലി ബംഗാഷ് എന്നിവരും സംഗീതം നല്‍കിയിട്ടുണ്ട്. ദലൈലാമയുടെ ആദ്യ ഗ്രാമി പുരസ്‌കാരമാണ്. യുഎസ് സുപ്രീംകോടതി ജസ്റ്റിസ് കേതഞ്ചി ബ്രൗണ്‍ ജാക്സണ്‍, പ്രശസ്ത കൊമേഡിയന്‍ ട്രെവര്‍ നോഹ എന്നിവരെ പിന്തള്ളിയാണ് ദലൈലാമ ഗ്രാമി പുരസ്‌കാരം നേടിയത്. ഗ്രാമി പുരസ്‌കാരം വ്യക്തിപരമായ നേട്ടമായി ഞാന്‍ കാണുന്നില്ല. മറിച്ച് സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിനുള്ള അംഗീകാരമാണിതെന്നും പുരസ്‌കാര വാര്‍ത്തകളോട് ദലൈലാമ പ്രതികരിച്ചു.

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ മ്യൂസിക് ഫോര്‍ ജോണ്‍ വില്യംസിനാണ് മികച്ച സംഗീത സിനിമയ്‌ക്കുള്ള പുരസ്‌കാരം. ഇതോടെ, എമ്മി, ഗ്രാമി, ടോണി, ഓസ്‌കര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടിയ കലാകാരനെന്ന ബഹുമതി ഇനി സ്പില്‍ബര്‍ഗിന് സ്വന്തമാകും. കെ- പോപ്പ് ഡീമണ്‍ ഹണ്ടേഴ്‌സിലെ ഗോള്‍ഡന്‍ എന്ന ഗാനം മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും നേടി.

ലോസ് ഏഞ്ചല്‍സിലെ ക്രിപ്റ്റോ ഡോട്ട്കോം അരീനയില്‍ വച്ചാണ് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവര്‍ നോവയായിരുന്നു അവതാരകന്‍. തുടര്‍ച്ചയായി ആറാം തവണയാണ് ട്രെവര്‍ ഗ്രാമിയുടെ അവതാരകനാകുന്നത്.

Tags: Musicgrammy awarddalailama
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

Entertainment

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിനിടെ വികലാംഗരായി പുറത്താക്കപ്പെടുന്ന കേഡറ്റുകള്‍ക്ക് ജോലി സംവരണത്തിന് അര്‍ഹത

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

കാലവര്‍ഷക്കെടുതിയില്‍ മരിച്ചത് 25 പേര്‍, 4 പേരെ കാണാതായി

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

‘രാമായണ’ സിനിമയുടെ ട്രെയിലറിന് വാഴ്‌ത്തലും വിമര്‍ശനവും

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു, അവധിയുള്ള ജില്ലകള്‍ ഏഴായി

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

ടാല്‍റോപ്പ് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 31ന് മുമ്പ് ശമ്പള കുടിശിക നല്‍കും

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

നടി തൃഷയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം: ഉദയനിധി സ്റ്റാലിനെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.