Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂചിസ്ഥാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഎല്‍എ, വനിതാ ‘ഫിദായി’കളുടെ ചിത്രം പുറത്തുവിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2026, 03:46 pm IST
in World

ന്യൂദല്‍ഹി: പാകിസ്ഥാന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ നടന്ന വന്‍തോതിലുള്ള ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) , അവരുടെ രണ്ട് വനിതാ ചാവേറുകളുടെ (‘ഫിദായി’) ചിത്രങ്ങള്‍ പുറത്തുവിട്ടു. ഒരാള്‍ 24 കാരി ആസിഫ മെംഗല്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളുടെ പേര് അറിവായിട്ടില്ല. ആക്രമണത്തില്‍ 17 പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണം നടത്തും മുമ്പ് ബിഎല്‍എ പാകിസ്ഥാന്‍ സര്‍ക്കാരിനെ പരിഹസിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ‘പാകിസ്ഥാന്‍ സര്‍ക്കാര്‍ നമ്മുടെ അടിച്ചമര്‍ത്തപ്പെട്ട അമ്മമാരുടെയും സഹോദരിമാരുടെയും മേല്‍ മാത്രമേ അവരുടെ അധികാരം കാണിക്കുന്നുള്ളൂ; അവര്‍ക്ക് നമ്മളെ നേരിട്ട് നേരിടാന്‍ കഴിയില്ല. അത് അവരുടെ കഴിവിന് അപ്പുറമാണ്’ എന്ന് വീഡിയോയില്‍ പറയുന്നുണ്ട്.
ബലൂചിസ്ഥാനിലുടനീളം സുരക്ഷാ സേനയെ ലക്ഷ്യമിട്ട് ‘ഹീറോഫ്’ (കറുത്ത കൊടുങ്കാറ്റ്) എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഘട്ട ഓപ്പറേഷന്‍ ആരംഭിച്ചതായി ബിഎല്‍എ അറിയിച്ചു .

Tags: imagesReleasedsuicide bombersBaloch group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

താലിബാൻ ചാവേർ സ്ക്വാഡ് സജ്ജം, പാകിസ്ഥാൻ സൈന്യത്തിനെതിരെ ചാവേർ ആക്രമണങ്ങൾ ആരംഭിച്ചേക്കാം, മുനീർ പിരിമുറുക്കത്തിൽ

ബെലൂച് വംശജരുടെ സേനയായ മജീദ് സേനയിലെ ചാവേറുകളായ ഹവ ബലോചും (ഇടത്ത്) അസിഫ മെംഗലും (വലത്ത്)
World

സുന്ദരികളായ ബെലൂച് യുവതികള്‍ ചാവേറുകളായി പാകിസ്ഥാനില്‍ പൊട്ടിത്തെറിക്കുന്നത് പട്ടാളത്തിന്റെ ഈ ക്രൂരതകളെ തകര്‍ത്തെറിയാന്‍…..

India

ഒന്നല്ല, നൂറല്ല, ആയിരമല്ല….ചാവേര്‍ ഭീകരരുടെ ഒരു വന്‍ സംഘം ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുന്നുവെന്ന് മസൂദ് അസർ

Kerala

ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍

World

പാകിസ്ഥാനിലെ അർദ്ധസൈനിക സേനാ ആസ്ഥാനത്ത് ഭീകരാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.